Home
Mobile

Samsung: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സാംസങ് സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ

സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ഇക്കാലത്ത് ഏറ്റവും പരിഗണന ലഭിക്കുന്ന സ്പെക്സുകളിൽ ഒന്നാണ് സെൽഫി ക്യാമറകൾ. ശേഷി കൂടിയ സെൽഫി ക്യാമറകൾ സെൽഫികൾ പകർത്തുമ്പോൾ മികച്ച ഇമേജുകൾ നൽകുന്നു. സാംസങിന്റെ എല്ലാ പ്രൈസ് റേഞ്ചുകളിലും ഉള്ള ഡിവൈസുകളിൽ സെഗ്മെന്റിന് ചേരുന്ന വിധത്തിലുള്ള സെൽഫി ക്യാമറകൾ നൽകിയിട്ടുമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക (Samsung).

30,000 രൂപ

30,000 രൂപയിൽ താഴെ വില വരുന്ന പ്രൈസ് റേഞ്ചിൽ മികച്ച സെൽഫി ക്യാമറകളുമായി വരുന്ന ഏതാനും സാംസങ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ. മികച്ച ക്യാമറ നിലവാരവും സ്റ്റോറേജും ഉള്ള വിവിധ സാംസങ് സ്മാർട്ട്ഫോണുകളാണ് ഇക്കൂട്ടത്തിലുള്ളത്. സ്റ്റോറുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും അനുസരിച്ച് വിലയിൽ മാറ്റങ്ങൾ വരാം.

ഗാലക്സി എം52 5ജി

ഗാലക്സി എം52 5ജി

വില: 24,999 രൂപ മുതൽ

 

  • 6.7 ഇഞ്ച് ( 17.02 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലെ
  • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
  • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 778ജി പ്രോസസർ
  • 5000 എംഎഎച്ച് ബാറ്ററി
  • ആൻഡ്രോയിഡ് 11
  • 64 മെഗാ പിക്സൽ + 12 മെഗാ പിക്സൽ + 5 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
  • 32 മെഗാ പിക്സൽ സെൽഫി ഷൂട്ടർ
  • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • 2ജി, 3ജി, 4ജി, 5ജി എൽടിഇ
  • സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഗാലക്സി എ52

    ഗാലക്സി എ52

    വില: 24,999 രൂപ മുതൽ

     

    • 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
    • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
    • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 720ജി പ്രോസസർ
    • 4500 എംഎഎച്ച് ബാറ്ററി
    • ആൻഡ്രോയിഡ് 11
    • 64 മെഗാ പിക്സൽ + 12 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 5 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
    • 32 മെഗാ പിക്സൽ സെൽഫി ഷൂട്ടർ
    • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • 2ജി, 3ജി, 4ജി എൽടിഇ
    • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • ഗാലക്സി എഫ്41

      ഗാലക്സി എഫ്41

      വില: 14,499 ( ഫ്ലിപ്പ്കാർട്ട് )

       

      • 6.4 ഇഞ്ച് ( 16.26 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
      • 1080 x 2340 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
      • സാംസങ്എക്സിനോസ് 9 ഒക്ട 9611 പ്രോസസർ
      • 6000 എംഎഎച്ച് ബാറ്ററി
      • ആൻഡ്രോയിഡ് 10
      • 64 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 5 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
      • 32 മെഗാ പിക്സൽ സെൽഫി ഷൂട്ടർ
      • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • 2ജി, 3ജി, 4ജി എൽടിഇ
      • റിയർ മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ഗാലക്സി എ51

        ഗാലക്സി എ51

        വില: 20,999

         

        • 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
        • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
        • സാംസങ് എക്സിനോസ് 9 ഒക്ട 9611 പ്രോസസർ
        • 4000 എംഎഎച്ച് ബാറ്ററി
        • ആൻഡ്രോയിഡ് 10
        • 48 മെഗാ പിക്സൽ + 12 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 5 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
        • 32 മെഗാ പിക്സൽ സെൽഫി ഷൂട്ടർ
        • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
        • 2ജി, 3ജി, 4ജി എൽടിഇ
        • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
        • യുഎസ്ബി ടൈപ്പ് സി പോർട്ട്
        • ഗാലക്സി എ52എസ് 5ജി

          ഗാലക്സി എ52എസ് 5ജി

          വില: 27,999 രൂപ

           

          • 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
          • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
          • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 778ജി പ്രോസസർ
          • 4500 എംഎഎച്ച് ബാറ്ററി
          • ആൻഡ്രോയിഡ് 11
          • 64 മെഗാ പിക്സൽ + 12 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 5 മെഗാ പിക്സൽ
          • 32 മെഗാ പിക്സൽ സെൽഫി ഷൂട്ടർ
          • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
          • 2ജി, 3ജി, 4ജി, 5ജി എൽടിഇ
          • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • ഗാലക്സി എ71

            ഗാലക്സി എ71

            വില: 28,499 രൂപ

             

            • 6.7 ഇഞ്ച് ( 17.02 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലെ
            • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
            • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 730 പ്രോസസർ
            • 4500 എംഎഎച്ച് ബാറ്ററി
            • ആൻഡ്രോയിഡ് 10
            • 64 മെഗാ പിക്സൽ +12 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 5 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
            • 32 മെഗാ പിക്സൽ സെൽഫി ഷൂട്ടർ
            • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
            • 2ജി, 3ജി, 4ജി എൽടിഇ
            • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
            • യുഎസ്ബി ടൈപ്പ് സി പോർട്ട്
            • ഗാലക്സി എം32

              ഗാലക്സി എം32

              വില: 14,999 രൂപ

               

              • 6.4 ഇഞ്ച് ( 16.26 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
              • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
              • മീഡിയടെക് ഹീലിയോ ജി80 പ്രോസസർ
              • 6000 എംഎഎച്ച് ബാറ്ററി
              • ആൻഡ്രോയിഡ് 11
              • 64 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 2 മെഗാ പിക്സൽ + 2 മെഗാ പിക്സൽ റിയർ ക്യാമറ സെറ്റപ്പ്
              • 20 മെഗാ പിക്സൽ സെൽഫി ഷൂട്ടർ
              • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
              • 2 ജി, 3 ജി, 4 ജി എൽടിഇ
              • സൈഡ് മൌണ്ടഡ് ഫിംഗർ പ്രിന്റ് സെൻസർ
              • യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
This article introduces some Samsung smartphones that come with the best selfie cameras in the price range below Rs 30,000. These include various Samsung smartphones with better camera quality and storage. Prices may vary depending on stores and online platforms.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X