'ഫ്‌ളിപ്കാര്‍ട്ട് സൂപ്പര്‍ വാല്യൂ വീക്ക്': ഈ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

|

ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഓഫറാണ് 'സൂപ്പര്‍ വാല്യൂ വീക്ക്'. ഈ അവസരത്തില്‍ ഉപയോക്താക്കള്‍ക്ക് മികച്ച ഡിസ്‌ക്കൗണ്ടുകളും ഡീലുകളുമാണ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ആ ഫോണുകള്‍ ഏതൊക്കെ എന്ന് ചുവടെ കൊടുക്കുന്നു.

 
'ഫ്‌ളിപ്കാര്‍ട്ട് സൂപ്പര്‍ വാല്യൂ വീക്ക്': ഈ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറു

ഫ്‌ളിപ്കാര്‍ട്ടിന്റെ ഈ ഓഫറിനു കീഴില്‍ ഇഎംഐ ഓപ്ഷന്‍, 1000 രഹൂപ മുതല്‍ 3000 രൂപ വരെ ഓഫര്‍, 99 രൂപയ്ക്ക് മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍, 10% ആക്‌സിസ് ബസ് ക്രഡിറ്റ് കാര്‍ഡ് ഓഫര്‍ അങ്ങനെ അനേകം.

 Motorola Moto G7 Power

Motorola Moto G7 Power

ഓഫര്‍

. 1556 രൂപ പ്രതിമാസ നോകോസ്റ്റ് ഇഎംഐ

. 13400 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 1000 രൂപ അധിക ഓഫര്‍

. 2000 രൂപ പ്രത്യേക ഡിസ്‌ക്കൗണ്ട്

. 5% ഓഫര്‍: ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ്

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 5000എംഎഎച്ച് ബാറ്ററി

LG G7 Thinq

LG G7 Thinq

ഓഫര്‍

. 3334 രൂപ പ്രതിമാസ നോകോസ്റ്റ് ഇഎംഐ

. 20150 രൂപ എക്‌സ്‌ച്ചേഞ്ച ഓഫര്‍

. 3000 രൂപ അധിക എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 20001 രൂപ ഡിസ്‌ക്കൗണ്ട്

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.1 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 16/16എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

Oppo F11 Pro
 

Oppo F11 Pro

ഓഫര്‍

. 2,083 പ്രതിമാസ നോ കോസ്റ്റ് ഇഎംഐ. സ്റ്റാന്‍ഡേര്‍ഡ് ഇഎംഐയും ലഭ്യമാണ്

. 19450 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 4000 രൂപ അധിക ഡിസ്‌ക്കൗണ്ട്

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Moto G7

Moto G7

ഓഫര്‍

. 1889 രൂപ പ്രതിമാസ നോ കോസ്റ്റ് ഇഎംഐ. സ്റ്റാന്‍ഡേര്‍ഡ് ഇഎംഐയും ലഭ്യമാണ്

. 16100 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 2000 രൂപ അധിക ഡിസ്‌ക്കൗണ്ട്

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.25 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Asus ZenFone 5Z

Asus ZenFone 5Z

ഓഫര്‍

17,700 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍. 1000 രൂപ അധിക ഓഫര്‍

. 5000 രൂപ പ്രത്യേക ഓഫര്‍

. ICICI ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡിന് 5% ഇന്‍സ്റ്റന്റ് ഓഫര്‍

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

. പ്രതിമാസ ഇഎംഐ 1,063 രൂപ

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6/8ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്

. 12/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. വോള്‍ട്ട്, എന്‍എഫ്‌സി, വൈഫൈ

. 3300എംഎഎച്ച് ബാറ്ററി

Samsung Galaxy S10 Plus

Samsung Galaxy S10 Plus

ഓഫര്‍

. 8,211 രൂപ പ്രതിമാസ നോ കോസ്റ്റ് ഇഎംഐ. സ്റ്റാന്‍ഡേര്‍ഡ് ഇഎംഐയും ലഭ്യമാണ്

. 21000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 3500 രൂപ അധിക ഡിസ്‌ക്കൗണ്ട്

. 5100 രൂപ പ്രത്യേക ഡിസ്‌ക്കൗണ്ട്

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.4 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8/12ജിബി റാം, 128/512/1024ജിബി സ്‌റ്റോറേജ്

. 12/12/16എംപി റിയര്‍ ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 4100എംഎഎച്ച് ബാറ്ററി

Samsung Galaxy J2

Samsung Galaxy J2

ഓഫര്‍

. 5000 രൂപ പ്രത്യേക ഓഫര്‍

. ICICI ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡിന് 5% ഇന്‍സ്റ്റന്റ് ഓഫര്‍

