വരാന്‍ പോകുന്ന 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

നമ്മള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഏതൊക്കെ കാര്യങ്ങള്‍ വേണമെന്നാണ് കൂടുതലും ആഗ്രഹിക്കുന്നത്?

|

സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ വളരെ ആകര്‍ഷകമായിരിക്കുകയാണ്. നമ്മള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ ഏതൊക്കെ കാര്യങ്ങള്‍ വേണമെന്നാണ് കൂടുതലും ആഗ്രഹിക്കുന്നത്?

 
വരാന്‍ പോകുന്ന 8ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

അതിലെ റാം, മെമ്മറി, ക്യാമറ എന്നിവക്കൊക്കെയാണ് പ്രധാന സ്ഥാനം നല്‍കുന്നത്. ആദ്യം ഇറങ്ങിയത് 1ജിബി റാം സ്മാര്‍ട്ട്‌ഫോണുകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു മാറി 8ജിബി സ്മാര്‍ട്ട്‌ഫോണുകള്‍ വരെ ആയിട്ടുണ്ട്.

ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി വരാനിരിക്കുന്ന 8ജിബി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

അസ്യൂസ് സെന്‍ഫോണ്‍ എആര്‍

അസ്യൂസ് സെന്‍ഫോണ്‍ എആര്‍

8ജിബി റാം ഉളള ഈ സ്മാര്‍ട്ട്‌ഫോണിന് ഗൂഗിള്‍ ടാങ്കോ എആര്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായ നാമമല്ല. ഈ ഫോണില്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 23എംബി പിന്‍ ക്യാമറ, 8എംബി മുന്‍ ക്യാമറ, റണ്‍സ് ആന്‍ഡ്രോയിഡ് ന്യുഗട്ടുമാണ്.

സാംസങ്ങ് ഗാലക്‌സി എസ്8

സാംസങ്ങ് ഗാലക്‌സി എസ്8

സാംസങ്ങ് ഗാലക്‌സി എസ്8 ന് 8ജിബി റാം ആണ്. ഇതിന്റെ വില 59,430 രൂപയും. IP68 സര്‍ട്ടിഫൈ ചെയ്ത ഫോണാണ് സാംസങ്ങ് ഗാലക്‌സി എസ്8.

എച്ച്ടിസി 11 (HTC 11)

എച്ച്ടിസി 11 (HTC 11)

എച്ച്ടിസി 11 ന് ഏറ്റവും പുതിയ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്പ്‌സെറ്റാണ് നല്‍കിയികരിക്കുന്നത്. കൂടാതെ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേയും 8ജിബി റാമുമാണ് ഇതില്‍.

ഒപ്പോ ഫൈന്‍ഡ് 9 (Oppo Find 9)
 

ഒപ്പോ ഫൈന്‍ഡ് 9 (Oppo Find 9)

ഒപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഒപ്പോ ഫൈന്‍ഡ് 9. ഇതിന് 8ജിബി റാം ആണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ ഈ ഫോണിന് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വണ്‍ പ്ലസ് 5

വണ്‍ പ്ലസ് 5

വണ്‍ പ്ലസ് ചൈനീസ് കമ്പനി, വണ്‍ പ്ലസ് 3ടി യ്ക്കു ശേഷം വണ്‍ പ്ലസ് 5 ആണ് ഇറക്കാന്‍ ലക്ഷ്യമിടുന്നത്. വണ്‍ പ്ലസ് 3ടി യ്ക്ക് 6ജിബി റാം ആണ്. അതിനാല്‍ അടുത്ത സ്മാര്‍ട്ട്‌ഫോണിന് 8ജിബി യും ആയിരിക്കും.

Best Mobiles in India

English summary
Metal is the new plastic in smartphones. A few years back, the metal bodied smartphones were restricted to the premium and high-end segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X