Home
Mobile

ഇൻഫിനിക്‌സ് സ്മാർട്ട്‌ഫോണുകൾക്ക് കിഴിവുകളുമായി ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ 2021

ഇൻഫിനികസിൻറെ മിഡ്റേഞ്ച്, ബജറ്റ് സ്മാർട്ഫോണുകൾ വളരെയധികം ജനപ്രിതീ നേടിയവയാണ്. ഇപ്പോൾ നടക്കുന്ന ഫ്ലിപ്പ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് ഇൻഫിനിക്സ് സ്മാർട്ട്‌ഫോണുകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ബജറ്റ് ഇൻഫിനിക്സ് സ്മാർട്ട് 4 പ്ലസ് ഇപ്പോൾ 25 ശതമാനം കിഴിവിൽ. 7,499 രൂപയ്ക്ക് ലഭ്യമാണ്. മിഡ്റേഞ്ച് ഇൻഫിനിക്സ് സീറോ 8 ഐ സ്മാർട്ഫോൺ ഇപ്പോൾ 14,999 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിസ്കൗണ്ട് ഓഫർ മെയ് 29 വരെ ലഭ്യമായിരിക്കും. ഈ ഹോം സെയിൽ 2021 ൽ നിന്നുള്ള ഫ്ലിപ്പ്കാർട്ട് ഷോപ്പ് സമയത്ത് കുറഞ്ഞ നിരക്കിൽ ലഭ്യമായ ഇൻഫിനിക്സ് സ്മാർട്ട്‌ഫോണുകളുടെ ഒരു പട്ടിക ഇവിടെ നൽകിയിട്ടുണ്ട്. ഇതിൽ നിന്നും നിങ്ങൾക്ക് കിഴിവിൽ ലഭിക്കുന്ന ഇൻഫിനിക്‌സ് സ്മാർട്ട്‌ഫോണുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഇൻഫിനിക്‌സ് സീറോ 8 ഐ

ഇൻഫിനിക്‌സ് സീറോ 8 ഐ

18,999 രൂപ വിലയുള്ള ഇൻഫിനിക്സ് സീറോ 8 ഐ സ്മാർട്ഫോൺ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും 21% കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും വെറും 14,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ്

ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ്

9,999 രൂപ വിലയുള്ള ഇൻഫിനിക്‌സ് സ്മാർട്ട് 4 പ്ലസ് സ്മാർട്ഫോൺ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും 25% കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും വെറും 7,499 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

ഇൻഫിനിക്‌സ് ഹോട്ട് 10

ഇൻഫിനിക്‌സ് ഹോട്ട് 10

13,999 രൂപ വിലയുള്ള ഇൻഫിനിക്‌സ് ഹോട്ട് 10 സ്മാർട്ഫോൺ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും 25% കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും വെറും 13,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021

ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021

7,999 രൂപ വിലയുള്ള ഇൻഫിനിക്‌സ് സ്മാർട്ട് എച്ച്ഡി 2021 സ്മാർട്ഫോൺ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും 18% കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും വെറും 6,499 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

ഇൻഫിനിക്‌സ് ഹോട്ട് 10 പ്ലേയ്‌

ഇൻഫിനിക്‌സ് ഹോട്ട് 10 പ്ലേയ്‌

10,999 രൂപ വിലയുള്ള ഇൻഫിനിക്‌സ് ഹോട്ട് 10 പ്ലേയ്‌ സ്മാർട്ഫോൺ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും 22% കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും വെറും 8,499 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

ഇൻഫിനിക്‌സ് ഹോട്ട് 10 എസ്

ഇൻഫിനിക്‌സ് ഹോട്ട് 10 എസ്

12,999 രൂപ വിലയുള്ള ഇൻഫിനിക്‌സ് ഹോട്ട് 10 എസ് സ്മാർട്ഫോൺ ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും 26% കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം. അതായത്, ഈ സ്മാർട്ട്ഫോൺ ഷോപ്പ് ഫ്രം ഹോം സെയിലിൽ നിന്നും വെറും 9,499 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

Best Mobiles in India

English summary
The affordable Infinix Smart 4 Plus now has a 25% discount, bringing the price down to Rs. 7,499, while the mid-range Infinix Zero 8i has been reduced to Rs. 14,999. Please keep in mind that the discount will only be available till May 29.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X