സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്കാർട്ട് ഇലക്‌ട്രോണിക്‌സ് സെയിൽ 2021

|

മെയ് 21 ന് അവസാനിക്കുന്ന ഇലക്‌ട്രോണിക്‌സ് സെയിൽ ഫ്ലിപ്കാർട്ട് ഇപ്പോൾ നടത്തുകയാണ്. ഈ വിൽപ്പനയിൽ ആകർഷകമായ വിലയ്ക്ക് സാംസങ് സ്മാർട്ട്‌ഫോണുകൾ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. അതിനാൽ തന്നെ ഈ വിൽപ്പന സാംസങ് സ്മാർട്ഫോൺ പ്രേമികൾക്ക് ഒരു വലിയ അവസരമാണ്. പുതുതായി വിപണിയിലെത്തിയ 20,499 രൂപ വില വരുന്ന സാംസങ് ഗാലക്‌സി എ 32 ഇപ്പോൾ 18 ശതമാനം കിഴിവോടെ ലഭ്യമാണ്. കൂടാതെ, സാംസങ് ഗാലക്‌സി എ 72, സാംസങ് ഗാലക്‌സി എഫ് 41, സാംസങ് ഗാലക്‌സി എ 52 തുടങ്ങിയ സ്മാർട്ഫോണുകളുടെയും വില കുറച്ചിട്ടുണ്ട്. ഈ ഓഫറുകളെ കുറിച്ച് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

സാംസങ് ഗ്യാലക്സി എ 72

സാംസങ് ഗ്യാലക്സി എ 72

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് സാംസങ് ഗ്യാലക്സി എ 72 സ്മാർട്ഫോൺ 16% കിഴിവിൽ സ്വന്തമാക്കാം. 41,999 രൂപ യഥാർത്ഥ വില വരുന്ന ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് വെറും 34,999 രൂപയ്ക്ക് ലഭിക്കും.

നാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ 4.5 ബില്യൺ വർഷം പഴക്കമുള്ള 'ബെനു' ഛിന്നഗ്രഹത്തെ കാണാംനാസയുടെ ഒസിരിസ്-റെക്‌സ് ബഹിരാകാശപേടകം പകർത്തിയ 4.5 ബില്യൺ വർഷം പഴക്കമുള്ള 'ബെനു' ഛിന്നഗ്രഹത്തെ കാണാം

സാംസങ് ഗ്യാലക്സി എ 32

സാംസങ് ഗ്യാലക്സി എ 32

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് സാംസങ് ഗ്യാലക്സി എ 32 സ്മാർട്ഫോൺ 18% കിഴിവിൽ സ്വന്തമാക്കാം. 24,999 രൂപ യഥാർത്ഥ വില വരുന്ന ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് വെറും 20,999 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗ്യാലക്സി എഫ് 62

സാംസങ് ഗ്യാലക്സി എഫ് 62

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് സാംസങ് ഗ്യാലക്സി എഫ് 62 സ്മാർട്ഫോൺ 40% കിഴിവിൽ സ്വന്തമാക്കാം. 29,999 രൂപ യഥാർത്ഥ വില വരുന്ന ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് വെറും 17,999 രൂപയ്ക്ക് ലഭിക്കും.

 ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

സാംസങ് ഗ്യാലക്സി എഫ് 41

സാംസങ് ഗ്യാലക്സി എഫ് 41

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് സാംസങ് ഗ്യാലക്സി എഫ് 41 സ്മാർട്ഫോൺ 30% കിഴിവിൽ സ്വന്തമാക്കാം. 20,999 രൂപ യഥാർത്ഥ വില വരുന്ന ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് വെറും 14,499 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗ്യാലക്സി എഫ് 12

സാംസങ് ഗ്യാലക്സി എഫ് 12

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് സാംസങ് ഗ്യാലക്സി എഫ് 12 സ്മാർട്ഫോൺ 23% കിഴിവിൽ സ്വന്തമാക്കാം. 12,999 രൂപ യഥാർത്ഥ വില വരുന്ന ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് വെറും 9,999 രൂപയ്ക്ക് ലഭിക്കും.

ഓട്ടോപൈലറ്റ് മോഡിൽ ടെസ്‌ല കാർ ഓടിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യ്തുഓട്ടോപൈലറ്റ് മോഡിൽ ടെസ്‌ല കാർ ഓടിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യ്തു

സാംസങ് ഗ്യാലക്സി എഫ് 02 എസ്

സാംസങ് ഗ്യാലക്സി എഫ് 02 എസ്

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് സാംസങ് ഗ്യാലക്സി എഫ് 02 എസ് സ്മാർട്ഫോൺ 13% കിഴിവിൽ സ്വന്തമാക്കാം. 11,499 രൂപ യഥാർത്ഥ വില വരുന്ന ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് വെറും 9,999 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗ്യാലക്സി എ 12

സാംസങ് ഗ്യാലക്സി എ 12

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് സാംസങ് ഗ്യാലക്സി എ 12 സ്മാർട്ഫോൺ 6% കിഴിവിൽ സ്വന്തമാക്കാം. 14,999 രൂപ യഥാർത്ഥ വില വരുന്ന ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് വെറും 13,999 രൂപയ്ക്ക് ലഭിക്കും.

ആമസോൺ അലക്‌സ അസിസ്റ്റന്റ് സവിശേഷതയുമായി പുതിയ 'എക്കോ ഫ്രെയിം' സൺഗ്ലാസുകൾആമസോൺ അലക്‌സ അസിസ്റ്റന്റ് സവിശേഷതയുമായി പുതിയ 'എക്കോ ഫ്രെയിം' സൺഗ്ലാസുകൾ

സാംസങ് ഗ്യാലക്സി എ 52

സാംസങ് ഗ്യാലക്സി എ 52

ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് സാംസങ് ഗ്യാലക്സി എ 52 സ്മാർട്ഫോൺ 12% കിഴിവിൽ സ്വന്തമാക്കാം. 31,999 രൂപ യഥാർത്ഥ വില വരുന്ന ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് വെറും 27,999 രൂപയ്ക്ക് ലഭിക്കും.

Best Mobiles in India

English summary
Samsung smartphones are available at a discounted price during the sale. As a result, it could be a fantastic offer for Samsung fans. The Samsung Galaxy A32, which was recently unveiled, is now available with an 18% discount, bringing the original price down to Rs. 20,499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X