പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേയ് സെയിൽ

|

ജനപ്രിയ ഇ-കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്പ്കാർട്ട് ജൂലൈ 10 മുതൽ ജൂലൈ 14 വരെ തത്സമയമായ ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേയ് സെയിലിന് ആതിഥേയത്വം വഹിക്കുന്നു. സ്മാർട്ട് ടിവികൾ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഇയർബഡുകൾ, ക്യാമറകൾ തുടങ്ങി വിവിധ ഇലക്ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് കമ്പനി ആകർഷകമായ കിഴിവുകൾ നൽകുന്നു. ഈ ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേ സെയിലിൽ നിന്നും നിങ്ങൾക്ക് സ്മാർട്ട്ഫോണുകൾ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ ഡിസ്കൗണ്ടിൽ നിരവധി ആകർഷകമായ മോഡലുകൾ ലഭ്യമാണ്. നിങ്ങൾക്ക് ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേ സെയിലിൽ നിന്നും നിന്ന് ലഭിക്കുന്ന ഓഫറുകൾ എന്തൊക്കെയാണെന്ന് ഇവിടെ പരിശോധിക്കാം.

പോക്കോ എം 3 സ്മാർട്ഫോൺ

പോക്കോ എം 3 സ്മാർട്ഫോൺ

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേയ് സെയിൽ സമയത്ത് പോക്കോ എം 3 സ്മാർട്ഫോൺ 15% കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 10,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

വിൻഡോസ് 11ൽ ഡിഫോൾട്ട് വെബ് ബ്രൗസർ എങ്ങനെ മാറ്റാം? ഇൻസ്റ്റാൾ ചെയ്യുവാൻ ആവശ്യമുള്ള കാര്യങ്ങൾവിൻഡോസ് 11ൽ ഡിഫോൾട്ട് വെബ് ബ്രൗസർ എങ്ങനെ മാറ്റാം? ഇൻസ്റ്റാൾ ചെയ്യുവാൻ ആവശ്യമുള്ള കാര്യങ്ങൾ

പോക്കോ എക്‌സ് 3 പ്രോ (ഗ്രാഫൈറ്റ് ബ്ലാക്ക്, 128 ജിബി) (6 ജിബി റാം)

പോക്കോ എക്‌സ് 3 പ്രോ (ഗ്രാഫൈറ്റ് ബ്ലാക്ക്, 128 ജിബി) (6 ജിബി റാം)

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേയ് സെയിൽ സമയത്ത് പോക്കോ എക്‌സ് 3 പ്രോ സ്മാർട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. 23,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 18,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എം 3 പ്രോ 5 ജി (പവർ ബ്ലാക്ക്, 64 ജിബി) (4 ജിബി റാം)

പോക്കോ എം 3 പ്രോ 5 ജി (പവർ ബ്ലാക്ക്, 64 ജിബി) (4 ജിബി റാം)

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേയ് സെയിൽ സമയത്ത് പോക്കോ എം 3 പ്രോ 5 ജി സ്മാർട്ഫോൺ 12% കിഴിവിൽ ലഭ്യമാണ്. 15,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 13,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

റെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിലെത്തുംറെഡ്മി നോട്ട് 10ടി 5ജി സ്മാർട്ട്ഫോൺ ജൂലൈ 20ന് ഇന്ത്യൻ വിപണിയിലെത്തും

പോക്കോ സി 3 (മാറ്റ് ബ്ലാക്ക്, 32 ജിബി) (3 ജിബി റാം)

പോക്കോ സി 3 (മാറ്റ് ബ്ലാക്ക്, 32 ജിബി) (3 ജിബി റാം)

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേയ് സെയിൽ സമയത്ത് പോക്കോ സി 3 സ്മാർട്ഫോൺ 25% കിഴിവിൽ ലഭ്യമാണ്. 9,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 7,499 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എം 2 പ്രോ (ടു ഷേഡ്‌സ് ബ്ലാക്ക് 64 ജിബി) (4 ജിബി റാം)

പോക്കോ എം 2 പ്രോ (ടു ഷേഡ്‌സ് ബ്ലാക്ക് 64 ജിബി) (4 ജിബി റാം)

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേയ് സെയിൽ സമയത്ത് പോക്കോ എം 2 പ്രോ സ്മാർട്ഫോൺ 17% കിഴിവിൽ ലഭ്യമാണ്. 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 13,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എം2 റീലോഡഡ് (മൊസ്റ്റലി ബ്ല്യൂ, 64 ജിബി) (4 ജിബി റാം)

പോക്കോ എം2 റീലോഡഡ് (മൊസ്റ്റലി ബ്ല്യൂ, 64 ജിബി) (4 ജിബി റാം)

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്‌സ് ഡേയ് സെയിൽ സമയത്ത് പോക്കോ എം2 റീലോഡഡ് സ്മാർട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. 11,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 9,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോണിൻറെ ആദ്യ വിൽപ്പന ജൂലൈ 13 ന്: വിലയും, സവിശേഷതകളുംസാംസങ് ഗാലക്‌സി എഫ് 22 സ്മാർട്ഫോണിൻറെ ആദ്യ വിൽപ്പന ജൂലൈ 13 ന്: വിലയും, സവിശേഷതകളും

Best Mobiles in India

English summary
Flipkart Electronics Day Sale, which runs from July 10 to 14, is being hosted by the e-commerce behemoth Flipkart. Users interested in purchasing various electronics products such as smart TVs, smartphones, laptops, earphones, and cameras will benefit from the company's great discounts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X