Home
Mobile

പോക്കോ സ്മാർട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ

പോക്കോ ബ്രാൻഡ് ഇപ്പോൾ നിരവധി ആകർഷകമായ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നു. പോക്കോ ഇപ്പോൾ ഒരു സ്വതന്ത്രമായ ഒരു കമ്പനി ആണെങ്കിലും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഷവോമിയുടെ എംഐയുഐ കസ്റ്റമൈസ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയിൽ പോക്കോ സ്മാർട്ട്‌ഫോണുകൾ അതിൻറെ വില കൊണ്ടും സവിശേഷതകൾ കൊണ്ടും ജനപ്രിയമാണ്. നിങ്ങൾ ഒരു പുതിയ പോക്കോ സ്മാർട്ഫോൺ വാങ്ങുകയാണെങ്കിൽ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ അതിനുപറ്റിയ ഒരിടമാണ്. കാരണം, ഈ പോക്കോ സ്മാർട്ട്‌ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ട് മികച്ച ഡിസ്‌കൗണ്ടുകൾ നൽകുന്നു. മുമ്പൊരിക്കലും കാണാത്ത വിലയ്ക്ക് ഈ ഡിവൈസുകൾ നേടാനുള്ള ഒരവസരം ഒരുക്കുകയും ചെയ്യുന്നു.

ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ

ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിലിൽ കിഴിവുള്ള പോക്കോ സ്മാർട്ട്‌ഫോണുകളുടെ പട്ടിക നൽകിയിട്ടുണ്ട്. പോക്കോ എക്‌സ് 3 സീരീസ് പോലുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകൾ ഇവിടെ കിഴിവിൽ ലഭ്യമാണ്. ഉദാഹരണത്തിന്, പോക്കോ എക്സ് 3, പോക്കോ എക്സ് 3 പ്രോ തുടങ്ങിയ സ്മാർട്ഫോണുകൾ യഥാക്രമം 14,999 രൂപ,18,999 രൂപ കിഴിവ് വിലയ്ക്ക് ലഭിക്കുന്നതാണ്. മാത്രവുമല്ല, ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിൽ കൂടുതൽ പ്രീമിയം സ്മാർട്ട്‌ഫോണുകളായ പോക്കോ എം 2 സീരീസ്, പോക്കോ എം 3 സീരീസ് എന്നിവയുടെ വിലയും കുറയ്ക്കുന്നു. 15 ശതമാനം കിഴിവിൽ 10,999 രൂപയ്ക്ക് പോക്കോ എം 3 ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാവുന്നതാണ്. കൂടാതെ, പോക്കോ എം 2 ന് 20 ശതമാനം കിഴിവിൽ 15,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ സ്മാർട്ഫോണുകൾക്ക് മികച്ച ഓഫറുകൾ

ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിലിൽ നിന്ന് 20 ശതമാനം കിഴിവോടെ ഫ്ലിപ്പ്കാർട്ട് ഷോപ്പിൽ നിന്ന് പോക്കോ എം 2 വെറും 9,499 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. നിങ്ങൾ കൂടുതൽ ബജറ്റ് സ്മാർട്ഫോണുകൾക്കായി തിരയുകയാണെങ്കിൽ, ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിലിൽ നിന്നും പോക്കോ സി 3 വാങ്ങുന്നത് നന്നായിരിക്കും. പോക്കോ സി 3 യ്ക്ക് ഇപ്പോൾ 7,499 രൂപ മാത്രമാണ് വില നൽകിയിരിക്കുന്നത്.

പോക്കോ എക്‌സ് 3 പ്രോ

പോക്കോ എക്‌സ് 3 പ്രോ

23,999 രൂപ വിലയുള്ള പോക്കോ എക്‌സ് 3 പ്രോ സ്മാർട്ഫോൺ 20% കിഴിവിൽ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിലിൽ നിന്നും ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 18,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എക്‌സ് 3

പോക്കോ എക്‌സ് 3

19,999 രൂപ വിലയുള്ള പോക്കോ എക്‌സ് 3 സ്മാർട്ഫോൺ 25% കിഴിവിൽ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിലിൽ നിന്നും ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 14,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എം 3

പോക്കോ എം 3

12,999 രൂപ വിലയുള്ള പോക്കോ എം 3 സ്മാർട്ഫോൺ 15% കിഴിവിൽ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിലിൽ നിന്നും ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 10,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എം 2 പ്രോ

പോക്കോ എം 2 പ്രോ

19,999 രൂപ വിലയുള്ള പോക്കോ എം 2 പ്രോ സ്മാർട്ഫോൺ 20% കിഴിവിൽ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിലിൽ നിന്നും ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 15,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ സി 3

പോക്കോ സി 3

9,999 രൂപ വിലയുള്ള പോക്കോ സി 3 സ്മാർട്ഫോൺ 25% കിഴിവിൽ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിലിൽ നിന്നും ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 7,499 രൂപയ്ക്ക് ലഭിക്കുന്നതാണ്.

പോക്കോ എം 2

പോക്കോ എം 2

11,999 രൂപ വിലയുള്ള പോക്കോ എം 2 സ്മാർട്ഫോൺ 20% കിഴിവിൽ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്‌സ് സെയിലിൽ നിന്നും ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് വെറും 9,499 രൂപയ്ക്ക് ലഭിക്കുന്നതാണ്.

More from GizBot

Best Mobiles in India

English summary
There are a lot of Poco smartphones on sale at the Flipkart Shop during Home Days. Premium smartphones, such as the Poco X3 series, are discounted here. For example, the Poco X3 and Poco X3 Pro are available at a discounted price of Rs. 14,999 and Rs. 18,999, respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X