സാംസങ്ങ് ഫോണുകള്‍ക്ക് 'ഫ്‌ളിപ്കാര്‍ട്ട് പിഞ്ച് ഡേ' ഓഫറുകള്‍

Written By: Lekhaka

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ്ങ് ഡേ സെയിലിനു പിന്നാലെയാണ് പുതിയ പിഞ്ച് ഡേ സെയില്‍ ഫ്‌ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഈ വില്‍പന നടക്കുന്നത് ഡിസംബര്‍ 15നും 17നും ഇടയിലാണ്.

സാംസങ്ങ് ഫോണുകള്‍ക്ക് 'ഫ്‌ളിപ്കാര്‍ട്ട് പിഞ്ച് ഡേ' ഓഫറുകള്‍

ഫ്‌ളിപ്കാര്‍ട്ട് പിഞ്ച് ഡേ സെയിലില്‍ നിരവധി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ആകര്‍ഷകമായ ഡീലുകളില്‍ ലിസ്റ്റ് ചെയ്തിരിക്കും. ഇതു കൂടാതെ മറ്റു വിഭാഗങ്ങളായ ഹെഡ്‌ഫോണുകള്‍, പവര്‍ ബാങ്കുകള്‍, എല്‍ഈഡി ടിവികള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകള്‍, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, 10% എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് ഓഫറുകളും ലഭ്യമാകും.

മൂന്നു ദിവസം നിലനില്‍ക്കുന്ന ഫ്‌ളിപ്കാര്‍ട്ട് പിഞ്ച് ഡേ ഓഫറില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന സാംസങ്ങ് ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ഓണ്‍5

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് TFT എച്ച്ഡി ഡിസ്‌പ്ലേ
 • 8 എംപി പിന്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • 1.5 ജിബി റാം
 • 8 ജിബി ഇന്റേണല്‍ മെമ്മറി
 • 2600 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍ നെക്‌സ്റ്റ്

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ

• 3 ജിബി റാം

• 32/64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 6.0.1

• ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി Super AMOLED ഡിസ്‌പ്ലെ

• 2 ജിബി റാം

• 16 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 5.1

• 8 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി LTE

• 2600എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍ മാക്‌സ്

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.7 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി TFT IPS 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 4ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 13 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ് 7

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.1 ഇഞ്ച് ക്വാഡ് എച്ച്ഡി Super AMOLED ഡിസ്‌പ്ലെ

• 4 ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• 12 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• ഹൈബ്രിഡ് ഡ്യുവൽ സിം

• ഫിംഗർപ്രിന്റ് സെൻസർ

• 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ് 7

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് TFT എച്ച്ഡി ഡിസ്‌പ്ലെ

• 1.5 ജിബി റാം

• 8 ജിബി റോം

• 13 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• ബ്ലൂടൂത്ത് 4.1

• 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈംസാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് (720x1280p) ഡിസ്‌പ്ലേ
 • ആന്‍ഡ്രോയ്ഡ് 6.0.1 (മാര്ഷ്മാലോ)
 • 13 എംപി പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 3 ജിബി റാം
 • 16/32 ജിബി ഇന്റേണല്‍ മെമ്മറി
 • 3300 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7 മാക്‌സ്

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.7 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി PLS TFT LCD 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 4ജിബി റാം

• 32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 13 എംപി പിന്‍ ക്യാമറ

• 13 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ട്‌

• 3300എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി എസ്8

ഈ ഓഫർ വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

 • 5.5 ഇഞ്ച് QHD+Super AMOLED ഡിസ്‌പ്ലേ
 • 12 എംപി പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • 4/6 ജിബി റാം
 • ഡ്യുവല്‍ സിം
 • NFC
 • 64/128 ജിബി ഇന്റേണല്‍ മെമ്മറി
 • 3000 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Best Flipkart Pinch Days offers and deals on Samsung smartphones

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot