Just In
- 1 hr ago
49 രൂപയുടെ പ്ലാൻ എടുത്ത് മാറ്റി ജിയോ, ഇനി അടിസ്ഥാന പ്ലാൻ 75 രൂപയ്ക്ക്
- 2 hrs ago
അശ്ലീല സൈറ്റുകൾ കാണാൻ ഇന്ത്യക്കാർ കണ്ടെത്തുന്ന വഴികൾ
- 17 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 19 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
Don't Miss
- News
ശ്രീലങ്കയില്‍ നിന്നുള്ള തമിഴരെയും മുസ്ലീങ്ങളെയും ഒഴിവാക്കിയത് എന്തുകൊണ്ട്?സര്‍ക്കാരിനെതിരെ കമലഹാസന്
- Automobiles
വിപണിയെ വിട്ടൊഴിയാതെ മാന്ദ്യം; നവംബറില്‍ 12 ശതമാനത്തിന്റെ ഇടിവ്
- Sports
ഹൈദരാബാദില്‍ ബാഡ്മിന്റണ്‍ അക്കാദമി തുടങ്ങി ജ്വാല ഗുട്ട; ഗോപീചന്ദിനോട് എതിര്‍പ്പ്
- Movies
ക്രിസ്മസിന് സാന്റാക്ലോസായി ദിലീപ്! ജനപ്രിയ നായകന്റെ മൈ സാന്റ ട്രെയിലര്‍ പുറത്ത്
- Travel
നഗരത്തിരക്കുകളിൽ നിന്ന് മാറി ഗ്രാമങ്ങളിലൂടെ ഒരു യാത്ര..
- Finance
കസവ് മുണ്ടും സാരിയുമണിഞ്ഞ് നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി അഭിജിത് ബാനര്‍ജിയും ഭാര്യയും
- Lifestyle
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്‍ക്കാണ്
ഫ്ളിപ്കാര്‍ട്ടില്‍ 'ബിഗ് ഷോപ്പിംഗ് ഡെയിസ്': പുതിയ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍!
ഫ്ളിപ്കാര്‍ട്ടിന്റെ അടുത്ത ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയണ്. 2019 മേയ് 15 മുതല്‍ 19 വരെയാണ് ഓഫര്‍ നടക്കുന്നത്. ഈ വില്പനയുടെ കീഴില്‍ പ്രത്യേക ഡീലുകളും ഓഫറുകളും പുതിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കുന്നുണ്ട്. കൂടാതെ പുതുതായി അവതരിപ്പിച്ച മറ്റു ഗാഡ്ജറ്റുകള്‍ക്കും ഓഫറുകള്‍ ഉണ്ട്. ഓഫറില്‍ ഉള്‍പ്പെടുത്തിയ ചില ഉപകരണങ്ങളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.
ഈ പോര്‍ട്ടലില്‍ നിന്നും സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുമ്പോള്‍ മറ്റു ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നണ്ട്. അതായത് നോ-കോസ്റ്റ് ഇഎംഐ, എക്സച്ചേഞ്ച് ഓഫറുകള്‍, അധിക ഡിസ്ക്കൗണ്ട്, HDFC ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡിന് 10% അധിക ഓഫര്‍, അക്സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഡിസ്ക്കൗണ്ട് എന്നിവയാണ്.

20% off on Redmi Note 7
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2.2GHz ഒക്ടാകോര്‍ സ്നാപ്ഡ്രോഗണ്‍ പ്രോസസര്‍
. 3/4 ജിബി റാം, 32/64ജിബി റോം
. ഡ്യുവല്‍ സിം
. 12എംപി/2എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. ബ്ലൂട്ടൂത്ത് 5
. 4000എംഎഎച്ച് ബാറ്ററി

Realme C1
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.2 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രോഗണ്‍ പ്രോസസര്‍
. 2ജിബി റാം, 16ജിബി റോം
. ഡ്യുവല്‍ സിം
. 13എംപി/2എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4230എംഎഎച്ച് ബാറ്ററി

Oppo K1
MRP: Rs 18,999, Discounts Price: 14,490
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രോഗണ്‍ പ്രോസസര്‍
. 6/4ജിബി റാം, 64ജിബി റോം
. ഡ്യുവല്‍ സിം
. 16എംപി/2എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3600എംഎഎച്ച് ബാറ്ററി

Nokia 5.1 Plus
MRP: Rs 13,199, Discounts Price: Rs 7,999
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി റോം
. ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M1
MRP: Rs 10,999, Discount Price: Rs 7,999
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രോഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി റോം
. ഡ്യുവല്‍ സിം
. 13എംപി/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8/16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Honor 10 Lite
MRP: Rs 16,999, Discount Price: Rs 12,999
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രോഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി റോം
. ഡ്യുവല്‍ സിം
. 13എംപി/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8/16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Honor 9 Lite
MRP Price: Rs 13,999, Discount Price: 7,999
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 5.65 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി റോം
. ഡ്യുവല്‍ സിം
. 13എംപി/2എംപി റിയര്‍ ക്യാമറ
. 13/2എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Honor 8X (MRP: Rs 19,999, Discount Price: Rs 14,999)
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി റോം
. ഡ്യുവല്‍ സിം
. 20എംപി/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3750എംഎഎച്ച് ബാറ്ററി

Realme 3 Pro (Flash Sale)
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി റോം
. ഡ്യുവല്‍ സിം
. 16എംപി/5എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4045എംഎഎച്ച് ബാറ്ററി

Redmi Note 7 Pro (Flash Sale)
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി റോം
. ഡ്യുവല്‍ സിം
. 48എംപി/5എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Realme C2
MRP: Rs 6,999, Discount Price: Rs 5,999
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 2/3ജിബി റാം, 16/32ജിബി റോം
. ഡ്യുവല്‍ സിം
. 13എംപി/2എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Redmi Y2
MRP: Rs 10,499, Discount Price: Rs 7,999
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി റോം
. ഡ്യുവല്‍ സിം
. 12എംപി/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3080എംഎഎച്ച് ബാറ്ററി

Oppo F11 Pro (MRP: Rs 28,990, Discount Price: Rs 24,990)
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 6ജിബി റാം, 64ജിബി റോം
. ഡ്യുവല്‍ സിം
. 48എംപി/5എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Vivo V15 Pro
MRP: Rs 32,990, Discount Price: Rs 28,990
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.39 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി റോം
. ഡ്യുവല്‍ സിം
. 48എംപി/5എംപി/8എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

Vivo V11 Pro (MRP: Rs 28,990, Discount Price: Rs 23,990)
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.41 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 64ജിബി റോം
. ഡ്യുവല്‍ സിം
. 12/5എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി

upto 20% off on Samsung Galaxy A50
ഫ്ളിപ്കാര്‍ട്ട് ഓഫര്‍
സവിശേഷതകള്‍
. 6.41 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി റോം
. ഡ്യുവല്‍ സിം
. 25/5/8എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090