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

. പ്രതിമാസ ഇഎംഐ 246 രൂപ

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 5 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ ക്വാഡ്‌കോര്‍ പ്രോസസര്‍

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 2600എംഎഎച്ച് ബാറ്ററി

Redmi Note 7

Redmi Note 7

ഓഫര്‍

. 1000 രൂപ അധിക ഡിസ്‌ക്കൗണ്ട്

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

. പ്രതിമാസ ഇഎംഐ 565 രൂപ

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.3 ഇഞ്ച് FHD പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 12/2എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Vivo V15 Pro

Vivo V15 Pro

ഓഫര്‍

. 1208 രൂപ പ്രതിമാസ നോ കോസ്റ്റ് ഇഎംഐ. 25% ഡൗണ്‍പേയ്‌മെന്റ്

. 19450 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 2000 രൂപ അധിക ഡിസ്‌ക്കൗണ്ട്

. 4000 രൂപ പ്രത്യേക ഓഫര്‍

. എസ്ബിഐ ബസ് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡിന് 5% ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48/5/8എംപി റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

OPPO K1

OPPO K1

ഓഫര്‍

. 2,832 രൂപ പ്രതിമാസ നോ കോസ്റ്റ് ഇഎംഐ. സ്റ്റാന്‍ഡേര്‍ഡ് ഇഎംഐയും ലഭ്യമാണ്

. 16850 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 2000 രൂപ അധിക ഡിസ്‌ക്കൗണ്ട്

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 4/2എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3600എംഎഎച്ച് ബാറ്ററി

Samsung Galaxy A50

Samsung Galaxy A50

ഓഫര്‍

. 3332 നോകോസ്റ്റ് പ്രതിമാസ ഇഎംഐ

. 17750 എക്‌സ്‌ച്ചേഞ്ച് ഓഫര്‍. ചില മോഡലുകള്‍ക്ക് 1000 രൂപ അധിക ഓഫര്‍

. 1010 രൂപ പ്രത്യേക ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 25/5/8എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

 Honor 10 Lite

Honor 10 Lite

ഓഫര്‍

. 11850 രൂപ എക്‌സച്ചേഞ്ച് ഓഫര്‍

. 2000 രൂപ അധിക ഓഫര്‍

. ICICI ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡിന് 5% ഇന്‍സ്റ്റന്റ് ഓഫര്‍

. 399 രൂപ പ്രതിമാസ ഇഎംഐ

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 13/2എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Apple iPhone XS

Apple iPhone XS

ഓഫര്‍

. 17700 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. ICICI ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡിന് 5% ഇന്‍സ്റ്റന്റ് ഓഫര്‍

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

. പ്രതിമാസ EMI 3319 രൂപ

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.8 ഇഞ്ച് റെറ്റിന OLED ഡിസ്‌പ്ലേ

. ഹെക്‌സ കോര്‍ ആപ്പിള്‍ A12 പ്രോസസര്‍

. 4ജിബി റാം, 64/256/512ജിബി സ്‌റ്റോറേജ്

. 12എംപി റിയര്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 2658എംഎഎച്ച് ബാറ്ററി

Asus ZenFone Max M2

Asus ZenFone Max M2

ഓഫര്‍

. 7900രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 4500 രൂപ പ്രത്യേക ഓഫര്‍

. ICICI ബാങ്ക് ക്രഡിറ്റ് കാര്‍ഡിന് 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

. പ്രതിമാസ EMI 283 രൂപ

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.3 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 13/8എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Google Pixel 3

Google Pixel 3

ഓഫര്‍

. 7334 രൂപ പ്രതിമാസ നോ കോസ്റ്റ് ഇഎംഐ. സാധാരണ ഇഎംഐയും ലഭ്യമാണ്

. 17,700 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 14001 രൂപ പ്രത്യേക ഓഫര്‍

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡിന് 5% ഓഫര്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.5 ഇഞ്ച് QHD അമോലെഡ് ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ ക്വാഡ്‌കോര്‍ പ്രോസസര്‍

. 4ജിബി റാം, 32/128ജിബി സ്‌റ്റോറേജ്

. 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3450എംഎഎച്ച് ബാറ്ററി

 Redmi Note 6 Pro

Redmi Note 6 Pro

ഓഫര്‍

. 11850 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 4000 രൂപ പ്രത്യേക ഓഫര്‍

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡിന് 5% ഓഫര്‍

. ഇഎംഐ 399 രൂപ മുതല്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 12/5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Flipkart Super Value week (23rd to 29th April): Moto G7, Galaxy S10 Plus, Redmi Note 7 Pro and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X