ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ്ങ് ഡേ സെയില്‍: പുതിയ ഐഫോണ്‍, പിക്‌സല്‍, ഷവോമി വന്‍ ഓഫറില്‍

Written By:

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ്ങ് ഡേയിലില്‍ വന്‍ ഓഫറുകളാണ് ഫോണുകള്‍ക്ക് നല്‍കുന്നത്. ഇതില്‍ ഏറ്റവും പുതിയ ഐഫോണായ ഐഫോണ്‍ X, പിക്‌സല്‍ 2, ഷവോമി മീ എ1 എന്നീ ഫോണുകളും ഉള്‍പ്പെടുന്നു. ഈ വില്‍പന കാലയളവില്‍ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ ഉത്പന്നങ്ങള്‍ക്ക് ഡിസ്‌ക്കൗണ്ടുകളും കരാളുകളും വിതരണം ചെയ്യുന്നു.

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ്ങ് ഡേ സെയില്‍: പുതിയ ഐഫോണ്‍, പിക്‌സല്‍,

ഡീലുകള്‍ക്കും ഡിസ്‌ക്കൗണ്ടുകള്‍ക്കും പുറമേ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ 10% ഡിസ്‌ക്കൗണ്ടും, കൂടാതെ എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉടകള്‍ക്ക് 4,999 രൂപ വരെ ഓഫര്‍ നല്‍കുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ നവീകരിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഇതാണ് ഏറ്റവും നല്ല സമയം. നിങ്ങളുടെ പ്രീയപ്പെട്ട ഉപകരണങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ലഭിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ്ങ് ഡേയ്‌സ് നിങ്ങള്‍ക്ക് അനുയോജ്യമാണ്.

ഫ്‌ളിപ്കാര്‍ട്ട് ബിഗ് ഷോപ്പിങ്ങ് ഡേയ്‌സില്‍ ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്ന ഉപകരണങ്ങള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ X

5% ഓഫര്‍

Click here to buy

. 5.8 ഇഞ്ച് 2436X1125 പിക്‌സല്‍ OLEDppi സൂപ്പര്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
. 3 കോര്‍ ജിപിയു ഉളള 6 കോര്‍ എ11 ബയോണിക് 64 ബിറ്റ് പ്രോസസര്‍, M11 മോഷന്‍ കോ പ്രോസസര്‍
. 64ജിബി, 256ജിബി സ്‌റ്റോറേജുകള്‍
. ഐഓഎസ് 11
.12എംപി/ 7എംപി ക്യാമറ
.4ജി
. റീച്ചാര്‍ജ്ജബിള്‍ ലിഥിയം അയണ്‍ ബാറ്ററി

ഷവോമി മീ എ1

13% ഓഫര്‍

Click here to buy

. 5.5 ഇഞ്ച് 1920X1080 പിക്‌സല്‍, ഫുള്‍ എച്ച്ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 7.1.2 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ
. 12എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി
. 3080എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 4

7% ഓഫര്‍

Click here to buy

.5.5ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 14nm പ്രോസസര്‍
. 2ജിബി/ 3ജിബി റാം
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. MIUI 8 ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8 പ്രോ

10% ഓഫര്‍

Click here to buy

. 5.7ഇഞ്ച് 2560x1440 പിക്‌സല്‍ ക്വാഡ് എച്ച്ഡി കര്‍വ്വ്ഡാ ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍, കിരിന്‍ 960 പ്രോസസര്‍
. 6ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി/ 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സ്

Click here to buy

. 5.7 ഇഞ്ച് 1920x1080 പിക്‌സല്‍ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. മീഡിയാടെക് ഹീലിയോ P25 ലൈറ്റ് ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. സാംസങ്ങ് പേ മിനി
. 13എംപി/ 13എംപി ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
During the sale period, the online retailer will be offering a slew of discounts and deals on a wide range of product categories.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot