ഫ്‌ളിപ്കാര്‍ട്ടില്‍ സൂപ്പര്‍ വാല്യു വീക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍വിലക്കിഴിവ്

|

ഫ്‌ളിപ്കാര്‍ട്ടിന്റെ സൂപ്പര്‍ വാല്യു വീക്ക് ഫെബ്രുവരി 8 വരെ. സൂപ്പര്‍ വാല്യു വീക്കില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വന്‍വിലക്കിഴിവ് ലഭിക്കും. ബെസ്റ്റ്‌സെല്ലര്‍, പതിനായിരം രൂപയില്‍ താഴെ, പതിനയ്യായിരം രൂപയില്‍ താഴെ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

 
ഫ്‌ളിപ്കാര്‍ട്ടില്‍ സൂപ്പര്‍ വാല്യു വീക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വ

വിലക്കിഴിവിന് പുറമെ ആകര്‍ഷമായ എക്‌സ്‌ചേഞ്ച് ഓഫറുകളും നേടാന്‍ അവസരമുണ്ട്. നാലായിരം രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. നോ കോസ്റ്റ് ഇംഎംഐ, ആക്‌സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാര്‍ഡിന് 10% അധിക ഇളവ്, 99 രൂപയ്ക്ക് സമ്പൂര്‍ണ്ണ മൊബൈല്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്നിവയാണ് സൂപ്പര്‍ വാല്യു വീക്കിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. ഫോണുകള്‍ക്ക് ഒരു വര്‍ഷവും ആക്‌സസറികള്‍ക്ക് ആറുമാസവും ബ്രാന്‍ഡ് വാറന്റിയും ലഭിക്കും.

1. ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് 12% കിഴിവ്

1. ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് 12% കിഴിവ്

പ്രധാന സവിശേഷതകള്‍

6.26 ഇഞ്ച് (2280x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 19:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, 500 nits ബ്രൈറ്റ്‌നസ്സ്, 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസ്സര്‍, അഡ്രിനോ 509 GPU

6GB/4GB LPDDR4x റാം, 64GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 64GB വരെ വികസിപ്പിക്കാം

MIUI 10- ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)

ഹൈബ്രിഡ് ഡ്യുവല്‍ സിം

പിന്നില്‍ 12MP, 5MP ക്യാമറകള്‍

മുന്നില്‍ 20MP, 2MP ക്യാമറകള്‍

ഡ്യുവല്‍ 4G VoLTE

4000mAh/3900mAh ബാറ്ററി

2. റിയല്‍മീ 2 പ്രോയ്ക്ക് 13% കിഴിവ്

2. റിയല്‍മീ 2 പ്രോയ്ക്ക് 13% കിഴിവ്

പ്രധാന സവിശേഷതകള്‍

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണമുള്ള 6.3 ഇഞ്ച് (1080x2340 പിക്‌സല്‍സ്) 19.5:9 ഫുള്‍വ്യൂ 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസ്സര്‍, അഡ്രിനോ 512 GPU

4GB LPDDR4X/6GB LPDDR4X റാം, 64 GB സ്‌റ്റോറേജ്

8GB LPDDR4X റാം, 128GB സ്‌റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 256GB വരെ വികസിപ്പിക്കാം

ആന്‍ഡ്രോയ്ഡ് 8.1 അടിസ്ഥാന കളര്‍ OS 5.2

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

പിന്നില്‍ 16MP, 2MP ക്യാമറകള്‍, f/2.4 അപെര്‍ച്ചര്‍

16MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

3500mAh ബില്‍റ്റ് ഇന്‍ ബാറ്ററി

 3. ഓണര്‍ 9N-ന് 28% കിഴിവ്
 

3. ഓണര്‍ 9N-ന് 28% കിഴിവ്

പ്രധാന സവിശേഷതകള്‍

5.84 ഇഞ്ച് (1080x2280 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 19:92.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടോകോര്‍ കിരിന്‍ 659 പ്രോസസ്സര്‍, MaliT830-MP2 GPU

3GB റാം, 32 GB സ്‌റ്റോറേജ്

4GB റാം, 64GB/128GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256GB വരെ വികസിപ്പിക്കാനാകും

EMUI 8.0-യോടുകൂടിയ ആന്‍ഡ്രോയ്ഡ് 8.0 (ഒറിയോ)

