Home
Mobile

വീണ്ടും ഐഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ കിടിലന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍

By Gizbot Bureau

ഇന്ത്യയിലെ മികച്ച ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് ഫ്‌ളിപ്കാര്‍ട്ട്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് മുതല്‍ ഹോം ഡെക്കര്‍ ഉത്പന്നം വരെയുണ്ട് ഫ്‌ളിപ്കാര്‍ട്ടില്‍

വീണ്ടും ഐഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ കിടിലന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറ

ഇത്തവണ ഫ്‌ളിപ്കാര്‍ട്ട് എത്തിയിരിക്കുന്നത് ഐഫോണുകള്‍ക്ക് എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ നല്‍കിയാണ്. താത്പര്യമുളള ഉപയോക്താക്കള്‍ക്ക് ഫ്‌ളിപ്കാര്‍ട്ട് സന്ദര്‍ശിക്കുകയും പഴയ ഉത്പന്നങ്ങള്‍ എക്‌സ്‌ച്ചേഞ്ച് ഓഫറുകളിലൂടെ മാറ്റി വാങ്ങുകയും ചെയ്യാം.

ഐഫോണ്‍ X, ഐഫോണ്‍ 8, ഐഫോണ്‍ 7 അങ്ങനെ വ്യത്യസ്ഥ ഐഫോണുകളാണ് ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഏതൊക്കെ ഫോണുകളാണ് ഫ്‌ളിപ്കാര്‍ട്ട് എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമായി അറിയാം.

വീണ്ടും ഐഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ കിടിലന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറ

1. iPhone X

3% ഓഫര്‍

. നോകോസ്റ്റ് ഇഎംഐ 9,556 രൂപ

. മറ്റു ഇംഎംഐ, 2857 രൂപ

. 5000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത ഫോണുകള്‍ക്ക് 3000 രൂപ അധിക ഓഫര്‍

ഫ്‌ളിപാകാര്‍ട്ടില്‍ നിന്നും വാങ്ങാം.
സവിശേഷതകള്‍

. 5 ഇഞ്ച് OLED 458ppi സൂപ്പര്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. 6 കോര്‍ A11 ബയോണിക് പ്രോസസര്‍

. 64ജിബി, 256ജിബി സ്‌റ്റോറേജ്

. iOS 11

. 12എംപി പിന്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. ലിഥിയം അയണ്‍ ബാറ്ററി

വീണ്ടും ഐഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ കിടിലന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറ

നിങ്ങളുടെ പഴയ ഫോണിൽ തന്നെ ഫേസ് അൺലോക്ക് സെറ്റ് ചെയ്യാൻ പറ്റുമ്പോൾ എന്തിന് പുതിയത് വാങ്ങണം? വീഡിയോ കാണാം

2. iPhone 8

3% ഓഫര്‍

. നോ കോസ്റ്റ് ഇഎംഐ 8,223 രൂപ

. മറ്റു ഇഎംഐ 2,458 രൂപ

. 20,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 5,000 രൂപ അധിക ഓഫര്‍

. ചില ഫോണുകള്‍ക്ക് 3001 രൂപ അധിക ഓഫര്‍.

. പ്രത്യേക ഓഫര്‍ 3001 രൂപ


ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 4.7 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍

. ഫോഴ്‌സ് ടച്ച് ടെക്‌നോളജി

. 2ജിബി റാം, 64ജിബി/256ജിബി റോം

. 7എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 5.0

വീണ്ടും ഐഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ കിടിലന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറ

3. iPhone 8 Plus

. നോ കോസ്റ്റ് ഇഎംഐ 8,334 രൂപ

. 20,000 എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത മോഡലുകളില്‍ 5000 രൂപ എക്‌ച്ചേഞ്ച് ഓഫര്‍

. പ്രത്യേക ഓഫര്‍ 2561 രൂപ

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം.

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍

. 3ജിബി റാം

. 12എംപി ഡ്യുവല്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 5.0

വീണ്ടും ഐഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ കിടിലന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറ

4. iPhone 7

. നോകോസ്റ്റ് ഇഎംഐ 5,334 രൂപ പ്രതിമാസം

. 19,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത മോഡലുകളില്‍ 4000 രൂപ അധിക ഓഫര്‍

. 1001 രൂപ പ്രത്യേക ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

. 4.7 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ A10 ഫ്യൂഷന്‍ 64 ബിറ്റ് പ്രോസസര്‍

. 2ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 128ജിബി, 256ജിബി സ്‌റ്റോറേജ് ഓപ്ഷനുകള്‍

. iOS 10

. 12എംപി പിന്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 4ജി

. 1960എംഎഎച്ച് ബാറ്ററി

വീണ്ടും ഐഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ കിടിലന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറ

5. iPhone 7 Plus

. 1,944 രൂപ ഇഎംഐ പ്രതിമാസം

. എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് 5% ഓഫര്‍

. ആദ്യത്തെ മൂന്നു ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് 5% വിസ കാര്‍ഡ് ഓഫര്‍

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ് 5% ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം
സവിശേഷതകള്‍

. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസര്‍

. 2ജിബി റാം

. ഫോഴ്‌സ് ടച്ച് ടെക്‌നോളജി

. ഡ്യുവല്‍ 12എംപി ക്യാമറ

. 7എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 4.2

. 2900എംഎഎച്ച് ബാറ്ററി

വീണ്ടും ഐഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ കിടിലന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറ

6. iPhone 6s

. നോകോസ്റ്റ് ഇഎംഐ 3,889 പ്രതിമാസം

. 18,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തുരഞ്ഞെടുത്ത ഫോണുകളില്‍ 3000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 5001 രൂപ പ്രത്യേക ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 8എംപി പ്രൈമറി ക്യാമറ

. 1.2എംപി മുന്‍ ക്യാമറ

. iOS 8

. 1ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 1810എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Flipkart Exchange offers on iPhones: iPhone X, iPhone 8, iPhone 7 and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X