Home
Mobile

ഈ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍, വേഗമാകട്ടേ..!

ഏവരും കാത്തിരിക്കുന്ന ദിനമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍. ആകര്‍ഷകമായ രീതിയില്‍ പുതിയ ഫോണുകളാണ് ഓഫറില്‍ എത്തുന്നത്.

ഈ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍, വേഗമാകട്ടേ..!

നോ-കോസ്റ്റ് ഇഎംഐ, ആക്‌സിസ് ക്രഡിറ്റ് ബാങ്ക് കാര്‍ഡിന് 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, മൊബൈല്‍ എക്‌സ്‌ച്ചേഞ്ച് ഓഫറിനിനു പുറമേ 500 രൂപ അധിക ഇളവ്, ക്യാഷ്ബാക്ക് ഓഫറുകള്‍ എന്നിങ്ങനെ ലഭിക്കുന്നു. സെന്‍ഫോണ്‍ 5Z, ഗൂഗിള്‍ പിക്‌സല്‍ 3, നോക്കിയ 8.1, പോക്കോ F1 എന്നീ മികച്ച ഫോണുകളാണ് ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവയെ കുറിച്ചുളള കൂടുതല്‍ വിശേഷങ്ങള്‍ ചുവടെ കൊടുക്കുന്നു.

Google Pixel 3

Google Pixel 3

സവിശേഷതകള്‍

. 5.5 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. 2.5GHz സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 4ജിബി റാം, 64/128ജിബി റോം

. 12.2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. യുഎസ്ബി ടൈപ്പ് സി

. 4ജി വോള്‍ട്ട്

. 2915എംഎഎച്ച് ബാറ്ററി

  Asus Zenfone 5Z

Asus Zenfone 5Z

സവിശേഷതകള്‍

. 6.2 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64/128ജിബി റാം

. 8ജിബി റാം, 256ജിബി റോം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Asus Zenfone MAX Pro M1

Asus Zenfone MAX Pro M1

സവിശേഷതകള്‍

. 5.99 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി റാം

. 4/6ജിബി റാം, 64ജിബി റോം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13/16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8/16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Poco F1

Poco F1

സവിശേഷതകള്‍

. 6.18 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം

. 64/128ജിബി റോം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

സവിശേഷതകള്‍

 

 

. 6.18 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം

. 64/128ജിബി റോം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Realme 2 Pro

Realme 2 Pro

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍വ്യൂ കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്റ്റോറേജ്

. 8ജിബി റോം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 Nokia 6.1 Plus

Nokia 6.1 Plus

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

Redmi Note 5 Pro

Redmi Note 5 Pro

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Redmi Note 6 Pro

Redmi Note 6 Pro

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്റ്റോറേജ്

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20/2എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Motorola One Power

Motorola One Power

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Asus Zenfone MAX M2

Asus Zenfone MAX M2

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.2GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി സ്റ്റോറേജ്

. ഡ്യുവല്‍ സിം

. ഡ്യുവല്‍ 12എംപി+5എംപി റിയര്‍ ക്യാമറ,

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

More from GizBot

Best Mobiles in India

English summary
Flipkart Qualcomm Snapdragon Days: Get discounts on Zenfone 5Z, Pixel 3, Nokia 8.1 Plus and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X