ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണല്‍ ഫോണുകള്‍ക്ക് 50% ഓഫര്‍...!

|

ഫ്‌ളിപ്കാര്‍ട്ടില്‍ ഹോണര്‍ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 8 മുതല്‍ 12 വരെയാണ് ഓഫര്‍. വില്‍പനയില്‍ 50 കോടി വരെ ഓഫറുകള്‍ ഉണ്ട്.

ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണല്‍ ഫോണുകള്‍ക്ക് 50% ഓഫര്‍...!

ഫ്‌ളിപ്കാര്‍ട്ട് നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ് 10% ഓഫര്‍ എന്നിവയാണ് ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹോണര്‍ 9N, ഹോണര്‍ 9 ലൈറ്റ്, ഹോണര്‍ 7A, ഹോണര്‍ 7S, ഹോണര്‍ 10 ലൈറ്റ്, ഹോണര്‍ 9i എന്നിങ്ങനെ വ്യത്യസ്ഥതരം ഫോണുകളാണ് ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 Honor 9N

Honor 9N

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Honor 9 Lite

Honor 9 Lite

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.65 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

 Honor 7A

Honor 7A

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.7 ഇഞ്ച് ഫുള്‍വ്യൂ കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍

. 2/3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 7s

Honor 7s

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.45 ഇഞ്ച് ഫുള്‍വ്യൂ കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3020എംഎഎച്ച് ബാറ്ററി

 Honor 10 Lite

Honor 10 Lite

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

 Honor 9i

Honor 9i

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 10

Honor 10

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Flipkart Honor Gala Offer: Get up to 50% off on Honor 9N, Honor 9 Lite, Honor 7A, Honor 7s, Honor 10

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X