251രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍..!!

Posted By:

'റിങ്ങിംഗ് ബെല്‍' എന്ന മൊബൈല്‍ നിര്‍മ്മാതാക്കളാണ് '500രൂപയില്‍ താഴെ സ്മാര്‍ട്ട്‌ഫോണ്‍'യെന്ന പ്രഖ്യാപനവുമായി കുറച്ച് നാള്‍മുമ്പ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ വാക്ക് യാഥാര്‍ഥ്യമാക്കികൊണ്ടാണ് ഇപ്പോള്‍ അവര്‍ നമുക്ക് മുന്നിലെത്തിയിരിക്കുന്നത്. 'ഫ്രീഡം251' എന്ന സ്മാര്‍ട്ട്‌ഫോണ്‍ അവര്‍ വെറും 251രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഫ്രീഡം251ന്‍റെ വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

251രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍..!!

4ഇഞ്ച്‌ ക്വാഡ്എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയുമാണ്‌ ഫ്രീഡം 251ന്‍റെ വരവ്.

251രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍..!!

1.3ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ പ്രൊസസ്സറാണിതിലുള്ളത്.

251രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍..!!

1ജിബി റാമിനൊപ്പം 8ജിബി ഇന്റേണല്‍ സ്റ്റോറേജുമുണ്ടിതില്‍. കൂടാതെ 32ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് സപ്പോര്‍ട്ടുമുണ്ട്.

251രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍..!!

3.2എംപി പിന്‍ക്യാമറയും 0.3എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

 

251രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍..!!

ആന്‍ഡ്രോയിഡ്5.1 ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

251രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍..!!

1450എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

251രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍..!!

റിങ്ങിംഗ് ബെല്ലിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഈ സ്മാര്‍ട്ട്‌ഫോണ്‍ വെറും 251രൂപയ്ക്ക് ലഭ്യമാക്കും. ഓണ്‍ലൈന്‍ ബുക്കിംഗ് ഫെബ്രുവരി18 രാവിലെ 6മണി മുതല്‍ ആരംഭിക്കും.

ബുക്കിംഗ് വെബ്‌സൈറ്റ് ലിങ്ക്

 

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
'Freedom 251', the most affordable smartphone for Rs.251

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot