ആന്‍ഡ്രോയിഡ് ന്യുഗട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറുകള്‍!

Written By:

ഔദ്യോഗികമായി ആന്‍ഡ്രോയിഡ് 8.0 ഓറിയോ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ പല സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഉളളത്.

എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ പോലും ആന്‍ഡ്രോയിഡ് ന്യുഗട്ട് അപ്‌ഡേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബജറ്റ് വിലയില്‍ പ്രവര്‍ത്തിക്കുന്ന പല സ്മാര്‍ട്ട്‌ഫോണുകളും ഞങ്ങള്‍ കണ്ടിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ന്യുഗട്ട് ഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ട് ഓഫറുകള്‍

ഷവോമി നോട്ട് 4A, വന്‍ സവിശേഷതകളുമായി ഇന്ത്യയില്‍ വില്‍പനയ്ക്ക്!

പുതുതായി പുറത്തിറങ്ങിയ മോട്ടോ ജി5 പ്ലസ്, ഷവോമി മീ മാക്‌സ് 2 എന്നിവയും ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.

ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് ഫ്‌ളിപ്കാര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. ഈ ഫോണുകളുടെ ലിസ്റ്റ് ഇന്നു ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി നല്‍കുന്നു...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോക്കിയ

5% അധിക ഓഫര്‍ ആക്‌സിസ് ബാങ്ക്ബസ് ക്രഡിറ്റ് കാര്‍ഡ്

Click here to buy

 

 • 5ഇഞ്ച് ഡിസ്‌പ്ലേ
 • 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
 • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • എക്‌സ്പാന്‍ഡബിള്‍ 128ജിബി
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • ഡ്യുവല്‍ സിം
 • 8എംപി/ 8എംപി ക്യാമറ
 • 4ജി
 • 2650എംഎഎച്ച് ബാറ്ററി

യൂട്യൂബില്‍ പുതിയ സവിശേഷത, അപ്പോള്‍ വാട്ട്‌സാപ്പോ?

 

മോട്ടോറോള മോട്ടോ ജി5

5% ഓഫര്‍, 1000 രൂപ അധിക ഡിസ്‌ക്കൗണ്ട്

Click here to buy

 • 5.2ഇഞ്ച് ഡിസ്‌പ്ലേ
 • 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
 • 3ജിബി റാം, 16ജിബി സ്‌റ്റോറേജ്
 • 4ജിബി റാം, 32ജിബി സ്‌റ്റോറേജ്
 • 128ജിബി എക്‌സ്പാന്‍ഡബിള്‍
 • ആന്‍ഡ്രോയിഡ് 7.0
 • ഡ്യുവല്‍ സിം
 • 12എംപി/ 5എംപി ക്യാമറ
 • 3000എംഎഎച്ച് ബാറ്ററി

 

മോട്ടോറോള മോട്ടോ സി പ്ലസ്

നോ കോസ്റ്റ് ഇഎംഐ, 6500 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

Click here to buy

 • 5ഇഞ്ച് ഡിസ്‌പ്ലേ
 • 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍
 • 2ജിബി റാം
 • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 32ജിബി എക്‌സ്പാന്‍ഡബിള്‍
 • ഡ്യുവല്‍ സിം
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • 8എംപി/ 2എംപി ക്യാമറ
 • 4000എംഎഎച്ച് ബാറ്ററി

 

ഷവോമി മീ മാക്‌സ് 2

നോ കോസ്റ്റ് ഇഎംഐ 2,834 രൂപ മുതല്‍

Click here to buy

 • 6.44ഇഞ്ച് ഡിസ്‌പ്ലേ
 • 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
 • 4ജിബി റാം, 128ജിബി സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
 • ഹൈബ്രിഡ് ഡ്യുവല്‍ സിം
 • 12എംപി/ 5എംപി ക്യാമറ
 • 4ജി
 • 5300എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സ്

നോ കോസ്റ്റ് ഇഎംഐ 1,878 രൂപ മുതല്‍

Click here to buy

 

 • 5.7ഇഞ്ച് ഡിസ്‌പ്ലേ
 • മീഡിയാടെക് ഹീലിയോ P25 ഒക്ടാകോര്‍ പ്രോസസര്‍
 • 4ജിബി റാം
 • 32ജിബി എക്‌സ്പാന്‍ഡബിള്‍
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • ഡ്യുവല്‍ സിം
 • സാംസങ്ങ് പേ മിനി
 • 13എംപി/ 13എംപി ക്യാമറ
 • 4ജി
 • 3300എംഎഎച്ച് ബാറ്ററി

ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഓറിയോ അപ്‌ഡേറ്റ് ലഭിക്കില്ല!

 

പാനസോണിക് P55 മാക്‌സ്

നോ കോസ്റ്റ് ഇഎംഐ 2,833 രൂപ മുതല്‍

Click here to buy

 • 5.5ഇഞ്ച് ഡിസ്‌പ്ലേ
 • 1.25GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
 • 3ജിബി റാം
 • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • 13എംപി5എംപി ക്യാമറ
 • 4ജി
 • 5000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാല്കസി ജെ7 മാക്‌സ്

6% ഓഫര്‍

നോ കോസ്റ്റ് ഇഎംഐ 2984 രൂപ മുതല്‍

Click here to buy

 • 5.7ഇഞ്ച് ഡിസ്‌പ്ലേ
 • 1.6GHz മീഡിയാ ടെക് ഹീലിയോ പ്രോസസര്‍
 • 4ജിബി റാം
 • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • ഡ്യുവല്‍ സിം
 • സാംസങ്ങ് പേ മിനി
 • 13എംപി/ 13എംപി ക്യാമറ
 • 4ജി
 • 3300എംഎഎച്ച് ബാറ്ററി

 

സാന്‍സൂയി ഹൊറെസോണ്‍ 2

11% ഓഫര്‍

Click here to buy

 • 5ഇഞ്ച് ഡിസ്‌പ്ലേ
 • 1.25 GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
 • 2ജിബി റാം
 • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 54ജിബി എക്‌സ്പാന്‍ഡബിള്‍
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • 8എംബി/ 5എംപി ക്യാമറ
 • 4ജി
 • 2450എംഎഎച്ച് ബാറ്ററി

 

ഇന്‍ടെക്‌സ് Etly E7

13% ഓഫര്‍

click here to buy

 • 5.2ഇഞ്ച് ഡിസ്‌പ്ലേ
 • 1.25GHz ക്വാഡ്‌കോര്‍ പ്രോസസര്‍
 • 3ജിബി റാം
 • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 128 ജിബി എക്‌സ്പാന്‍ഡബിള്‍
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • 13എംപി/ 5എംപി ക്യാമറ
 • 4020എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ജെ7 പ്രോ

6% ഓഫര്‍

 

 • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
 • 3ജിബി റാം
 • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
 • ഡ്യുവല്‍ സിം
 • 13എംപി/ 13എംപി ക്യാമറ
 • 4ജി വോള്‍ട്ട്
 • 3600എംഎഎച്ച് ക്യാമറ

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Android Nougat is seen running even on smartphones with entry-level specifications.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot