ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫര്‍: മാര്‍ച്ച് 22 മുതല്‍!

Written By:

ഇപ്പോള്‍ ഉത്സവ സീസണുകള്‍ അല്ല, എന്നിരുന്നാലും ഗാഡ്ജറ്റുകള്‍ക്കും മൊബൈലുകള്‍ക്കും വന്‍ ഓഫറുകളാണ് ഫ്‌ളിപ്കാര്‍ട്ടിന്‍ നല്‍കിയിരിക്കുന്നത്. വില കൂടിയ മൊബൈലുകള്‍ ഓഫറില്‍ ലഭിക്കാനായി എല്ലാവരും കാത്തിരിക്കുകയാണ്.

ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫര്‍:  മാര്‍ച്ച് 22 മുതല്‍!

എന്നാല്‍ ഓണ്‍ലൈന്‍ റീടെയില്‍ ഷോപ്പായ ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവോ കെ6

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5ഇഞ്ച് 1920X1080 ഡിസ്‌പ്ലേ
. 13എംബി/8എംബി ക്യാമറ
. 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 3ജിബി റാം
. 4ജി വാള്‍ട്ട്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 4000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ E3 പവര്‍

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 8എംബി/5എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

 

ലെനോവോ കെ5 നോട്ട്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി/4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ
. 13/8എംബി ക്യാമറ
. 4ജി എല്‍റ്റിഇ
. 3500എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍ Ntx

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.5ഇഞ്ച് ഫുണ്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13എംബി/8എംബി ക്യാമറ
. 4ജി എല്‍റ്റിഇ
. 3300എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ എം

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി/4ജിബി റാം
. 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3050എംഎഎച്ച് ബാറ്ററി

 

കാനോണ്‍ EOS 1300ഡി

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 18എംബി എപിഎസ്-സി-സിഎംഒഎസ് സെന്‍സര്‍
. 9-പോയിന്റ് എഎഫ് വണ്‍ സെന്റര്‍ ക്രോസ്-ടൈപ്പ് AF പോയിന്റ്
. സ്റ്റാന്‍ഡേര്‍ഡ് ISO: 100 ടൂ 6400, എക്‌സ്പാന്‍ഡബിള്‍ 12800
. വൈ-ഫൈ, എന്‍എഫ്‌സി
. ലെന്‌സ് മൗണ്ട്: കാനോണ്‍ EF മൗണ്ട്

 

ജെബിഎല്‍ ഹെഡ്‌ഫോണ്‍സ്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലെനോവോ ഔഗ ടാബ് 3

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 10.1 ഇഞ്ച് എച്ച്ഡി ഐപിഎസ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8എംബി റിയര്‍ ക്യാമറ
. വൈ-ഫൈ
. ബ്ലൂട്ടൂത്ത്
. 8400എംഎഎച്ച് ബാറ്ററി

 

ഏസര്‍ 2 ഇന്‍ വണ്‍ ലാപ്‌ടോപ്പ്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 1.33GHz ടര്‍ബോ ബൂസ്റ്റ് അപ്പ് 1.83GHz
. ഇന്റര്‍ ക്വാഡ് കോര്‍ Baytrail പ്രോസസര്‍
. 1ജിബി DDR3L റാം
. 10-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ
. വിന്‍ഡോസ് 8.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം

 

ആപ്പിള്‍ മാക്ബുക്ക് എയര്‍

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 13.3ഇഞ്ച് സ്‌ക്രീന്‍, ഇന്റര്‍ എച്ച്ഡി 6000 ഗ്രാഫിക്‌സ്
. 1.6GHz ഇന്റര്‍കോര്‍ i5 പ്രോസസര്‍
. 8ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 12 മണിക്കൂര്‍ ബാറ്ററി ലൈഫ്

 

അസ്യൂസ് സെന്‍ഫോണ്‍ വാച്ച്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. ആന്‍ഡ്രോയിഡ് വിയര്‍
. പ്രോസര്‍: ക്വാര്‍കോം സ്‌നാപ്ഡ്രാഗണ്‍ 400, 1.2GHz
. മെമ്മറി: 512എംബി DDR2
. സെന്‍സര്‍: 9 ആക്‌സിസ് സെന്‍സര്‍
. ഓണ്‍ബോര്‍ഡ് സ്‌റ്റോറേജ്: 4ജിബി
. കവര്‍ ലെന്‍സ്: 2.5ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. ബില്‍ഡ് ഇന്‍ മൈക്രോഫോണ്‍
. ബ്ലൂട്ടൂത്ത് v4.0

 

ആപ്പിള്‍ സ്മാര്‍ട്ട്‌വാച്ച്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്‍ടെക്‌സ് 11,000എംഎഎച്ച് ബാറ്ററി

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 11000എംഎഎച്ച് കപ്പാസിറ്റി ബാറ്ററി
. പവര്‍ സോഴ്‌സ് യുഎസ്ബി
. ഒരു വര്‍ഷം വാറന്റി

 

നിക്കോണ്‍ D3400 ഡ്യുവല്‍ ലെന്‍സ്

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

. 3ഇഞ്ച് ഡിസ്‌പ്ലേ
. 24.2എംബി
. ഫുള്‍ എച്ച്ഡി
. സ്‌നാപ്ബ്രിഡ്ജ് ബ്ലൂട്ടൂത്ത് കണക്ടിവിറ്റി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Flipkart Electronics sale will provide thousands of offers to choose from.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot