70% ഓഫറുമായി ഫ്‌ളിപ്കാര്‍ട്ടില്‍ പുതിയ ഫോണുകള്‍!

Written By:

പുതിയ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് നിങ്ങളെ കാത്തിരിക്കുകയാണ്. പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളായ ആപ്പിള്‍, സാംസങ്ങ്, ഷവോമി, മോട്ടോ, ഗൂഗിള്‍ പിക്‌സല്‍, ലെനോവോ എന്നീ ഫോണുകള്‍ ഫ്‌ളിപ്കാര്‍ട്ടു വഴി നിങ്ങള്‍ക്ക് വന്‍ ഓഫറില്‍ ലഭിക്കുന്നു.

പ്രീമിയം ഫോണുകളും ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകളും നിങ്ങള്‍ക്കു വാങ്ങാം. 13,000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഗൂഗിള്‍ പിക്‌സല്‍ 34,000 രൂപയ്ക്കു നിങ്ങള്‍ക്കു ലഭിക്കുന്നു.

ഫ്‌ളിപ്കാര്‍ട്ട് ഈ ഓഫര്‍ മേയ് 14 മുതല്‍ 18 വരെയാണ് നല്‍കുന്നത്. ഓഫറില്‍ നല്‍കുന്ന ഫോണുകളും അതിന്റെ സവിശേഷതകളും നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവോ Z2 പ്ലസ്

വില 11,999 രൂപ

ഡിസ്‌ക്കൗണ്ട് 6000 രൂപ

. 5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/8എംബി ക്യാമറ
. ഡ്യുവല്‍ സിം
. 4ജി
. 3500എംഎഎച്ച് ബാറ്ററി

 

ഹുവായ് പി9

വില 29,999 രൂപ

ഓഫര്‍ 10,000 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 2.5GHz കിരിന്‍ 955 ക്വാഡ്‌കോര്‍ പ്രോസസര്‍
. 3/4ജിബി റാം
. ഡ്യുവല്‍ സിം
. 12എംബി/ 8എംബി ക്യാമറ
. 4ജി
. വൈഫൈ
. ബ്ലൂട്ടൂത്ത്
. വൈഫൈ
. 3000എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 8

വില 24,999 രൂപ

എക്‌സ്‌ച്ചേഞ്ച് ഓഫര്‍ 5000 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ 16nm പ്രോസസര്‍
. 3ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് സിം
. 12എംബി/8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3

വില 14,999 രൂപ

ഓഫര്‍ 7000 രൂപ

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.4GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംബി/8എംബി ക്യാമറ
. 4ജി
. വൈഫെ
. 3000എംഎഎസ്

 

അസ്യൂസ് സെന്‍ഫോണ്‍ 3 ലേസര്‍

വില 11,999 രൂപ

ഡിസ്‌ക്കൗണ്ട് 8000 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോ ജി ടര്‍ബോ

വില 6999 രൂപ

ഡിസ്‌ക്കൗണ്ട് 8000 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 64ബിറ്റ് പ്രോസസര്‍
. 4ജിബി റാം
. 3000എംഎഎച്ച് ബാറ്ററി

 

ലെനോവോ കെ5 നോട്ട്

വില 11,499 രൂപ

ഓഫര്‍ 2000 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.8GHz ഹീലിയോ പി10 ഒക്ടാകോര്‍ പ്രോസസര്‍
. 3/4ജിബി റാം
. 3/4ജിബി റാം
. ഡ്യുവല്‍ മൈക്രോ സിം
. 13എംബി/8എംബി ക്യാമറ
. 4ജി
. 2500എംഎഎച്ച് ബാറ്ററി

 

സ്വയിപ് എലൈറ്റ് സെന്‍സ്

5999 രൂപ

ഓഫര്‍ 1500രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. 13/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 2500എംഎഎച്ച് ബാറ്ററി

 

സ്വയിപ് എലൈറ്റ് മാക്‌സ്

വില 7,999 രൂപ

ഓഫര്‍ 5000 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ റേ X

വില 8499 രൂപ

ഓഫര്‍ 500 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
. 1.3GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

പാനസോണിക് ഇലുഗ റേ മാക്‌സ് 4ജിബി/64ജിബി

വില 11,499 രൂപ

1000 രൂപ ഓഫ്

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി/64ജിബി റാം
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 16എംബി/ 8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

മോട്ടോ ഇ3 പവര്‍

വില 6999 രൂപ

ഓഫര്‍ 1000 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1GHZ ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ മീഡിയാടെക് പ്രോസസര്‍
. ഡ്യുവല്‍ സിം
. 8എംബി/5എംബി ക്യാമറ
. 4ജി
. 3500എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഓണ്‍ Nxt 64ജിബി

വില 14,900 രൂപ

ഓഫര്‍ 3000 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/8എംബി ക്യാമറ
. 4ജി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Flipkart is re-introducing its Buyback Guarantee program for a host of best-selling smartphones from leading brands.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot