ഫ്രീ എയര്‍ടെല്‍ 4ജി, കാന്‍വാസ് 2ല്‍: ഈ ഫോണുകള്‍ പ്രശ്‌നത്തിലാകുമോ?

Written By:

മൈക്രോമാക്‌സ് കാന്‍വാസ് 2 എന്ന എറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണിന് എയര്‍ടെല്‍ ഒരു വര്‍ഷത്തെ സൗജന്യ ഡാറ്റ സേവനം നല്‍കിയിരിക്കുന്നു. അതായത് 1ജിബി ഫ്രീ 4ജി ഡാറ്റ പ്രതി ദിനം നല്‍കുന്നു, അതിനോടൊപ്പം തന്നെ അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്നു, അതായത് പ്രതിദിനം 400 മിനിറ്റ് ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം. എന്നാല്‍ പ്രതിവാര പരിധി 1,500 മിനിറ്റുമാണ്.

ഫ്രീ എയര്‍ടെല്‍ 4ജി, കാന്‍വാസ് 2ല്‍: ഈ ഫോണുകള്‍ പ്രശ്‌നത്തിലാകുമോ?

പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളില്‍ മൈക്രോമാക്‌സ് കാന്‍വാസ് 2 (2017) ലഭ്യമാണ്. ഈ സ്മാര്‍ട്ട്‌ഫോണിന് 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 3ജിബി റാം, 16ജിബി സ്‌റ്റോറേജ്, 13എംബി ക്യാമറ, 5എംബി സെല്‍ഫി, 3050എംഎഎച്ച് ബാറ്ററി, 4ജി എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഫോണ്‍ വില 11,999 രൂപയാണ്.

എന്നാല്‍ എയര്‍ടെല്‍ ഇത്രയേറെ ഓഫറുകള്‍ മൈക്രോമാക്‌സ് കാന്‍വാസ് 2ന് നല്‍കുമ്പോള്‍ മാര്‍ക്കറ്റിലെ മറ്റു ഫോണുകള്‍ക്ക് പ്രശ്‌നമുണ്ടാകുമോ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്രോണ്‍ Srt.ഫോണ്‍

വില 13,999 രൂപ

. 5.5ഇഞ്ച് ഐപിഎസ് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. ഡ്യുവല്‍ സിം
. 13എംബി/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 4

വില 10,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍
. 2ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി /5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ലോനോവോ കെ6 നോട്ട്

വില 14,018

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 16/8എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍8

വില 12,740 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

 

മോട്ടോ ജി5

വില 10,999 രൂപ

. 5ഇഞ്ച് എച്ച്ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 1.4GHz ഒക്ടാ കോര്‍ 64 ബിറ്റ് പ്രോസസര്‍
. 2ജിബി/3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 13/5എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 2800എംഎഎച്ച് ബാറ്ററി

 

ഹോണര്‍ 6X

വില 10,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഗ്ലാസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 3ജി/ 4ജി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് സിം
. 12/8എംബി ക്യാമറ
. 4ജി
. 3340എംഎഎച്ച് ബാറ്ററി

 

ലെനോവോ Z2 പ്ലസ്

വില 11,999 രൂപ

. 5 ഇഞ്ച് ഫുള്‍ എച്ച്ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേ
. 2.15GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 3ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/8എംബി ക്യാമറ
. ഡ്യുവല്‍ നാനോ സിം
. 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

 

നൂബ്യ എം2 ലൈറ്റ്

വില 13,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 4ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13എംബി റിയര്‍ ക്യാമറ
. 16എംബി മുന്‍ ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3എസ് മാക്‌സ്

വില 14,394 രൂപ

. 5.2ഇഞ്ച് ഡിസ്‌പ്ലേ
. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/8എംബി ക്യാമറ
. 4ജി
. 5000എംഎഎച്ച് ബാറ്ററി

 

ജിയോണി എസ്6എംസ്

വില 13,699 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHzഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍
. 3ജിബി റാം
. 32ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 3150എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The smartphone comes bundled with a special Airtel offer wherein the service provider gives 1GB free 4G data per day and unlimited calls to the Canvas 2 (2107) users for a year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot