ഫ്‌ളിപ്കാര്‍ട്ടില്‍ 'മൊബൈല്‍ ബോണാന്‍സാ സെയില്‍': സ്മാര്‍ട്ട്‌ഫോണുകള്‍ ഞെട്ടിക്കുന്ന ഓഫറില്‍..!

|

ഫ്‌ളിപ്കാര്‍ട്ടിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 'മൊബൈല്‍ ബോണാന്‍സാ സെയില്‍' എന്ന പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് നല്‍കിയിരിക്കുന്നത്‌.

 
ഫ്‌ളിപ്കാര്‍ട്ടില്‍ 'മൊബൈല്‍ ബോണാന്‍സാ സെയില്‍': സ്മാര്‍ട്ട്‌ഫോണുകള്‍

ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുകയാണ്. ഇതില്‍ നിന്നും നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയ ഫോണ്‍ തന്നെ തിരഞ്ഞെടുക്കാം. നവംബര്‍ 19 മുതല്‍ 22 വരെയാണ് വില്‍പന നടക്കുന്നത്.

നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, മാസ്റ്റര്‍ കാര്‍ഡിലെ ആദ്യത്തെ ഓണ്‍ലൈന്‍ പേയ്‌മെന്റില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, 5% ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ് എന്നിവയും ഓഫറിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 Samsung Galaxy on6

Samsung Galaxy on6

യഥാര്‍ത്ഥ വില : 15,450 രൂപ

ഡിസ്‌ക്കൗണ്ട് വില: 9,900 രൂപ

സവിശേഷതകള്‍

. 5.6 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Honor 9N

Honor 9N

യഥാര്‍ത്ഥ വില : 13,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 9,999 രൂപ

സവിശേഷതകള്‍

. 5.84 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 659 പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Realme 2 Pro
 

Realme 2 Pro

യഥാര്‍ത്ഥ വില : 14,990 രൂപ

ഡിസ്‌ക്കൗണ്ട് വില: 13,990 രൂപ

സവിശേഷതകള്‍

. 6.3 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി, 128ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Poco F1

Poco F1

യഥാര്‍ത്ഥ വില : 21,990 രൂപ

ഡിസ്‌ക്കൗണ്ട് വില: 20,999 രൂപ

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Azus Zenphone 5Z

Azus Zenphone 5Z

യഥാര്‍ത്ഥ വില : 31,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 5,000 രൂപ

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 256ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Google Pixel 3XL

Google Pixel 3XL

6000 രൂപ അധിക ഓഫര്‍

സവിശേഷതകള്‍

. പിക്‌സല്‍ 3: 5.5 ഇഞ്ച് FHD പ്ലസ് ഡിസ്‌പ്ലേ

. പിക്‌സല്‍ 3 XL: 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 12.2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ, 8എംപി ഫിക്‌സഡ് ഫോക്കസ് ക്യാമറ

. 4ജി വോള്‍ട്ട്

. പിക്‌സല്‍ 3 XL: 3430എംഎഎച്ച് ബാറ്ററി

. പിക്‌സല്‍ 3: 2915എംഎഎച്ച് ബാറ്ററി

Nokia 8 Sirocco

Nokia 8 Sirocco

യഥാര്‍ത്ഥ വില : 54,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 36,999 രൂപ

സവിശേഷതകള്‍

. 5.5 ഇഞ്ച് pOLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. സിങ്കിള്‍/ ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 13എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

 Motorola Moto X4

Motorola Moto X4

യഥാര്‍ത്ഥ വില : 12,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 12,999 രൂപ

സവിശേഷതകള്‍

. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.2 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍

. 6ജിബി/4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 3ജിബി റാം/ 32ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Vivo X21

Vivo X21

യഥാര്‍ത്ഥ വില : 36,990 രൂപ

ഡിസ്‌ക്കൗണ്ട് വില: 31,990 രൂപ

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

Oppo F9 Pro

Oppo F9 Pro

യഥാര്‍ത്ഥ വില : 25,990 രൂപ

ഡിസ്‌ക്കൗണ്ട് വില: 23,990 രൂപ

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍

. 6ജിബി 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Flipkart Mobile Bonanza Sale: Get discounts on smartphones from Samsung, Xiaomi, Motorola and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X