ഹോണര്‍ ഫോണുകള്‍ക്ക് മികച്ച ഓഫറുമായി 'ഫ്‌ളിപ്കാര്‍ട്ട് ഹോണര്‍ ഡെയ്‌സ്'

|

'ഫ്‌ളിപ്കാര്‍ട്ട് ഹോണര്‍ ഡെയ്‌സ്' ഈ വാചകം മതി കാര്യം മനസിലാകാന്‍. ജനുവരി മൂന്നു മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിച്ച മെഗാ ഡിസ്‌കൗണ്ട് സെയിലാണിത്. അതും ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു മാത്രമായി. അത്യുഗ്രന്‍ ഓഫറുകളാണ് വിവിധ മോഡലുകള്‍ക്കായി കമ്പനി ഈ ദിവസങ്ങളില്‍ നല്‍കുന്നത്. ഇതിനു പുറമേ മറ്റനേകം കാഷ് ബാക്ക് ഓഫറുകളുമുണ്ട്.

 
ഹോണര്‍ ഫോണുകള്‍ക്ക് മികച്ച ഓഫറുമായി 'ഫ്‌ളിപ്കാര്‍ട്ട് ഹോണര്‍ ഡെയ്‌സ്'

ഓഫറുകള്‍ കൊണ്ടു നിറഞ്ഞ ഫ്‌ളിപ്കാര്‍ട്ട് ഹോണര്‍ ഡെയ്‌സ് ആരും മിസ്സ് ചെയ്യില്ലെന്നുറപ്പാണ്. നോ കോസ്റ്റ് ഇ.എം.ഐ, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ് വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട്, 500 രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെ വിവിധ ഓഫറുകള്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ ലഭിക്കും.

മാനുഫാക്ചറിംഗ് ഡിഫക്റ്റുകള്‍, സോഫ്റ്റ്-വെയര്‍ പ്രശ്‌നങ്ങള്‍ എന്നിവ കവര്‍ ചെയ്യുന്ന 1 വര്‍ഷത്തെ അഡീഷണല്‍ വാറന്റിയും ഓഫറി ലഭിക്കുന്നുണ്ട്. മാത്രമല്ല സൗജന്യമായി പിക്ക്-അപ്പ് ഡ്രോപ്പ് സംവിധാനവും കമ്പനി നല്‍കുന്നുണ്ട്. ഈയിടെ പുറത്തിറങ്ങിയതു മാത്രമല്ല പഴയ ചില മോഡലുകള്‍ക്കും ഹോണര്‍ ഓഫര്‍ നല്‍കുന്നുണ്ട്. അവയെ പരിചയപ്പെടാം.

ഹോണര്‍ 9 ലൈറ്റിന് 28 ശതമാനം ഓഫ്

ഹോണര്‍ 9 ലൈറ്റിന് 28 ശതമാനം ഓഫ്

സവിശേഷതകൾ

5.65 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ. (2160X1080 പിക്‌സല്‍ റെസലൂഷന്‍)

ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസ്സര്‍

3ജി.ബി റാം/32 ജി.ബി സ്റ്റോറേജ്

4ജി.ബി റാം/32 ജി.ബി സ്റ്റോറേജ്

ആന്‍ഡ്രോയിഡ് 8.0 ഓ.എസ്

13,2 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറ

13,2 മെഗാപിക്‌സല്‍ ഇരട്ട മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3,000 മില്ലി ആംപയര്‍ ബാറ്ററി

ഹോണര്‍ 9 Nന് 28 ശതമാനം ഓഫ്

ഹോണര്‍ 9 Nന് 28 ശതമാനം ഓഫ്

സവിശേഷതകൾ

5.84 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസ്സര്‍

3/4 ജി.ബി റാം വേരിയന്റുകള്‍

ഇന്റേണര്‍ മെമ്മറി 256 ജി.ബി വരെ എക്‌സ്പാന്റ് ചെയ്യാം

ആന്‍ഡ്രോയിഡ് 8.0 ഓ.എസ്

13,2 മെഗാപിക്‌സല്‍ പിന്‍ ക്യാമറ

16 മെഗാപിക്‌സല്‍ മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3,000 മില്ലി ആംപയര്‍ ബാറ്ററി

