ഫ്‌ളിപ്കാര്‍ട്ടില്‍ 'സൂപ്പര്‍ വാല്യ വീക്ക്': ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും അറിയാം..!

|

ഫ്‌ളിപ്കാര്‍ട്ടില്‍ സൂപ്പര്‍ വാല്യൂ പാക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് ഓഫര്‍. ഏവരേയും ആകര്‍ഷിക്കുന്ന ഓഫറുകളാണ്.

 
ഫ്‌ളിപ്കാര്‍ട്ടില്‍ 'സൂപ്പര്‍ വാല്യ വീക്ക്': ഡിസ്‌ക്കൗണ്ടുകളും ഓഫറുകളു

ഫ്‌ളിപ്പ്കാർട്ട് സൂപ്പർ വാല്യൂ പാക്ക്

ഫ്‌ളിപ്പ്കാർട്ട് സൂപ്പർ വാല്യൂ പാക്ക്

ഇതില്‍, അതായത് 99 രൂപയ്ക്ക് മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാനും അധിക എക്‌സച്ചേഞ്ച് ഡിസ്‌ക്കൗണ്ടും ഇതിലുണ്ട്.

 ബ്രാന്‍ഡ് അംഗീകൃത അറ്റകുറ്റ പണികള്‍

ബ്രാന്‍ഡ് അംഗീകൃത അറ്റകുറ്റ പണികള്‍

വാട്ടര്‍ ഡാമേജ്, ഹാര്‍ഡ്‌വയര്‍ സോഫ്റ്റ്‌വയര്‍ പ്രശ്‌നങ്ങള്‍, സ്‌ക്രീന്‍ നഷ്ടം, ബ്രാന്‍ഡ് അംഗീകൃത അറ്റകുറ്റ പണികള്‍ എന്നിവ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപകരണത്തിന്റെ അറ്റകുറ്റ പണികള്‍ 10 ദിവസത്തിനുളളില്‍ ചെയ്തു തീര്‍ക്കുകയും ചെയ്യും.

ഫ്‌ളിപ്കാര്‍ട്ടിന്റെ മൊബൈല്‍ സംരക്ഷണ സേവനം

ഫ്‌ളിപ്കാര്‍ട്ടിന്റെ മൊബൈല്‍ സംരക്ഷണ സേവനം

മുകളില്‍ സൂചിപ്പിച്ചതു പോലെ പൂര്‍ണ്ണമായ മൊബൈല്‍ സംരക്ഷണ പ്ലാന്‍ നല്‍കുന്നു. അതു പോലെ തന്നെ ഫോണ്‍ നിങ്ങളുടെ വീടുകളില്‍ വന്ന് എടുത്തു കൊണ്ടു പോയി ശരിയാക്കി അത് തിരിച്ച് നിങ്ങളുടെ വീടുകളില്‍ എത്തിക്കുകയും ചെയ്യുന്നു. ഈ സേവനത്തിന് വെറും 99 രൂപയാണ് ഈടാക്കുന്നത്.

എക്‌സ്‌ച്ചേഞ്ച് ഡിസ്‌ക്കൗണ്ടുകള്‍
 

എക്‌സ്‌ച്ചേഞ്ച് ഡിസ്‌ക്കൗണ്ടുകള്‍

പൂര്‍ണ്ണമായ മൊബൈല്‍ സംരക്ഷണ പദ്ധതിക്കു പുറമേ ഉപയോക്താക്കള്‍ക്ക് അവരുടെ പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാനുളള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. എക്‌സ്‌ച്ചേഞ്ച് വാല്യൂവിനു പുറമേ ഡിസ്‌ക്കൗണ്ട് വാല്യൂവും ഉണ്ട്. എക്‌സ്‌ച്ചേഞ്ച് ഡിസ്‌ക്കൗണ്ട് വാല്യൂവില്‍ ഉള്‍പ്പെടുത്തിയ ഫോണുകളുടെ ലിസ്റ്റ് ഇതിനകം തന്നെ ഫ്‌ളിപ്കാര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. വരും ദിവസം ഇതിനെ കുറിച്ച് കൂടുതല്‍ വ്യക്തതകള്‍ നല്‍കുമെന്നു പ്രതീക്ഷിക്കാം.

Best Mobiles in India

Read more about:
English summary
During the week-long sale, the complete mobile protection plan from Flipkart will cover water damage, hardware or software defects, screen damage, brand authorized repairs and convenient pick up and drop. These services will be available for as low as Rs. 99. And, the device will be repaired within a period of 10 days, guarantees the company.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X