Home
Mobile

ഫ്‌ളിപ്കാര്‍ട്ടില്‍ ഹോണര്‍ ഫോണുകള്‍ക്ക് ഓഫര്‍ പെരുമഴ...!

ഹോണര്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അതായത് ഫ്‌ളിപ്കാര്‍ട്ടില്‍ ഹോണര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫറുകള്‍.

ഫ്‌ളിപ്കാര്‍ട്ടില്‍ ഹോണര്‍ ഫോണുകള്‍ക്ക് ഓഫര്‍ പെരുമഴ...!

ഹോണര്‍ 9N, ഹോണര്‍ 9 ലൈറ്റ്, ഹോണര്‍ 7S, ഹോണര്‍ 9i, ഹോണര്‍ 7A, ഹോണര്‍ 10 എന്നീ ഫോണുകളാണ് ഫ്‌ളിപ്കാര്‍ട്ട് ഹോണല്‍ ഫെസ്റ്റിവല്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ ഹോണര്‍ 9N 3ജിബി വേരിയന്റിന് 9,999 രൂപയും, 4ജിബി വേരിയന്റിന് 11,999 രൂപയുമാണ്. കൂടാതെ ഹോണര്‍ ലൈറ്റ് 3ജിബി വേരിയന്റിന് 9,999 രൂപയും 4ജിബി വേരിയന്റിന് 11,999 രൂപയുമാണ്.

അതു പോലെ ഹോണര്‍ 7Sന്റെ യഥാര്‍ത്ഥ വില 8,999 രൂപയില്‍ നിന്നും 5,999 രൂപയാക്കി കുറച്ചിട്ടുണ്ട്. ഹോണര്‍ 7Aയുടെ വില 7,999 രൂപയാണ്. ഹോണര്‍ 10ന്റെ വില 35,999 രൂപയില്‍ നിന്നും 24,999 രൂപയായി കുറച്ചിട്ടുണ്ട്.

അതിനാല്‍ നിങ്ങള്‍ ഒരു ഹോണര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് ശരിയായ സമയം. ഡിസ്‌ക്കൗണ്ടില്‍ ലഭിച്ച ഹോണര്‍ സ്മാര്‍ട്ട്‌ഫോണുളുടെ വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.

Honor 9N

Honor 9N

ഫ്‌ളിപ്കാര്‍ട്ടില്‍ 25% ഓഫര്‍

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രാ എസ്ഡികാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 9 Lite

Honor 9 Lite

28% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.65 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രാ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ/ 2എംപി സെക്കന്‍ഡറി ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 7s

Honor 7s

33% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.45 ഇഞ്ച് 2.4D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.4 GHz ക്വാഡ്-കോര്‍ മീഡിയാടെക് MT6739 64 ബിറ്റ് പ്രോസസര്‍

. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രാ എസ്ഡികാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3020എംഎഎച്ച് ബാറ്ററി

 Honor 9i

Honor 9i

35% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍സവിശേഷതകള്‍

. 5.85 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രാ എസ്ഡികാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 7A

Honor 7A

27% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.7 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ കിരിന്‍ 430 പ്രോസസര്‍

. 2/3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 10

Honor 10

30% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 10nm പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. അള്‍ട്രാസോണിക് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Best Mobiles in India

English summary
Flipkart Honor Festive Offers: Get discounts on Honor 9N, Honor 9 Lite, Honor 7s and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X