ഹോണര്‍ 7Sന് 33 ശതമാനം ഓഫ്
 

ഹോണര്‍ 7Sന് 33 ശതമാനം ഓഫ്

സവിശേഷതകൾ

5.45 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.5 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ മീഡിയാടെക്ക് പ്രോസസ്സര്‍

2ജി.ബി റാം

16 ജി.ബി ഇന്റേണല്‍ മെമ്മറി

13 എം.പി പിന്‍ ക്യാമറ

5 എം.പി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3,020 മില്ലി ആംപയര്‍ ബാറ്ററി

ഹോണര്‍ 9ഐക്ക്് 40 ശതമാനം ഓഫ്

ഹോണര്‍ 9ഐക്ക്് 40 ശതമാനം ഓഫ്

സവിശേഷതകൾ

5.84 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ 659 പ്രോസസ്സര്‍

4 ജി.ബി റാം

64/128 ജി.ബി ഇന്റേണല്‍ മെമ്മറി

256 ജി.ബി വരെ എക്‌സ്പാന്‍ഡ് ചെയ്യാം

ആന്‍ഡ്രോയിഡ് 8.0 ഓ.എസ്

13,2 എം.പി പിന്‍ ക്യാമറ

16 എം.പി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3,000 മില്ലി ആംപയര്‍ ബാറ്ററി

ഹോണര്‍ 7എക്ക്് 27 ശതമാനം ഓഫ്

ഹോണര്‍ 7എക്ക്് 27 ശതമാനം ഓഫ്

സവിശേഷതകൾ

5.7 ഇഞ്ച് 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1440X720 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസ്സര്‍

2/3 ജി.ബി റാം

ആന്‍ഡ്രോയിഡ് 8.0 ഓ.എസ്

13,2 എം.പി പിന്‍ ക്യാമറ

8 എം.പി മുന്‍ ക്യാമറ

4ജി വോള്‍ട്ട്

3,000 മില്ലി ആംപയര്‍ ബിള്‍ട്ട് ഇന്‍ ബാറ്ററി

ഹോണര്‍ 10ന് 8 ശതമാനം ഓഫ്

ഹോണര്‍ 10ന് 8 ശതമാനം ഓഫ്

സവിശേഷതകൾ

5.84 ഇഞ്ച് ഫുള്‍ എച്ച്.ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

2240X1080 പിക്‌സല്‍ റെസലൂഷന്‍

ഒക്ടാകോര്‍ കിരിന്‍ 970 പ്രോസസ്സര്‍

6ജി.ബി റാം

128 ജി.ബി ഇന്റേണല്‍ മെമ്മറി

ആന്‍ഡ്രോയിഡ് 8.1 ഓ.എസ്

16,24 എം.പി പിന്‍ ക്യാമറ

24 എം.പി മുന്‍ ക്യാമറ

ഇരട്ട 4ജി വോള്‍ട്ട്

3,400 മില്ലി ആംപയര്‍ ബാറ്ററി

 ഹോണര്‍ 7സിക്ക് 23 ശതമാനം ഓഫ്

ഹോണര്‍ 7സിക്ക് 23 ശതമാനം ഓഫ്

സവിശേഷതകൾ

5.99 ഇഞ്ച് 18:9 ഫുള്‍ വ്യൂ 2.5ഡി കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.8 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍

3/4 ജി.ബി റാം വേരിയന്റ്

32/64 ജി.ബി ഇന്റേണല്‍ മെമ്മറി

മെമ്മറി 256 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യമുണ്ട്

ആന്‍ഡ്രോയിഡ് 8.0 ഓറിയോ

13,2 എം.പി പിന്‍ ക്യാമറ

8 എം.പി മുന്‍ ക്യാമറ

4ജി വോള്‍ട്ട് സംവിധാനം

3,000 മില്ലി ആംപയറിന്റെ ബിള്‍ട്ട് ഇന്‍ ബാറ്ററി.

Best Mobiles in India

English summary
Flipkart Honor Days (Jan 3rd to 5th): Avail discounts on Honor 9 Lite, Honor 9N, Honor 7S and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X