Home
Mobile

മികച്ച പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് ഡിസ്‌കൗണ്ടുകളുമായി ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡെയ്‌സ് സെയിൽ ജൂൺ 2021

ബജറ്റ് വിലയിൽ മികച്ച സ്മാർട്ഫോണുകളുമായി വരുന്ന ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ചൈനീസ് ബ്രാൻഡുകളിലൊന്നാണ് പോക്കോ. ട്രെൻഡിംഗ് ചാർട്ടുകളിൽ ഒന്നാമതെത്തിയ ഈ കമ്പനി സമീപകാലത്ത് നിരവധി സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയിരുന്നു. നിങ്ങൾക്ക് ഒരു പുതിയ പോക്കോ സ്മാർട്ഫോൺ ഇപ്പോൾ ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡേയ്‌സ് സെയിലിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. പോക്കോ എക്‌സ് 3, പോക്കോ എം 2 പ്രോ, പോക്കോ എക്‌സ് 2, തുടങ്ങിയ പോക്കോ സ്മാർട്ഫോണുകൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ഡിസ്‌കൗണ്ട് ഡീലുകൾ പ്രഖ്യാപിച്ചു. ഈ വിൽപ്പനയുടെ ഭാഗമായി, പോക്കോ സ്മാർട്ട്‌ഫോണുകൾക്കൊപ്പം മറ്റ് ചില മോഡലുകൾക്കും 27 ശതമാനം വരെ കിഴിവോടെ വാങ്ങാൻ കഴിയും. ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡേയ്‌സ് സെയിലിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സ്മാർട്ഫോണുകൾ നമുക്ക് ഇവിടെ പരിശോധിക്കാം.

പോക്കോ എം 3

പോക്കോ എം 3

ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡേയ്‌സ് സെയിൽ സമയത്ത് പോക്കോ എം 3 സ്മാർട്ഫോൺ നിങ്ങൾക്ക് 19% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. 12,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് വെറും 10,499 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എക്‌സ് 3

പോക്കോ എക്‌സ് 3

ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡേയ്‌സ് സെയിൽ സമയത്ത് പോക്കോ എക്‌സ് 3 സ്മാർട്ഫോൺ നിങ്ങൾക്ക് 27% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. 19,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് വെറും 14,499 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എം 2 പ്രോ

പോക്കോ എം 2 പ്രോ

ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡേയ്‌സ് സെയിൽ സമയത്ത് പോക്കോ എം 2 പ്രോ സ്മാർട്ഫോൺ നിങ്ങൾക്ക് 30% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. 19,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് വെറും 13,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എക്‌സ് 3 പ്രോ

പോക്കോ എക്‌സ് 3 പ്രോ

ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡേയ്‌സ് സെയിൽ സമയത്ത് പോക്കോ എക്‌സ് 3 പ്രോ സ്മാർട്ഫോൺ നിങ്ങൾക്ക് 20% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. 23,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് വെറും 18,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എം 2

പോക്കോ എം 2

ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡേയ്‌സ് സെയിൽ സമയത്ത് പോക്കോ എം 2 സ്മാർട്ഫോൺ നിങ്ങൾക്ക് 20% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. 9,499 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് വെറും 11,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ സി 3

പോക്കോ സി 3

ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡേയ്‌സ് സെയിൽ സമയത്ത് പോക്കോ സി 3 സ്മാർട്ഫോൺ നിങ്ങൾക്ക് 20% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. 9,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് വെറും 7,499 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എക്‌സ് 2 (അറ്റ്ലാന്റിസ് ബ്ലൂ, 64 ജിബി) (6 ജിബി റാം)

പോക്കോ എക്‌സ് 2 (അറ്റ്ലാന്റിസ് ബ്ലൂ, 64 ജിബി) (6 ജിബി റാം)

ഫ്‌ളിപ്പ്കാർട്ട് പോക്കോ ഡേയ്‌സ് സെയിൽ സമയത്ത് പോക്കോ എക്‌സ് 2 സ്മാർട്ഫോൺ നിങ്ങൾക്ക് 21% കിഴിവിൽ സ്വന്തമാക്കാവുന്നതാണ്. 18,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് വെറും 14,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

Best Mobiles in India

English summary
The e-commerce website has discounted a number of Poco smartphones, including the Poco X3, Poco M2 Pro, Poco X2, and others. These Poco smartphones, as well as a few other models, will be available at a discount of up to 27% as part of the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X