ഹൈബ്രിഡ് ഡ്യുവല്‍ സിം

പിന്നില്‍ LED ഫ്‌ളാഷോട് കൂടിയ 13MP ക്യാമറ, 2MP സെക്കന്‍ഡറി ക്യാമറ

16MP സെല്‍ഫി ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4G VoLTE

3000mAh/2900mAh ബാറ്ററി

4. നോക്കിയ 6.1 പ്ലസിന് 14% കിഴിവ്

4. നോക്കിയ 6.1 പ്ലസിന് 14% കിഴിവ്

പ്രധാന സവിശേഷതകള്‍

5.8 ഇഞ്ച് (2280x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, 19:9 ആസ്‌പെക്ട് റേഷ്യോ, 96% NTSC കലര്‍ ഗാമുട്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസ്സര്‍, അഡ്രിനോ 509 GPU

4GB LPPDDR4X റാം, 64GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 400 GB വരെ വികസിപ്പിക്കാന്‍ കഴിയും

ഹൈബ്രിഡ് ഡ്യുവല്‍ സിം

പിന്നില്‍ 16MP (RGB), 5MP (മോണോക്രോം) ക്യാമറകള്‍

16MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

3060 mAh/3000 mAh ബാറ്റി

5. റിയല്‍മീ 2-ന് 4% കിഴിവ്

5. റിയല്‍മീ 2-ന് 4% കിഴിവ്

പ്രധാന സവിശേഷതകള്‍

6.2 ഇഞ്ച് (1520x720 പിക്‌സല്‍സ്) 18:9 ഫുള്‍വ്യൂ 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3

1.8 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസ്സര്‍, അഡ്രിനോ 506 GPU

3GB/4GB റാം, 32GB/64GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാം

ആന്‍ഡ്രോയ്ഡ് 8.1 അടിസ്ഥാന കളര്‍ OS 5.1

ഡ്യുവല്‍ സിം (നാനോ+നാനോ+മൈക്രോ എസ്ഡി)

പിന്നില്‍ 13MP, 2MP ക്യാമറകള്‍

മുന്നില്‍ 8MP ക്യാമറ

ഡ്യുവല്‍ 4G VoLTE

4230mAh/4100 mAh ഇന്‍ബില്‍റ്റ് ബാറ്ററി

 6. നോക്കിയ 5.1 പ്ലസിന് 24% കിഴിവ്

6. നോക്കിയ 5.1 പ്ലസിന് 24% കിഴിവ്

പ്രധാന സവിശേഷതകള്‍

5.86 ഇഞ്ച് (720x1520 പിക്‌സല്‍സ്) HD+ 2.5D കര്‍വ്ഡ് ഗ്ലാസ്, 19:9 ആസ്‌പെക്ട് റേഷ്യോ ഡിസ്‌പ്ലേ

ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P60 12nm പ്രോസസ്സര്‍, 800 MHz ARM Mali-G72 MP3 GPU

3GB റാം

32 GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 400 GB വരെ വികസിപ്പിക്കാം

ആന്‍ഡ്രോയ്ഡ് 8.1 OS, ആന്‍ഡ്രോയ്ഡ് P-യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം

പിന്നില്‍ 13MP, 5MP ക്യാമറകള്‍

8MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

3060mAh/3000 mAh ബാറ്ററി

7. ഓണര്‍ 10 ലൈറ്റിന് 17% കിഴിവ്

7. ഓണര്‍ 10 ലൈറ്റിന് 17% കിഴിവ്

പ്രധാന സവിശേഷതകള്‍

6.21 ഇഞ്ച് (2340x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 19.5:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ കിരിന്‍ 710 12ലസ പ്രോസസ്സര്‍, ARM Mali-G51 MP4 GPU

4GB റാം/ 64 GB സ്‌റ്റോറേജ്, 6GB റാം/ 64GB/128GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256GB വരെ വികസിപ്പിക്കാം

EMUI 9.0- യോടുകൂടിയ ആന്‍ഡ്രോയ്ഡ് 9.0 (പൈ)

പിന്നില്‍ 13MP, 2MP ക്യാമറകള്‍

24MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

3400mAh/3320mAh ബാറ്ററി

8. റെഡ്മി നോട്ട് 5 പ്രോയ്ക്ക് 17% കിഴിവ്

8. റെഡ്മി നോട്ട് 5 പ്രോയ്ക്ക് 17% കിഴിവ്

പ്രധാന സവിശേഷതകള്‍

5.99 ഇഞ്ച് (2160x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 18:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസ്സര്‍, അഡ്രിനോ 509 ജിപിയു

