എൽജി സ്മാർട്ട്‌ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ

|

എൽ‌ജി സ്മാർട്ട്‌ഫോൺ നിർമ്മാണം അവസാനിപ്പിച്ചെങ്കിലും ഓഹരികൾ നിലനിൽക്കുന്നതുവരെ നിങ്ങൾക്ക് എൽജി സ്മാർട്ട്‌ഫോണുകൾ വിപണിയിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. എൽജി സ്മാർട്ട്‌ഫോണുകൾക്ക് മാത്രമായുള്ള ഒരു വിൽപ്പനയാണ് ഇപ്പോൾ ഫ്ലിപ്കാർട്ട് അതിൻറെ വെബ്സൈറ്റിൽ ആരംഭിച്ചിരിക്കുന്നത്. ഇതിൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ഏറ്റവും പുതിയ എൽജി സ്മാർട്ട്‌ഫോണുകൾക്ക് വലിയ ഡിസ്കൗണ്ടുകളും വിലക്കുറവും നൽകിയിട്ടുണ്ട്. എൽജി വിംഗ് പോലുള്ള സ്മാർട്ഫോണുകൾ ഇപ്പോൾ 29,999 രൂപയ്ക്ക് ലഭ്യമാണ്. സാധാരണ സ്മാർട്ട്‌ഫോണുകളായ എൽജി ക്യു 60, എൽജി ഡബ്ല്യു 41 പ്രോ, എൽജി ഡബ്ല്യു 41 പ്ലസ് എന്നിവയും വലിയ കിഴിവിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ നിന്നുള്ള മികച്ച സ്മാർട്ഫോണുകൾ ഏതൊക്കെയാണെന്നും, എത്ര വിലക്കുറവ് നൽകുന്നുവെന്നും നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

എൽജി വിംഗ്

എൽജി വിംഗ്

ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ സമയത്ത് 80,000 രൂപ വിലയുള്ള എൽജി വിംഗ് സ്മാർട്ഫോൺ 62% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 29,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

അസൂസ് റോഗ് ഫ്ലോ എക്സ്13, റോഗ് സെഫിറസ് ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തിഅസൂസ് റോഗ് ഫ്ലോ എക്സ്13, റോഗ് സെഫിറസ് ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി

എൽജി ഡബ്ല്യൂ 41 പ്ലസ്

എൽജി ഡബ്ല്യൂ 41 പ്ലസ്

ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ സമയത്ത് 18,000 രൂപ വിലയുള്ള എൽജി ഡബ്ല്യൂ 41 പ്ലസ് സ്മാർട്ഫോൺ 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 9,499 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

എൽജി ഡബ്ല്യൂ 41 പ്രോ
 

എൽജി ഡബ്ല്യൂ 41 പ്രോ

ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ സമയത്ത് 20,000 രൂപ വിലയുള്ള എൽജി ഡബ്ല്യൂ 41 പ്രോ സ്മാർട്ഫോൺ 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 10,499 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ഡൈമെൻസിറ്റി 700 SoC പ്രോസസറുള്ള റിയൽമി നർസോ 30 5 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളുംഡൈമെൻസിറ്റി 700 SoC പ്രോസസറുള്ള റിയൽമി നർസോ 30 5 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

എൽജി ഡബ്ല്യൂ 31

എൽജി ഡബ്ല്യൂ 31

ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ സമയത്ത് 13,000 രൂപ വിലയുള്ള എൽജി ഡബ്ല്യൂ 31 സ്മാർട്ഫോൺ 38% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 7,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

എൽജി ഡബ്ല്യൂ 31 പ്ലസ്

എൽജി ഡബ്ല്യൂ 31 പ്ലസ്

ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ സമയത്ത് 15,000 രൂപ വിലയുള്ള എൽജി ഡബ്ല്യൂ 31 പ്ലസ് സ്മാർട്ഫോൺ 44% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 8,299 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

4,999 രൂപയ്ക്ക് മികച്ച സവിശേഷതകളുമായി ഐറ്റൽ എ23 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി4,999 രൂപയ്ക്ക് മികച്ച സവിശേഷതകളുമായി ഐറ്റൽ എ23 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

എൽജി ഡബ്ല്യൂ 11

എൽജി ഡബ്ല്യൂ 11

ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ സമയത്ത് 9,790 രൂപ വിലയുള്ള എൽജി ഡബ്ല്യൂ 11 സ്മാർട്ഫോൺ 21% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 7,690 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

 ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി റെഡ്മി നോട്ട് 10 പ്രോ 5 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി റെഡ്മി നോട്ട് 10 പ്രോ 5 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

Best Mobiles in India

English summary
Flipkart is providing significant discounts and price reductions on the latest LG smartphones with distinctive designs and top-tier capabilities. Regular smartphones including the LG Q60, LG W41 Pro, and LG W41 Plus are now available for Rs. 29,999, while the LG Wing is now available for Rs. 29,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X