Just In
- 12 min ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 2 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 2 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- 4 hrs ago ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
Don't Miss
- Movies ജാസ്മിനും ഗബ്രിയും ഫേക്ക് ആണ്, അവരുടെ ബന്ധം സത്യമല്ല! ബിഗ് ബോസിലെ അവസ്ഥകളെ പറ്റി യമുന റാണി
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
'ഫ്ളിപ്കാര്‍ട്ട് സൂപ്പര്‍ വാല്യൂ വീക്ക്' വേഗമാകട്ടേ, കിടിലന്‍ ഓഫറുകള്‍..!
ഈ ആഴ്ചയില്‍ ഫ്ളിപ്കാര്‍ട്ടിലെ 'സൂപ്പര്‍ വാല്യൂ വീക്ക്' എന്നതിന്റെ കീഴില്‍ നിരവധി ഡിസ്ക്കൗണ്ടുകളും എക്ച്ചേഞ്ച് ഓഫറുകളും ഉണ്ട്. ഇതു കൂടാതെ ഓണ്‍ലൈന്‍ റീട്ടെയിലറും നിരവധി എക്സ്ച്ചേഞ്ച് ഓഫറുകള്‍ നല്‍കുന്നുണ്ട്.
ഈ വില്പനയില് 1000 രൂപ മുതല്‍ 6000 രൂപ വരെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് എക്സച്ചേഞ്ച് ഓഫറുകളുണ്ട്. ഉപയോക്താക്കള്‍ക്കായി എച്ച്ഡിഎഫ്സി ബാങ്ക് EMI പേയ്മെന്റ് ഓപ്ഷനും നല്‍കുന്നുണ്ട്. അത് 3, 6, 9 എന്നീ മാസങ്ങള്‍ കൊണ്ട് അടച്ചു തീര്‍ക്കാവുന്നതാണ്. 25% ഡൗണ്‍പേയ്മെന്റ് നല്കിയാല് 12 മുതല്‍ 18 മാസത്തിനുളളില്‍ അടച്ചു തീര്‍ത്താല്‍ മതിയാകും.
ഡിസ്ക്കൗണ്ടിന് അര്‍ഹമായ ഫോണുകള്‍ ഏതൊക്കെ എന്നു ചുവടെ കൊടുക്കുന്നു.
1. Honor 9 Lite
11% ഓഫര്‍
. 25% ഡൗണ്‍പേയ്മെന്റ് ചെയ്താല്‍ നോകോസ്റ്റ് ഇഎംഐ 625 രൂപ. മറ്റു ഇഎംഐ 499 രൂപ മുതല്‍
. 14,000 രൂപ വരെ എക്സ്ച്ചേഞ്ച് ഓഫര്‍
. അധിക എക്സ്ച്ചേഞ്ച് ഓഫര്‍, 1000 രൂപ
. പ്രത്യേക എക്സ്ച്ചേഞ്ച് ഓഫര്‍ 2000 രൂപ T&C
2. Oppo A83
. നോകോസ്റ്റ് ഇഎംഐ 1,555 രൂപ മുതല്‍ പ്രതിമാസം. മറ്റു ഇഎംഐ 465 രൂപ മുതല്‍
. 13,000 രൂപ എക്സ്ച്ചേഞ്ച് ഓഫര്‍
. 2000 രൂപ അധിക എക്സ്ച്ചേഞ്ച് ഓഫര്‍
. 3000 രൂപ പ്രത്യേക ഓഫര്‍
3. Apple iPhone 6
. 25% ഡൗണ്‍പേയ്മെന്റ് ചെയ്താല്‍ 999 രൂപ മുതല്‍ പ്രതിമാസ ഇഎംഐ. മറ്റു ഇഎംഐ 797 രൂപ മുതല്‍.
. 17,000 രൂപ വരെ എക്സ്ച്ചേഞ്ച് ഓഫര്‍
. 20000 രൂപ അധിക ഓഫര്‍
. 5525 രൂപ പ്രത്യേക ഓഫര്‍
. ആക്സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍
4. Honor 9i
. 25% ഡൗണ്‍പേയ്മെന്റ് നല്കിയാല് 667 രൂപ മുതല്‍ പ്രതിമാസ ഇഎംഐ
. 15,000 രൂപയോളം എക്സ്ച്ചേഞ്ച് ഓഫര്‍
. 1000 രൂപ അധിക എക്സ്ച്ചേഞ്ച് ഓഫര്‍
. 4000 രൂപ പ്രത്യേക ഓഫര്‍
6. iPhone SE
. 25 ശതമാനം ഡൗണ്‍പേയ്മെന്റ് ചെയ്താല്‍ 749 രൂപ മുതല്‍ പ്രതിമാസ ഡൗണ്‍പേയ്മെന്റ്
. 16,000 രൂപ വരെ എക്സ്ച്ചേഞ്ച് ഓഫര്‍
. 1000 രൂപ അധിക ഓഫര്‍
. 8025 രൂപ പ്രത്യേക ഓഫര്‍
. ആക്സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍
6. Vivo V9
. 25% ഡൗണ്‍പേയ്മെന്റ് ചെയ്താല്‍ 875 മുതല്‍ പ്രതിമാസ ഇഎംഐ
. 15,150 രൂപ വരെ എക്സ്ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു.
. 1000 രൂപ അധിക ഓഫര്‍
. പ്രത്യേക എക്സ്ച്ചേഞ്ച് ഓഫര്‍ 3000 രൂപ
. ആക്സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍
വാട്ട്സാപ്പ് വന്നതോടു കൂടി കാലക്രമേണ ഇല്ലാതായ ഏഴു കാര്യങ്ങള്‍
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470