ഫ്‌ളിപ്കാര്‍ട്ട് ഫെസ്റ്റീവ് ധമക: സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ട്...വേഗമകട്ടേ!
ഫ്‌ളിപ്കാര്‍ട്ടിന്റെ മറ്റൊരു ഓഫര്‍ എത്തിയിരിക്കുകയാണ്. ഈ ദീപാവലിയോടനുബന്ധിച്ചാണ് ഈ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടില്‍ 'ഫളിപ്കാര്‍ട്ട് ഫെസ്റ്റീവ് ധമക' എന്ന പേരില്‍ ഓഫറുകള്‍ ആരംഭിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 24ന് വില്‍പന ആരംഭിച്ചു. ഒക്ടോബര്‍ 27ന് അവസാനിക്കുകയും ചെയ്യും. മൊബൈലുകള്‍, ടിവികള്‍ മറ്റു ഗാഡ്ജറ്റുകള്‍ എന്നിവ വളരെ വില കുറച്ചാണ് ഈ അവസരത്തില്‍ ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നത്. ഡിജിറ്റല്‍ വാലറ്റ് ഫോണ്‍പീയിലൂടെ പേയ്‌മെന്റ് നടത്തിയാല്‍ ക്യാഷ്ബാക്ക് ഓഫറും ഉണ്ട്.
നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, മാസ്റ്റര്‍കാര്‍ഡില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡില്‍ 5% അധിക ഓഫര്‍ എന്നിവയും നല്‍കുന്നു. കൂടാതെ ജിയോയും ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് അതിശയിപ്പിക്കുന്ന ക്യാഷ്ബാക്ക് ഓഫറും, ഫ്രീ ഡേറ്റയും നല്‍കുന്നു. മൊബൈലുകള്‍ക്ക് ഒരു വര്‍ഷത്തെ വാറന്റിയും മറ്റു ആക്‌സറീസുകള്‍ക്ക് ആറു മാസത്തെ വാറന്റിയുമാണ് നല്‍കുന്നത്. കൂടാതെ ധാരാളം മറ്റു ഓഫറുകളും ഉണ്ട്.

Oppo F9
13% ഓഫര്‍
2000 രൂപ അധിക എക്‌സ്‌ച്ചേഞ്ച്
സവിശേഷതകള്‍
. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P25 16nm പ്രോസസര്‍
. 3/4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ
. 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Lenovo K8 Plus
4000 രൂപ ഓഫര്‍
സവിശേഷതകള്‍
. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2.5Ghz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P25 16nm പ്രോസസര്‍
. 3/4ജിബി റാം
. 2364ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 128256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബില്‍
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 816എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Vivo V9
യഥാര്‍ത്ഥ വില 23,990 രൂപ
ഡിസ്‌ക്കൗണ്ട് വില: 15,990 രൂപ
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ
. 2.2 GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ നാനോ സിം
. 16എംപി റിയര്‍ ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3260എംഎഎച്ച് ബാറ്ററി

RealMe C1
യഥാര്‍ത്ഥ വില : 8,990 രൂപ
ഡിസ്‌ക്കൗണ്ട് വില : 6,999 രൂപ
സവിശേഷതകള്‍
. 6.2 ഇഞ്ച് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm മൊബൈന്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 506 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4230എംഎഎച്ച് ബാറ്ററി

Redmi 6
യഥാര്‍ത്ഥ വില: 8999 രൂപ
ഡിസ്‌ക്കൗണ്ട് വില : 7,999 രൂപ
സവിശേഷതകള്‍
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2Ghz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ 12nm പ്രോസസര്‍
. 3ജിബി റാം, 2/64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 12എംപി, 5എംപി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

Honor 9N
യഥാര്‍ത്ഥ വില: 11,990 രൂപ
ഓഫര്‍ വില: 9,999 രൂപ
സവിശേഷതകള്‍
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി/128ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Asus Zenphone Max Pro M1
യഥാര്‍ത്ഥ വില: 10,999 രൂപ
ഓഫര്‍ വില : 9,999 രൂപ
സവിശേഷതകള്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 16എംപി സെക്കന്‍ഡറി ക്യാമറ
. 8/16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Honor 7A
യഥാര്‍ത്ഥ വില:10,999 രൂപ
ഓഫര്‍ വില: 7,999 രൂപ
സവിശേഷതകള്‍
. 5.7 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 2/3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Nokia 5.1 Plus
യഥാര്‍ത്ഥ വില : 13,199 രൂപ
ഓഫര്‍ വില: 10,999 രൂപ
സവിശേഷതകള്‍
. 5.86 ഇഞ്ച് ഫുള്‍വ്യൂ 2.5ഉ കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3060എംഎഎച്ച് ബാറ്ററി

Realme 2 Pro
യഥാര്‍ത്ഥ വില: 14,990 രൂപ
ഡിസ്‌ക്കൗണ്ട് വില: 13,990 രൂപ
സവിശേഷതകള്‍
. 6.3 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍
. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy On8 2018
യഥാര്‍ത്ഥ വില: 19,900 രൂപ
ഓഫര്‍ വില: 14,990 രൂപ
സവിശേഷതകള്‍
. 6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 5 Pro
യഥാര്‍ത്ഥ വില: 14,990 രൂപ
ഓഫര്‍ വില: 12,999 രൂപ
സവിശേഷതകള്‍
. 5.99 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസര്‍
. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്
. ഡ്യുവല്‍ നാനോ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Motorola Moto G6 Play
യഥാര്‍ത്ഥ വില : 11,999 രൂപ
ഓഫര്‍ വില: 10,999 രൂപ
സവിശേഷതകള്‍
. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ
. 1.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ നാനോ സിം
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








