Just In
- 12 hrs ago
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- 16 hrs ago
ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ
- 1 day ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 1 day ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
Don't Miss
- News
ഇസ്രായേലില് ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില് നിന്നും ലക്ഷങ്ങള് തട്ടിയതു വന് റാക്കറ്റ്
- Movies
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
- Sports
2018ല് ഗില്ലിനൊപ്പം ലോകകപ്പ് ടീമില് കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഫ്ളിപ്കാര്ട്ടില് തിരഞ്ഞെടുത്ത സ്മാര്ട്ട്ഫോണുകള്ക്ക് അത്യാകര്ഷകമായ ഓഫറുകള്
ഫ്ളിപ്കാര്ട്ട് മൊബൈല് ബോണസ സെയില് ആരംഭിച്ചിരിക്കുകയാണ്. ആകര്ഷകമായ ഡിസ്ക്കൗണ്ടുകളില് നിങ്ങളുടെ ഇഷ്ടാനുസരണ മൊബൈല് വാങ്ങാന് ഏറ്റവും മികച്ച സമയം. ആക്സിസ് ബാങ്ക് ക്രഡിറ്റ്/ഡെബിറ്റ് കാര്ഡ് ഉപയോഗിച്ച് ഫോണ് വാങ്ങുന്നവര്ക്ക് 10 ശതമാനം അധിക ഡിസ്ക്കൗണ്ടും നല്കുന്നു.

അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ഈ വില്പന ഫെബ്രുവരി 19 മുതല് 23 വരെയാണ്. ഓഫറുകളില് നോ-കോസ്റ്റ് ഇഎംഐ, എക്സ്ച്ചേഞ്ച് ഓഫര്, 5% ആക്സിസ് ബാങ്ക് ബസ് ക്രഡിറ്റ്/ഡെബിറ്റ് കാര്ഡ് എന്നീ വ്യത്യസ്ഥതരം ഓഫറുകളാണ് നല്കുന്നത്. ഓരോ ഹാന്സെറ്റിനും 12 മാസത്തെ വാറന്റി, ബാറ്ററിക്ക് ആറ് മാസം വാറന്റി, മൂന്നു മാസം ചാര്ജ്ജറിന് ഓപ്പം മൂന്നു മാസം ഡേറ്റ കേബിളിനും നല്കുന്നു.
ഫളിപ്കാര്ട്ട് മൊബൈല് ബോണസ വില്പനയില് ഉള്പ്പെടുത്തിയ മികച്ച ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Realme 2 Pro
. 6.3 ഇഞ്ച് ഫുള്വ്യൂ 2.5D കര്വ്വ്ഡ് ഡിസ്പ്ലേ
. ഒക്ടാകോര് സ്നാപ്ഡ്രാഗണ് 660 14nm പ്രോസസര്
. 4ജിബി/6ജിബി റാം, 64ജിബി സ്റ്റോറേജ്
. 8ജിബി റാം, 128ജിബി സ്റ്റോറേജ്
. ആന്ഡ്രോയിഡ് 8.1 ഓറിയോ
. 256 ജിബി മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. ഡ്യുവല് നാനോ സിം
. 16എംപി റിയര് ക്യാമറ, 2എംപി മുന് ക്യാമറ
. 16എംപി മുന് ക്യാമറ
. ഫിങ്കര്പ്രിന്റ് സെന്സര്
. 4ജി വോള്ട്ട്
. 3500എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 6 Pro
. 5.84 ഇഞ്ച് ഫുള് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2GHz ഒക്ടാകോര് സ്നാപ്ഡ്രാഗണ് 625 14nm പ്രോസസര്
. 3/4ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. ആന്ഡ്രോയിഡ് 8.1 ഓറിയോ
. 256 ജിബി മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. ഡ്യുവല് നാനോ സിം
. 12എംപി റിയര് ക്യാമറ, 5എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. 4000എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M1
. 5.99 ഇഞ്ച് ഫുള് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര് സ്നാപ്ഡ്രാഗണ് 636 14nm പ്രോസസര്
. 3ജിബി റാം, 32ജിബി സ്റ്റോറേജ്
. 4/6ജിബി റാം, 64ജിബി സ്റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. ആന്ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല് നാനോ സിം
. 12/16എംപി റിയര് ക്യാമറ, 5എംപി മുന് ക്യാമറ
. 8/16എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. 5000എംഎഎച്ച് ബാറ്ററി

Asus Zenpone Max Pro M2
. 6.3 ഇഞ്ച് ഫുള് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര് സ്നാപ്ഡ്രാഗണ് 660 14nm പ്രോസസര്
. 4ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. ആന്ഡ്രോയിഡ് 8.1 ഓറിയോ
. ഫിങ്കര്പ്രിന്റ് സെന്സര്
. ഡ്യുവല് നാനോ സിം
. 12എംപി റിയര് ക്യാമറ, 5എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. 5000എംഎഎച്ച് ബാറ്ററി

Vivo V9 Pro
. 6.3 ഇഞ്ച് ഫുള് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര് സ്നാപ്ഡ്രാഗണ് 660 SoC പ്രോസസര്
. 6ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. 13എംപി+2എംപി ഡ്യുവല് റിയര് ക്യാമറ .
. 16എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. ഫിങ്കര്പ്രിന്റ് സെന്സര്
. 3260എംഎഎച്ച് ബാറ്ററി

POCO F1
. 6.18 ഇഞ്ച് ഡിസ്പ്ലേ
. ഒക്ടാകോര് ക്വല്കോം സ്നാപ്ഡ്രാഗണ് 845 പ്രോസസര്
. 6/8ജിബി റാം, 64/128/256ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. 12എംപി+5എംപി ഡ്യുവല് റിയര് ക്യാമറ
. 20എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. ഫിങ്കര്പ്രിന്റ് സെന്സര്
. 4000എംഎഎച്ച് ബാറ്ററി

Honor 9N
. 5.84 ഇഞ്ച് ഫുള് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര് കിരിന് 659 പ്രോസസര്
. 3ജിബി റാം, 32ജിബി സ്റ്റോറേജ്, 4ജിബി 64/18ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. 13എംപി+2എംപി ഡ്യുവല് റിയര് ക്യാമറ .
. 16എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. ഫിങ്കര്പ്രിന്റ് സെന്സര്
. 3000എംഎഎച്ച് ബാറ്ററി

Realme C1 (2019)
. 6.2 ഇഞ്ച് ഡിസ്പ്ലേ
. ഒക്ടാകോര് സ്നാപ്ഡ്രാഗണ് 450 SoC പ്രോസസര്
. 2ജിബി റാം, 16ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. 13എംപി+2എംപി ഡ്യുവല് റിയര് ക്യാമറ .
. 5എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. ഫിങ്കര്പ്രിന്റ് സെന്സര്
. 4320എംഎഎച്ച് ബാറ്ററി

Motorola One Power
. 6.2 ഇഞ്ച് ഫുള് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര് സ്നാപ്ഡ്രാഗണ് 636 പ്രോസസര്
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. 16എംപി+5എംപി ഡ്യുവല് റിയര് ക്യാമറ
. 5എംപി മുന് ക്യാമറ
. 12ജി വോള്ട്ട്
. ഫിങ്കര്പ്രിന്റ് സെന്സര്
. 5000എംഎഎച്ച് ബാറ്ററി

Nokia 5.1 Plus
. 5.86 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര് മീഡിയാടെക് ഹീലിയോ P60 SoC പ്രോസസര്
. 3ജിബി റാം, 32ജിബി സ്റ്റോറേജ്
. 400ജിബി മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. 13എംപി+5എംപി ഡ്യുവല് റിയര് ക്യാമറ .
. 8എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. ഫിങ്കര്പ്രിന്റ് സെന്സര്
. 3060എംഎഎച്ച് ബാറ്ററി

Samsung Galaxy S8
. 5.8 ഇഞ്ച് ഡിസ്പ്ലേ
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. 13എംപി പിന് ക്യാമറ
. 8എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. ഫിങ്കര്പ്രിന്റ് സെന്സര്
. 3000എംഎഎച്ച് ബാറ്ററി

Oppo F9 Pro
. 6.3 ഇഞ്ച് ഡിസ്പ്ലേ
. ഒക്ടാകോര് മീഡിയാടെക് ഹീലിയോ P60 പ്രോസസര്
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്ഡ് എക്സ്പാന്ഡബിള്
. 16എംപി+2എംപി ഡ്യുവല് റിയര് ക്യാമറ .
. 25എംപി മുന് ക്യാമറ
. 4ജി വോള്ട്ട്
. ഫിങ്കര്പ്രിന്റ് സെന്സര്
. 3500എംഎഎച്ച് ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470