ആപ്പിള്‍, സാംസങ്ങ്, ലെനോവോ എന്നീ ടാബ്ലറ്റുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ വിലക്കിഴിവ്..!

|

പ്രമുഖ ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ പുതിയ ഓഫര്‍ എത്തിയിരിക്കുന്നു. 'ടെറിഫിക് ഡേ സെയില്‍' എന്ന പേരില്‍ എത്തിയിരിക്കുന്ന ഓഫറില്‍ ആപ്പിള്‍, സാംസങ്ങ്, ലെനോവോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ടാബ്ലറ്റുകള്‍ക്ക് വന്‍ വിലക്കിഴിവാണ്.

 
ആപ്പിള്‍, സാംസങ്ങ്, ലെനോവോ എന്നീ ടാബ്ലറ്റുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍

മറ്റു ധാരാളം ആകര്‍ഷകമായ ഡീലുകളും ടാബ്ലറ്റുകള്‍ക്ക് ഇവിടെ ലഭ്യമാണ്. ഈ ഉത്പന്നങ്ങള്‍ ചില വിസ്മയമായ സവിശേഷതകളോടെയാണ് എത്തുന്നത്. നോകോസ്റ്റ് ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, മാസ്റ്റര്‍ കാര്‍ഡിലൂടെ ആദ്യത്തെ ഓണ്‍ലൈന്‍ പേയ്‌മെന്റില്‍ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡില്‍ 5% അധിക ഓഫര്‍ എന്നിവയും നല്‍കുന്നുണ്ട്.

 Lenovo Phab 2 Plus

Lenovo Phab 2 Plus

10% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

നോകോസ്റ്റ് ഇഎംഐ ലഭ്യമാണ്

സവിശേഷതകള്‍

 

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.3GHz ഒക്ടാകോര്‍ മീഡിയാടെക് MT8783 പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ഡ്യുവല്‍ 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4050എംഎഎച്ച് ബാറ്ററി

Alcatel A3 10

Alcatel A3 10

യഥാര്‍ത്ഥ വില: 11,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 10,999 രൂപ

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 10.1 ഇഞ്ച് മള്‍ട്ട്ടച്ച് ഡിസ്‌പ്ലേ

. 1.1 GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട് ഒഎസ്

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി എല്‍റ്റിഇ

. 4600എംഎഎച്ച് ബാറ്ററി

 Alcatel Pop 4
 

Alcatel Pop 4

യഥാര്‍ത്ഥ വില: 11,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 10,999 രൂപ

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 10.1 ഇഞ്ച് WVXGA ലാമിനേറ്റഡ് ഡിസ്‌പ്ലേ

. 1.4 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 430 മൊബൈല്‍ പ്ലാറ്റ്‌ഫോം അഡ്രിനോ 505 GPU

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി എല്‍ടിഇ

. 5830എംഎഎച്ച് ബാറ്ററി

 Apple iPad Pro

Apple iPad Pro

യഥാര്‍ത്ഥ വില: 50,800 രൂപ

ഡിസ്‌ക്കൗണ്ട് വില: 46,999 രൂപ

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 9.7 ഇഞ്ച് റെറ്റിന എല്‍ഇഡി ബ്ലാക്ക്‌ലിറ്റ് ഐപിഎസ് ഡിസപ്ലേ

. 32ജിബി സ്‌റ്റോറേജ്

. A9X ചിപ്പ്

. വൈഫൈ AC

. ബ്ലൂട്ടൂത്ത് 4.2

. നാല് സ്പീക്കറുകള്‍

. 12എംപി ഇന്‍സൈറ്റ് ക്യാമറ

. 5എംപി ഫേസ്‌ടൈം ക്യാമറ

Honor MediaPad T3

Honor MediaPad T3

11% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 9.6 ഇഞ്ച് ഐപിഎസ് എച്ച്ഡി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 1.4GHz സ്‌നാപ്ഡ്രാഗണ്‍ 425 ക്വാഡ്‌കോര്‍ പ്രോസസര്‍

. 2/3 ജിബി റാം, 16/32ജിബി റോം

. സിങ്കിള്‍ നാനോ സിം

. 5എംപി ഓട്ടോഫോക്കസ് റിയര്‍ ക്യാമറ

. 2എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 4.1

. 4ജി വോള്‍ട്ട്

. 4800എംഎഎച്ച് ബാറ്ററി

Apple iPad (6th Gen) Space Grey

Apple iPad (6th Gen) Space Grey

10% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 9.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ 2048x1536 പിക്‌സല്‍ റസൊല്യ.ൂഷന്‍

. 8എംപി പ്രൈമറി ക്യാമറ, 1.2എംപി മുന്‍ ക്യാമറ

. iOS v11 ഓപ്പറേറ്റിംഗ് സിസ്റ്റം

. 2ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy Tab A T355Y

Samsung Galaxy Tab A T355Y

21% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 8 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. 320 ഗ്രാം

. 4.3 ഇഞ്ച് ആസ്പക്ട് റേഷ്യോ

. ഓട്ടോഫോക്കസ് ഫീച്ചര്‍

. 2ജിബി റാം

. 16ജിബി റോം

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 5.0എംബി പ്രൈമറി ക്യാമറ

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 4200എംഎഎച്ച് ബാറ്ററി

. സിങ്കിള്‍ സിം

iBall Brisk 4G2

iBall Brisk 4G2

25% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. ഫുള്‍ കപ്പാസിറ്റീവ് മള്‍ട്ടിടച്ച്

. 5എംപി AF റിയര്‍ ക്യാമറ

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ

. 3ജിബി റാം, 16ജിബി ഇന്‍ബിള്‍ട്ട് സ്‌റ്റോറേജ്

. ഡ്യുവല്‍ 4ജി സിം

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy Tab S4

Samsung Galaxy Tab S4

7% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 10.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 13എംപി പ്രൈമറി ക്യാമറ, 8എംപി മുന്‍ ക്യാമറ

. ആന്‍ഡ്രോയിഡ് v8.1 ഓറിയോ

. 2.7 GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ SD835 ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 7300എംഎഎച്ച് ബാറ്ററി

Alcatel 3T8 16

Alcatel 3T8 16

12% ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 20.32 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 2ജിബി റാം, 16ജിബി റോം

. 8എംപി പ്രൈമറി ക്യാമറ

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 4080എംഎഎച്ച് ബാറ്ററി

. വോയിസ് കോള്‍

. MT8765 ക്വാഡ്‌കോര്‍ പ്രോസസര്‍

Best Mobiles in India

Read more about:
English summary
Flipkart Terrific Tablet Day Sale: Discounts on tablets from Apple, Samsung, Lenovo and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X