'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ' വമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

Written By:

ജനുവരി 26-ാം തീയതി റിപബ്ലിക് ഡേയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് ഫ്‌ളിപ്കാര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. ടിവികള്‍, വീട്ടുപകരണങ്ങള്‍, സ്‌പോര്‍ട്ട്, സ്മാര്‍ട്ട്‌ഫോണുകല്‍ എന്നിവയെല്ലാം ഓഫറുകള്‍ നല്‍കുന്നുണ്ട്.

'ഫ്‌ളിപ്കാര്‍ട്ട് റിപബ്ലിക് ഡേ' വമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍!

സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുകയാണെങ്കില്‍ 10% വരെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതാണ്. ഈ തുക ഏപ്രില്‍ 30-നുളളില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റ് ആകുകയും ചെയ്യുന്നു.

റിപബ്ലിക് ഡേയില്‍ ഓഫര്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ വിവരങ്ങള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ് ഗാലക്‌സി ഓണ്‍ Ntx

ഗോള്‍ഡ്, 32ജിബി

വില 18,490 രൂപ

ഡിസ്‌ക്കൗണ്ട് വില 16,900 രൂപ

കൂടുതല്‍ അറിയാന്‍

 

ലെനോവോ വൈബ് ലെ5 നോട്ട്

ഗ്രേ, 32ജിബി, 4ജിബി റാം

വില 13,499 രൂപ

ഡിസ്‌ക്കൗണ്ട് വില 11,499 രൂപ

കൂടുതല്‍ അറിയാന്‍

 

സാംസങ്ങ് ഗാലക്‌സി ഓണ്‍8

ഗോള്‍ഡ് 16ജിബി

വില 15,900 രൂപ

ഡിസ്‌ക്കൗണ്ട് വില 14,900 രൂപ

കൂടുതല്‍ അറിയാന്‍

 

നെക്‌സസ് 6പി

ഗോള്‍ഡ് 64ജിബി

വില 42,998 രൂപ

ഡിസ്‌ക്കൗണ്ട് വില 35,998 രൂപ

 

മീ5

വെളള, 32ജിബി

വില 24,999 രൂപ

ഡിസ്‌ക്കൗണ്ട് വില 22,999 രൂപ

കൂടുതല്‍ അറിയാന്‍

സോണി എക്‌സ്പീരിയ Z5 പ്രൈം

ക്രോം, 32ജിബി

വില 44,990 രൂപ

ഡിസ്‌ക്കൗണ്ട് വില 38,900 രൂപ

 

യു യുറേക്ക പ്ലസ്

16ജിബി

വില 6,499 രൂപ

ഡിസ്‌ക്കൗണ്ട് വില 5,999 രൂപ

കൂടുതല്‍ അറിയാന്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Sellers are offering discount on mobiles TVs, home and kitchen appliances, clothing, sports equipment etc.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot