Just In
- 54 min ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 1 hr ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- 2 hrs ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 17 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
Don't Miss
- Lifestyle
ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂ
- News
മാധ്യമങ്ങള്‍ അധികാരത്തിന്റ ആർപ്പുവിളി സംഘമാകാൻ വ്യഗ്രതകാട്ടുന്നു: എംബി രാജേഷ്
- Movies
ബേബി വയറ്റിൽ ഡാൻസ് കളിക്കുന്നുണ്ടോ എന്ന് സംശയം; ആറു മാസം വരെ ഞാൻ വർക്കിലായിരുന്നു; ഷംനയുടെ വളക്കാപ്പ്
- Automobiles
സെവൻ സമുറായ്സ്; ഇലക്ട്രിക് വേഷമണിഞ്ഞ് തിരികെയെത്താൻ ഈ അൾട്രാ ലെജൻഡ്സ്
- Sports
ധോണിക്കു അത് സാധിച്ചു, പക്ഷെ അതൊരിക്കലും എളുപ്പല്ല! അശ്വിന് പറയുന്നു
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
- Finance
1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാം
പേപ്പര്‍ ഫോള്‍ഡ്; മൂന്നായി മടക്കാവുന്ന സ്മാര്‍ട്ഫോണ്‍ വരുന്നു...
സ്മാര്‍ട്ഫോണുകളില്‍ നിരനതരം പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ജനങ്ങളിലെത്തിക്കാനാണ് ഓരോ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി കര്‍വ്ഡ് ഡിസ്പ്ലെ, ബെന്‍ഡബിള്‍ ഡിസ്പ്ലെ എന്നിങ്ങനെ വ്യത്യസ്തമായ സ്ക്രീനുള്ള ഫോണുകള്‍ വിപണിയിലറങ്ങി.
എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം മറികടന്നുകൊണ്ട് പുതിയൊരു സ്മാര്‍ട്ഫോണ്‍ വരാന്‍പോകുന്നു. മൂന്നാക്കി മടക്കാന്‍ കഴിയുന്ന ഫോണാണ് പുറത്തിറങ്ങാന്‍ പോകുന്നത്. അതായത് മടക്കാവുന്ന മൂന്ന് ഡിസ്പ്ലെകളുള്ള സ്മാര്‍ട്ഫോണ്‍. ഈ ഡിസ്പ്ലെകള്‍ ഒരുമിച്ച് ചേര്‍ത്ത് ടാബ്ലറ്റായും ഉപയോഗിക്കാം.
കാനഡയിലെ ക്വീന്‍സ് സര്‍വകലാശാലയിലുള്ള ഹ്യൂമണ്‍ മീഡിയ ലാബാണ് ഈ ഫോണിന്റെ പ്രോട്ടോ ടൈപ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പേപ്പര്‍ ഫോള്‍ഡ് എന്നാണ് ഫോണിനിട്ടിരിക്കുന്ന പേര്. എന്നാല്‍ നിലവില്‍ ഫോണിന്റെ പ്രോട്ടോ ടൈപ് ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഫോണ്‍ യാദാര്ഥ്യമാവാന് എത്രകാലം കാത്തിരിക്കുണമെന്ന് വ്യക്തമല്ല.
ഫോണിന്റെ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പേപ്പര്‍ ഫോള്‍ഡ് ഏതെല്ലാം രീതിയില്‍ ഗുണകരമാണെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന വീഡിയോയും ഏതാനും ചിത്രങ്ങളും ചുവടെ കൊടുക്കുന്നു.

#1
മടക്കാനും വേര്‍പെടുത്താനും കഴിയുന്ന വിധത്തിലുള്ള മൂന്ന് സ്ക്രീനുകളാണ് പേപ്പര്‍ ഫോള്‍ഡിലുള്ളത്.

#2
മൂന്ന് സ്ക്രീനുകളും വെവ്വേറെയും ഒരുമിച്ചും ഉപയോഗിക്കാം. ഒരുമിച്ചു ചേര്‍ത്തുകഴിഞ്ഞാല്‍ ടാബ്ലറ്റിനു സമാനമായിരിക്കും.

#3
വേണമെങ്കില്‍ നോട്ബുക്കായും ഇത് ഉപയോഗിക്കാം. ഒരു സ്ക്രീന്‍ വര്‍ച്വല്‍ കീബോഡായി പ്രവര്‍ത്തിച്ചാല്‍ മതി.

#4
നിലവില്‍ ഫോണിന്റെ പ്രോട്ടോ ടൈപ് ആണ് പുറത്തിറക്കിയിരിക്കുന്നത്. വിപണിയില്‍ എപ്പോള്‍ എത്തുമെന്ന് പറയാനാവില്ല.

#5
കാനഡയിലെ ക്വീന്‍സ് സര്വകലാശായിലുള്ള ഹ്യൂമണ്‍ മീഡിയ ലാബാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.
#6
കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470