എല്‍ജി ഓപ്റ്റിമസ് ട്രൂഎച്ച്ഡി എല്‍ടിഇ സവിശേഷതകള്‍

By Super
|
എല്‍ജി ഓപ്റ്റിമസ് ട്രൂഎച്ച്ഡി എല്‍ടിഇ സവിശേഷതകള്‍

എല്‍ജിയുടെ 4ജി സ്മാര്‍ട്‌ഫോണായ ഓപ്റ്റിമസ് ട്രൂഎച്ച്ഡി എല്‍ടിഇയുടെ സവിശേഷതകള്‍ കമ്പനി പുറത്തുവിട്ടു. ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡാണ് ഇതിലെ

ഇന്‍ബില്‍റ്റ് ഓപറേറ്റിംഗ് സിസ്റ്റമെങ്കിലും ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് അപ്‌ഡേറ്റ് ഉടന്‍ ലഭിക്കും.

 

ഇതിലെ മറ്റ് സവിശേഷതകള്‍

  • 4.5 ഇഞ്ച് എച്ച്ഡി എല്‍സിഡി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍

  • 135 ഗ്രാം ഭാരം

  • ഡ്യുവല്‍ കോര്‍ 1.5 ജിഗാഹെര്‍ട്‌സ് സിപിയു

  • 8 മെഗാപിക്‌സല്‍ റെയര്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ

  • 1080പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്

  • 4ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • 32ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് മെമ്മറി പിന്തുണ

  • യുഎസ്ബി, ജിപിആര്‍എസ്, എഡ്ജ്, ബ്ലൂടൂത്ത, ഡബ്ല്യുലാന്‍ കണക്റ്റിവിറ്റികള്‍

  • സ്റ്റാന്‍ഡേര്‍ഡ് ലിഥിയം അയണ്‍ 1830mAh ബാറ്ററി

എച്ച്ടിഎംഎല്‍, അഡോബി ഫഌഷ് പിന്തുണയുള്ള ബ്രൗസറുമായെത്തുന്ന ഈ ഫോണില്‍ ചില ഗെയിമുകള്‍ പ്രീലോഡായും മറ്റുള്ളവ ഡൗണ്‍ലോഡിംഗ് സൗകര്യത്തോടെയുമാണ് എത്തുന്നത്. ഇതിലെ ബാറ്ററി 252 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈമും 3 മണിക്കൂര്‍ ടോക്ക്‌ടൈമും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓഡിയോ, വീഡിയോ പ്ലെയറുകള്‍ ഉള്ളപ്പോഴും എഫ്എം റേഡിയോ പിന്തുണയില്ലാതെയാണ് ഈ സ്മാര്‍ട്‌ഫോണ്‍ എത്തുന്നത്. ഈ ഫോണിനെ ഏഷ്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X