Home
Mobile

ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണുകള്‍ക്ക് ഗംഭീര ഓഫര്‍...

ഫ്‌ളിപ്കാര്‍ട്ട് മൊബൈല്‍ ബോണസ വില്‍പനയില്‍ ഹൈ-എന്‍ഡ് ഫോണുകള്‍ക്കും മികച്ച ഓഫറുകള്‍ നല്‍കുന്നു. ഒപ്പം വ്യത്യസ്ഥ ബ്രാന്‍ഡുകളിലെ സ്മാര്‍ട്ട്‌ഫോണുകള്‍ളും ഈ പോര്‍ട്ടലിലെ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫ്‌ളിപ്കാര്‍ട്ടില്‍ ഈ ഫോണുകള്‍ക്ക് ഗംഭീര ഓഫര്‍...

ഫ്‌ളിപ്കാര്‍ട്ട് ഓഫറില്‍ നോ കോസ്റ്റ് ഇഎംഐ, ആക്‌സിസ് ബാങ്കില്‍ നിന്നും 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, 500 രൂപ അധിക ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗൂഗിള്‍ പിക്‌സല്‍ 3, ഗൂഗിള്‍ പിക്‌സല്‍ 3XL, ഗ്യാലക്‌സി നോട്ട് 8, ഗ്യാലക്‌സി എസ്9, അസ്യൂസ് സെന്‍ഫോണ്‍, വിവോ നെക്‌സ്, ഒപ്പോ R17 പ്രോ എന്നീ ഫോണുകളാണ് ഹൈ-എന്‍ഡ് ഡിവൈസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 12% off on Google Pixel 3

12% off on Google Pixel 3

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 5.5 ഇഞ്ച് FHD+ OLED ഡിസ്‌പ്ലേ

. 2.5GHz സ്‌നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 12.2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. സിങ്കിള്‍ നാനോ സിം

. യുഎസ്ബി ടൈപ്പ് സി

. 4ജി വോള്‍ട്ട്

. 2915എംഎഎച്ച് ബാറ്ററി

25% off on Google Pixel 3 XL

25% off on Google Pixel 3 XL

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 6.3 ഇഞ്ച് QHD+ OLED ഡിസ്‌പ്ലേ

. 2.5GHz സ്‌നാപ്ഡ്രാഗണ്‍ 845 ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 12.2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. സിങ്കിള്‍ നാനോ സിം

. യുഎസ്ബി ടൈപ്പ് സി

. 4ജി വോള്‍ട്ട്

. 3430എംഎഎച്ച് ബാറ്ററി

50% off on Samsung Galaxy Note 8

50% off on Samsung Galaxy Note 8

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി+സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ എക്‌സിനോസ് പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. സിങ്കിള്‍ നാനോ സിം

. യുഎസ്ബി ടൈപ്പ് സി

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

40% off on Samsung Galaxy S8

40% off on Samsung Galaxy S8

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. വൈഫൈ, ബ്ലൂട്ടൂത്ത്

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഐറിസ് സ്‌കാനര്‍

. 3000എംഎഎച്ച് ബാറ്ററി

24% off on Asus Zenfone 5Z

24% off on Asus Zenfone 5Z

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമെലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 256ജിബി സ്‌റ്റോറേജ്

. വൈഫൈ, ബ്ലൂട്ടൂത്ത്

. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Vivo NEX

Vivo NEX

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 6.59 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2.8Ghz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 20% off on Oppo R17 Pro

20% off on Oppo R17 Pro

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

60% off on LG V30 Plus

60% off on LG V30 Plus

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 6 ഇഞ്ച് QHD + OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. 16എംപി റിയര്‍ ക്യാമറ, 13എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

44% off on LG G7 ThinQ

44% off on LG G7 ThinQ

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ വിഷന്‍ സൂപ്പര്‍ ബ്രൈറ്റ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 16എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

27% off on Vivo X21

27% off on Vivo X21

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാം

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Flipkart Mobile Bonanza offers: Pixel 3 XL, Note 8, Zenfone 5Z and other high-end phones on discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X