വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വമ്പന്‍ ഓഫറുകള്‍
ഫ്‌ളിപ്കാര്‍ട്ടില്‍ വിവോ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ നടക്കുകയാണ്. തിരഞ്ഞെടുത്ത വിവോ ഫോണുകള്‍ക്കാണ് ഓഫറുകള്‍ നടക്കുന്നത്. ഓഫറില്‍ നടക്കുന്ന വിവോ ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

ഓഫറുകള്‍ ഇങ്ങനെയാണ്. ആക്‌സിസ് ബാങ്ക് ക്രഡിറ്റില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, 5000 രൂപ അധിക ഡിസ്‌ക്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ, ഇഎംഐ ട്രാന്‍സാക്ഷന് 250 രൂപ അധിക ഓഫര്‍, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍ എന്നിങ്ങനെ പോകുന്നു.

9% off on Vivo Y91
സവിശേഷതകള്‍
. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 2ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ, 2എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4030എംഎഎച്ച് ബാറ്ററി

25% off on Vivo V15
സവിശേഷതകള്‍
. 6.53 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12/5/8എംപി റിയര്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

26% off on Vivo Y93
സവിശേഷതകള്‍
. 6.22 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 13/2എംപി റിയര്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4030എംഎഎച്ച് ബാറ്ററി

26% off on Vivo Y71
സവിശേഷതകള്‍
. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13/5എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3360എംഎഎച്ച് ബാറ്ററി

14% off on Vivo V15 Pro
സവിശേഷതകള്‍
. 6.39 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/5/8എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3700എംഎഎച്ച് ബാറ്ററി

27% off on Vivo Y81i
സവിശേഷതകള്‍
. 6.22 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. ക്വാഡ്‌കോര്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13/5എംപി റിയര്‍ ക്യാമറ
. 3260എംഎഎച്ച് ബാറ്ററി

20% off on Vivo Y71i
സവിശേഷതകള്‍
. 6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 8എംപി റിയര്‍ ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3360എംഎഎച്ച് ബാറ്ററി

Vivo Y91i
സവിശേഷതകള്‍
. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 2ജിബി റാം, 16ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4030എംഎഎച്ച് ബാറ്ററി

20% off on Vivo V11
സവിശേഷതകള്‍
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 16/5എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. 3315എംഎഎച്ച് ബാറ്ററി

26% off on Vivo Y95
സവിശേഷതകള്‍
. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 13/2എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4030എംഎഎച്ച് ബാറ്ററി

30% off on Vivo V9 Youth
സവിശേഷതകള്‍
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. 16/2എംപി റിയര്‍ ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 3260എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








