Just In
- 2 hrs ago വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- 3 hrs ago ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
- 4 hrs ago മിഡ് ബഡ്ജറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയുമായി വിവോ; വിവോ വി40 എസ്ഇ 5ജി ആഗോളതലത്തിൽ പുറത്തിറക്കി
- 4 hrs ago മോഷണം ഇവർക്ക് ഫാമിലി ബിസിനസ്! കേട്ടുകേൾവിയില്ലാത്ത വിധം, ആപ്പിളിനെ ഞെട്ടിച്ച തട്ടിപ്പിൽ ശിക്ഷ റെഡി
Don't Miss
- Movies 'അവൻ യെസ് പറഞ്ഞു... വിവാഹം കഴിഞ്ഞിട്ടില്ല... നടന്നത് എൻഗേജ്മെന്റ്'; സത്യാവസ്ഥ വെളിപ്പെടുത്തി അദിതി റാവു ഹൈദരി
- Automobiles ഇരട്ട പുരസ്കാര നേട്ടവുമായി കിയ EV9! 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്സില്‍ ഇവികളുടെ ആധിപത്യം
- Lifestyle ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
ഫ്ളൈ മൊബൈല്‍സില്‍ നിന്നും ഒരു ഡ്യുവല്‍ സിം ഫോണ്‍ കൂടി
എല്ലാ നിര്‍മ്മാണ കമ്പനികളും ഹൈ എന്റ് മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ നിര്‍മ്മിക്കുന്നതില്‍ പരസ്പരം മത്സരിക്കുന്നതിനിടയില്‍ മോഡറേറ്റ് ഹാന്‍ഡ്സെറ്റുകള്‍ മാത്രം നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഫ്ളൈ മൊബൈല്‍സ്. അവയ്ക്കൊക്കെ ഇന്ത്യന്‍ വിപണിയില്‍ നല്ല സ്വീകാര്യത ലഭിക്കുന്നുമുണ്ട്.
ഫ്ളൈ എംസി181 ആണ് ഫ്ളൈ മൊബൈല്‍സിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഫോണ്‍. ബാര്‍ ആകൃതിയിലുള്ള ഒരു ഹാന്‍ഡ്സെറ്റ് ആണിത്. ഇതു ഫാഷന്‍ പോയ ഡിസൈന്‍ ആണെങ്കിലും ഇപ്പോഴും ഈ ആകൃതിയിലുള്ള ഹാന്‍ഡ്സെറ്റുകള്‍ക്ക് ആവശ്യക്കാരുണ്ടെന്നതാണ് വാസ്തവം. ഇതൊരു ഡ്യുവല്‍ സിം സംവിധാനമുള്ള ഹാന്‍ഡ്സെറ്റ് കൂടിയാകുമ്പോള്‍ ആവശ്യക്കാരേറും.
ഫീച്ചറുകള്‍:
- 114 എംഎം നീളം, 49 എംഎം വീതി, 12 എംഎം കട്ടി
- 85 ഗ്രാം ഭാരം
- ജിഎസ്എം ഡ്യുവല്‍ സിം
- 240 x 320 പിക്സല്‍ റെസൊലൂഷനുള്ള 2.4 ഇഞ്ച് ടിഎഫ്ടി 65കെ കളര്‍ ഡിസ്പ്ലേ
- 3 മെഗാപിക്സല്‍ ക്യാമറ
- 25 എംബി ഇന്റേണല്‍ മെമ്മറി
- 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി
- ബ്ലൂടൂത്ത് കണക്റ്റിവിറ്റി
- 3.5 എംഎം ഓഡിയോ ജാക്ക്
- ഷെഡ്യൂള്‍ഡ് റെക്കോര്‍ഡിംഗ് ഫീച്ചര്‍ ഉള്ള എഫ്എം റേഡിയോ
- നിരവധി ഓഡിയോ, വീഡിയോ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മീഡിയ പ്ലെയര്‍
- 10 മണിക്കൂര്‍ ടോക്ക് ടാമും, 250 മണിക്കൂര്‍ സ്റ്റാന്റ്ബൈ സമയവും നല്കുന്ന 950 mAh ലിഥിയം അയണ്‍ ബാറ്ററി
ഈ ഹാന്‍ഡ്സെറ്റിന്റെ ഇന്റേണല്‍ മെമ്മറി താരതമ്യേന കുറവാണ്. വെറും 25 എംബി. എന്നാല്‍ എക്സ്റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താന്‍ കഴിയും എന്നത് സ്റ്റോറേജ് സാധ്യതകള്‍ അനന്തമായി ഉയര്‍ത്തുന്നു. അതുപോലെ ഇതിലെ 3 മെഗാപിക്സല്‍ ക്യാമറയും ആകര്‍ഷണീയമായ ഒരു ഫീച്ചറാണ്.
എന്നാല്‍ ക്യാമറയുടെ റെക്കോര്‍ഡിഗ് സംവിധാനത്തെ കുറച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. എഫ്എം റേഡിയോ, മീഡിയ പ്ലെയര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മികച്ച ബാറ്ററി ലൈഫ്, ടിഎഫ്ടി ഡിസ്പ്ലേ തുടങ്ങിയവയെല്ലാം ഈ ഫ്ളൈ മൊബൈലിന്റെ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
ഫ്ളൈ എംസി181 ഹാന്‍ഡ്സെറ്റിന്റെ വില പ്രഖ്യാപിക്കപ്പെട്ടില്ല എങ്കിലും, ഒരു ന്യായമായ വിലയാണ് ഇതിന് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470