ഫ്‌ളിപ്കാര്‍ട്ട് മൊബൈല്‍ ഓഫര്‍, വേഗമാകട്ടേ...!
മാര്‍ച്ച് അവസാനം ഫ്‌ളിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഓഫര്‍ നടക്കുകയാണ്. ഓഫര്‍ മാര്‍ച്ച് 25 മുതല്‍ 28 വരെയാണ്. വില്‍പനയുടെ സമയത്ത് ചില സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നു.

നോ കോസ്റ്റ് ഇഎംഐ, 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, 500 രൂപ അധിക ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍ എന്നിവയാണ് ഓഫറുകള്‍.
ഓഫറില്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ കൊടുക്കുന്നു.

Samsug Galaxy Note 8
ഓഫര്‍ വില: 36,990 രൂപ
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സാംസങ്ങ് എക്‌സിനോസ് പ്രോസസര്‍
. 6ജിബി റാം, 64ജിബി സ്‌റ്റോറോജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി ഡ്യുവല്‍ പിക്‌സല്‍ റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy S8
MRP: Rs 49,990
ഓഫര്‍ വില: 36,990 രൂപ
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറോജ്
. വൈഫൈ, എന്‍എഫ്‌സി, ബ്ലൂട്ടൂത്ത്
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 12എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

Redmi Note 6 Pro
MRP: Rs 15,999
ഓഫര്‍ വില: 10,999 രൂപ
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 6.26 ഇഞ്ച് FHD+ ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്‌റ്റോറോജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി+5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 20എംപി+ 2എംപി ഡ്യുവല്‍ മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4000എംഎഎച്ച് ബാറ്ററി

Realme 2 Pro
MRP: Rs 11,990
ഓഫര്‍ വില: 10,999 രൂപ
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 6.3 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64ജിബി സ്‌റ്റോറോജ്
. 8ജിബി റാം, 128ജിബി സ്റ്റോറേജ്
. വൈഫൈ, എന്‍എഫ്‌സി, ബ്ലൂട്ടൂത്ത്
. ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Honor 9N
MRP: Rs 13,999
ഓഫര്‍ വില: 10,999 രൂപ
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 5.84 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 3/4ജിബി റാം, 64/128ജിബി സ്‌റ്റോറോജ്
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Poco F1
MRP: Rs 24,999
ഓഫര്‍ വില: 10,999 രൂപ
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറോജ്
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Asus Zenfone MAX M2
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറോജ്
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Redmi 6
MRP: Rs 8,999
ഓഫര്‍ വില: 7,499 രൂപ
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം, 32/64ജിബി സ്‌റ്റോറോജ്
. ആന്‍ഡ്രോഡിയ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Zenfone MAX Pro M1
MRP: Rs 10,999
ഓഫര്‍ വില: 7,499 രൂപ
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്‌റ്റോറോജ്
. 4ജിബി/6ജിബി റാം, 64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോഡിയ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8/16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

Realme C1
MRP : Rs 8,999
ഓഫര്‍ വില: 7,499 രൂപ
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2/3ജിബി റാം, 32ജിബി സ്‌റ്റോറോജ്
. ആന്‍ഡ്രോഡിയ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 5എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 4230എംഎഎച്ച് ബാറ്ററി

Redmi Y2
MRP: Rs 10,499
ഓഫര്‍ വില: 7,999 രൂപ
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറോജ്
. ആന്‍ഡ്രോഡിയ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3080എംഎഎച്ച് ബാറ്ററി

Honor 10 Lite
MRP: Rs 13,999
ഓഫര്‍ വില: 11,999 രൂപ
ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍
. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 4/6 ജിബി റാം, 32/64/128ജിബി സ്‌റ്റോറോജ്
. ആന്‍ഡ്രോഡിയ് 9.0 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