4GB/6GB LPDDR4 റാം, 64GB സ്റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128GB വരെ വികസിപ്പിക്കാവുന്നതാണ്

MIUI 9-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 7.1.1

ഹൈബ്രിഡ് സിം

പിന്നില്‍ 12MP,5MP ക്യാമറകള്‍

20MP സെല്‍ഫി ക്യാമറ

4G VoLTE

4000 mAh/3900 mAh ബാറ്ററി

9. മോട്ടോറോള വണ്‍ പവറിന് 21% കിഴിവ്

9. മോട്ടോറോള വണ്‍ പവറിന് 21% കിഴിവ്

പ്രധാന സവിശേഷതകള്‍

6.2 ഇഞ്ച് (2246x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, 19:9 ആസ്‌പെക്ട് റേഷ്യോ

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 14nm പ്രോസസ്സര്‍, അഡ്രിനോ 509 GPU

4GB റാം, 64 GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256GB വരെ വികസിപ്പിക്കാന്‍ കഴിയും

ഡ്യുവല്‍ സിം

ആന്‍ഡ്രോയ്ഡ് 8.1. ആന്‍ഡ്രോയ്ഡ് 9.0-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും

പിന്നില്‍ 16MP, 5MP ക്യാമറകള്‍

മുന്നില്‍ 12MP ക്യാമറ

4G VoLTE

5000 mAh/4850mAh ബാറ്ററി

 10. സാംസങ് ഗാലക്‌സി on6-ന് 16% കിഴിവ്

10. സാംസങ് ഗാലക്‌സി on6-ന് 16% കിഴിവ്

പ്രധാന സവിശേഷതകള്‍

5.6 ഇഞ്ച് (1480x720 പിക്‌സല്‍സ്) HD+ സൂപ്പര്‍ AMOLED 18.5:9 ഇന്‍ഫിനിറ്റി 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസ്സര്‍, Mali T830 GPU

4GB റാം

64GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256GB വരെ വികസിപ്പിക്കാവുന്നതാണ്

ആന്‍ഡ്രോയ്ഡ് 8.0

ഡ്യുവല്‍ സിം

പിന്നില്‍ LED ഫ്‌ളാഷോട് കൂടിയ 13MP ക്യാമറ

മുന്നില്‍ LED ഫ്‌ളാഷോട് കൂടിയ 8MP ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4G VoLTE

3000 mAh ബാറ്ററി

11. Poco F1-ന് 8% കിഴിവ്

11. Poco F1-ന് 8% കിഴിവ്

പ്രധാന സവിശേഷതകള്‍

6.18 ഇഞ്ച് (2246x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 18.7:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ, 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോ, 84% NTSC കളര്‍ ഗാമുട്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണം

ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, അഡ്രിനോ 630 GPU

6GB/8GB LPDDR4x റാം

64GB/128GB/256GB (UFS 2.1) സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256GB വരെ വികസിപ്പിക്കാനാകും

MIUI 9-ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1, ആന്‍ഡ്രോയ്ഡ് പൈയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും

ഹൈബ്രിഡ് ഡ്യുവല്‍ സിം

പിന്നില്‍ 12MP, 5MP ക്യാമറകള്‍

മുന്നില്‍ 20MP ക്യാമറ

ഡ്യുവല്‍ 4G+ VoLTE

4000 mAh ബാറ്ററി

12. സാംസങ് ഗാലക്‌സി A7-ന് 14% കിഴിവ്

12. സാംസങ് ഗാലക്‌സി A7-ന് 14% കിഴിവ്

പ്രധാന സവിശേഷതകള്‍

6 ഇഞ്ച് (1080x2220 പിക്‌സല്‍സ്) ഫുള്‍ HD+ സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

ഒക്ടാകോര്‍ (2.2GHz ഡ്യുവല്‍+1.6GHz ഹെക്‌സ) എക്‌സിനോസ് 7885 14nm പ്രോസസ്സര്‍, Mali-G71 GPU

4GB റാം, 64GB/128GB സ്‌റ്റോറേജ്

6GB റാം, 128GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാം

ആന്‍ഡ്രോയ്ഡ് 8.0

ഡ്യുവല്‍ സിം

പിന്നില്‍ 24MP ക്യാമറ, 8MP 120 ഡിഗ്രി അള്‍ട്രാ വൈഡ് ക്യാമറ, 5MP f/2.2 ഡെപ്ത് ക്യാമറ

24MP സെല്‍ഫി ക്യാമറ

ഡ്യുവല്‍ 4G VoLTE

3300 mAh ബാറ്ററി

13. വിവോ V9 പ്രോയ്ക്ക് 16% കിഴിവ്

13. വിവോ V9 പ്രോയ്ക്ക് 16% കിഴിവ്

പ്രധാന സവിശേഷതകള്‍

6.3 ഇഞ്ച് (2280x1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി+ 19:9 IPS ഡിസ്‌പ്ലേ

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസ്സര്‍, അഡ്രിനോ 512 GPU

6GB റാം

64 GB ഇന്റേണല്‍ മെമ്മറി

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256GB വരെ വികസിപ്പിക്കാനാകും

ഡ്യുവല്‍ സിം

ആന്‍ഡ്രോയ്ഡ് 8.1 അടിസ്ഥാന ഫണ്‍ടച്ച് OS 4.0

പിന്നില്‍ 13MP, 2MP ക്യാമറകള്‍

മുന്നില്‍ 16MP ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4G VoLTE

3260 mAh ബാറ്ററി

14. സാംസങ് ഗാലക്‌സി J6-ന് 8% കിഴിവ്

14. സാംസങ് ഗാലക്‌സി J6-ന് 8% കിഴിവ്

പ്രധാന സവിശേഷതകള്‍

5.6 ഇഞ്ച് (1480x720 പിക്‌സല്‍സ്) HD+ സൂപ്പര്‍ AMOLED 18.5:9 ഇന്‍ഫിനിറ്റി 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 14nm പ്രോസസ്സര്‍, Mali T830 GPU

3GB/4GB റാം, 32GB/64GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാവുന്നതാണ്

ആന്‍ഡ്രോയ്ഡ് 8.0

ഡ്യുവല്‍ സിം

പിന്നില്‍ LED ഫ്‌ളാഷോട് കൂടിയ 13MP ക്യാമറ

മുന്നില്‍ 8MP ക്യാമറ

ഫിംഗര്‍പ്രിന്റ് സെന്‍സര്‍

4G VoLTE

3000 mAh ബാറ്ററി

15. ഓപ്പോ A7-ന് 10% കിഴിവ്

15. ഓപ്പോ A7-ന് 10% കിഴിവ്

പ്രധാന സവിശേഷതകള്‍

6.2 ഇഞ്ച് (1520x720 പിക്‌സല്‍സ്) ഫുള്‍വ്യൂ 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 14nm പ്രോസസ്സര്‍, അഡ്രിനോ 506 GPU

4GB റാം

64GB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256GB വരെ വികസിപ്പിക്കാന്‍ കഴിയും

ആന്‍ഡ്രോയ്ഡ് 8.1 അടിസ്ഥാന കളര്‍ Os 5.2

ഡ്യുവല്‍ സിം

പിന്നില്‍ 13MP, 2MP ക്യാമറകള്‍

16MP സെല്‍ഫി ക്യാമറ

4G VoLTE

4230mAh/4100mAh ബില്‍റ്റ് ഇന്‍ ബാറ്ററി

  16. ഓണര്‍ 10 ലൈറ്റിന് 17% കിഴിവ്

16. ഓണര്‍ 10 ലൈറ്റിന് 17% കിഴിവ്

പ്രധാന സവിശേഷതകള്‍

6.21 ഇഞ്ച് (2340x1080 പിക്‌സല്‍സ്) ഫുള്‍ HD+ 19.5:9 2.5D കര്‍വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

ഒക്ടാകോര്‍ കിരിന്‍ 710 12nm (4x2.2GHz കോര്‍ടെക്‌സ്-A73+4x1.7GHz കോര്‍ടെക്‌സ്-A53) ARM Mali-G51 MP4 GPU

4GB റാം, 64GB സ്‌റ്റോറേജ്

6GB റാം, 64GB/128GGB സ്‌റ്റോറേജ്

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 256 GB വരെ വികസിപ്പിക്കാന്‍ കഴിയും

EMUI 9.0 ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 9.0 (പൈ)

ഹൈബ്രിഡ് ഡ്യുവല്‍ സിം

പിന്നില്‍ 13MP, 2MP ക്യാമറകള്‍

മുന്നില്‍ 24MP ക്യാമറ

ഡ്യുവല്‍ 4G VoLTE

3400 mAh/3320 mAh ബാറ്ററി

Best Mobiles in India

Read more about:
English summary
Flipkart Super Value Week (Feb 4th to 8th): Get heavy discounts on smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X