ഫ്രണ്ട്ഷിപ്പ് ഡേയില്‍ 15,000രൂപ വരെ സ്മാര്‍ട്ട്‌ഫോണ്‍ എക്‌ച്ചേഞ്ച് ഓഫറുകള്‍!!!

Written By:

ഫ്രണ്ട്ഷിപ്പ് ഡേ അടുത്തിരിക്കുകയാണ്. എന്ത് സമ്മാനം കൂട്ടുകാര്‍ക്ക് കൊടുക്കാമെന്ന ആശയക്കുഴപ്പത്തിലായിരിക്കും നിങ്ങള്‍.

നിങ്ങള്‍ വൈഫൈ പാസ്‌വേഡ് മറന്നോ?

എന്നാല്‍ ഇപ്പോള്‍ ആനേകം സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകളാണ് ഓണ്‍ലൈനില്‍ വന്നിരിക്കുന്നത്. ഫോണുകള്‍ മാത്രമല്ല വിയറബിള്‍, മറ്റു ഹിഫ്റ്റ് അസിസറീസുകള്‍ എല്ലാം എക്‌ച്ചേഞ്ച് ഓഫറിലൂടേയും ലഭിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ അതിശയകരമായ ടിവി ലിഇക്കോ പരിചയപ്പെടുത്തുന്നു!!!

ഫ്രണ്ട്ഷിപ്പ്ഡേ:15,000രൂപ വരെ സ്മാര്‍ട്ട്‌ഫോണ്‍ എക്‌ച്ചേഞ്ച്  ഓഫറുകള്‍

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖത്തില്‍ ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് കൊടുക്കാവുന്ന 10 സ്മാര്‍ട്ട്‌ഫോണ്‍ എക്‌ച്ചേഞ്ചുകള്‍ ഇവിടെ പറയാം...

അറിയാനായി സ്ലൈഡര്‍ നീക്കുക...

സാംസങ്ങ് ഗാലക്‌സി നോട്ട് 7, ഗാലക്‌സി നോട്ട് 5: വ്യത്യാസങ്ങള്‍ നോക്കാം!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മീ 4i 16ജിബി വേരിയന്റ്

10,000രൂപ വരെ എക്‌ച്ചേഞ്ച് ഓഫര്‍

click here to buy

. 5ഇഞ്ച് 1920X1080 പിക്‌സന്‍ ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4ജി, വൈഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്
. 3120എംഎഎച്ച് ബാറ്ററി

 

മീ 4 സ്മാര്‍ട്ട്‌ഫോണ്‍ 16ജിബി വേരിന്റ്

4000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫര്‍

Click here to buy


. 5ഇഞ്ച് ഐപിഎസ് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ
. 2.5GHz ക്വാഡ് കോര്‍ ഓക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രോസസര്‍
. 13/5ംപി ക്യാമറ
. 3ജിബി റാം
. 16/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറജ്
. 4ജി, വൈഫൈ ബ്ലൂട്ടൂത്ത്
. 3080എംഎഎച്ച് ബാറ്ററി

 

ഹോണര്‍ ഫോണ്‍സ്

10,000 രൂപ വരെ എക്‌ച്ചേഞ്ച ഓഫറുകള്‍

Click here to buy

. ഹോണറിന്റെ പുതിയ മോഡല്‍ ഫോണുകളായ ഹോണര്‍ 5സി, ഹോണര്‍ 5X, ഹോളി 2പ്ലസ്, ഹോണര്‍ 7

 

സാംസങ്ങ് ഫോണുകള്‍

10,000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫറുകള്‍

Click here to buy

. സാംസങ്ങിന്റെ പുതിയ മോഡല്‍ ഫോണുകളായ ഗാലക്‌സി 7, ഗാലക്‌സി ഓണ്‍5, ഗാലക്‌സി ഓണ്‍7, ഗാലക്‌സി J7(2016), ഗാലക്‌സി J5 (2016), നോട്ട് 4, ഗാലക്‌സി S5 etc...

 

ലെനോവോ ഫോണുകള്‍

000രൂപ വരെ എക്‌ച്ചേഞ്ച് ഓഫറുകള്‍

click here to buy

. പുതിയ മോഡലുകള്‍ ഫോണായ ലെനോവോ വൈബ് K5 നോട്ട്, വൈബ് K5 പ്ലസ് (3ജി), വൈബ് K5 പ്ലസ്, PIM സ്മാര്‍ട്ട്‌ഫോണുകള്‍

 

മോട്ടോറോള ഫോണുകള്‍

14500 രൂപ വരെ എക്‌ച്ചേഞ്ച് ഓഫറുകള്‍

click here to buy

നോ കോസ്റ്റ് EMI ഐഫോണുകള്‍

Click here to buy

ഏസ്യൂസ് ഫോണുകള്‍

7000രൂപ വരെ എക്‌ച്ചേഞ്ച് ഓഫറുകള്‍

. click here to buy

അസ്യൂസ് സെന്‍ഫോണ്‍ സൂം, സെന്‍ഫോണ്‍ മാക്‌സ്, സെന്‍ഫോണ്‍ 2 സീരീസ്, ഓഫറില്‍ ലഭിക്കുന്നു.

 

ഫ്‌ളിപ്കാര്‍ട്ടില്‍ ഫ്രണ്ട്ഷിപ്പ് ഡേ ഓഫറുകള്‍

10,000രൂപ വരെ ഫ്‌ളിപ്കാര്‍ട്ടില്‍ ഫ്രണ്ട്ഷിപ്പ് ഡേ ഓഫറുകള്‍ ഉണ്ട്.

click here to buy

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Friendship Day is around the corner. If you have a gadget geek in your close friends group, you can try to strengthen your bond with your bestie by gifting him or her a smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot