50,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സാംസങ് സ്മാർട്ട്ഫോണുകൾ

|

ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോൺ കമ്പനികളിൽ ഒന്നാണ് സാംസങ്. ഏത്രയൊക്കെ ചൈനീസ് കമ്പനികൾ ഇടിച്ച് കയറിയിട്ടും. സാംസങിന്റെ ജനപ്രീതിയിൽ വലിയ കുറവുണ്ടാക്കാൻ സാധിച്ചിട്ടുമില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്ന ആദ്യ അഞ്ച് ബ്രാൻഡുകളിൽ ഒന്ന് എപ്പോഴും സാംസങ് തന്നെയായിരിക്കും. സാംസങ് സ്മാർട്ട്ഫോണുകളുടെ ആരാധകർക്കായി ചില മികച്ച ഡിവൈസുകൾ ലിസ്റ്റ് ചെയ്യുകയാണിവിടെ. അതും 50,000 രൂപയിൽ താഴോട്ടുള്ള വിവിധ സെഗ്മെന്റുകളിൽ നിന്നും തിരഞ്ഞെടുത്തവ. ഈ ഡിവൈസുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

സാംസങ് ഗാലക്സി എഫ്23 5ജി

സാംസങ് ഗാലക്സി എഫ്23 5ജി

വില: 15,499 രൂപ മുതൽ

• 6.6 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്‌പ്ലെ

• ഫുൾ എച്ച്ഡി പ്ലസ് ( 1080x 2408 പിക്‌സൽസ് ) റെസല്യൂഷൻ

• 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 400 പിപിഐ പിക്സൽ ഡെൻസിറ്റി, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ

• ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം - 50 മെഗാ പിക്സൽ മെയിൻ ലെൻസ്, 8 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസർ, 2
• മെഗാ പിക്സൽ മാക്രോ ലെൻസ്

• 8 മെഗാ പിക്സൽ സെൽഫി സ്‌നാപ്പർ

• 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും

• സ്‌നാപ്ഡ്രാഗൺ 750G 5ജി എസ്ഒസി

• 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

• 5,000 എംഎഎച്ച് ബാറ്ററി ( അതിവേഗ ചാർജിങ് അഡാപ്റ്റർ ബോക്സിനുള്ളിൽ ലഭ്യമല്ല )

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

സാംസങ് ഗാലക്സി എം53 5ജി
 

സാംസങ് ഗാലക്സി എം53 5ജി

വില: 26, 499 രൂപ മുതൽ

• 6.7 ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലെ

• ഫുൾ എച്ച്‌ഡി പ്ലസ് ( 1080x2408 പിക്‌സൽസ് ) റെസല്യൂഷൻ

• 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 394 പിപിഐ പിക്സൽ ഡെൻസിറ്റി, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ

• ക്വാഡ് റിയർ ക്യാമറ സജ്ജീകരണം - 108 മെഗാ പിക്സൽ മെയിൻ ലെൻസ്, 8 മെഗാ പിക്സൽ അൾട്രാ വൈഡ്
• ലെൻസ്, 2 മെഗാ പിക്സൽ ഡെപ്ത്, മാക്രോ ലെൻസുകൾ

• 32 മെഗാ പിക്സൽ സെൽഫി സ്‌നാപ്പർ

• 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും

• മീഡിയാടെക് ഡൈമൻസിറ്റി 900 എസ്ഒസി

• 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

• 5,000 എംഎഎച്ച് ബാറ്ററി ( അതിവേഗ ചാർജിങ് അഡാപ്റ്റർ ബോക്സിനുള്ളിൽ ലഭ്യമല്ല )

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

ആധിപത്യം തുടർന്ന് റെഡ്മി നോട്ട് 11ടി പ്രോ+, സാംസങിന് തിരിച്ചടിആധിപത്യം തുടർന്ന് റെഡ്മി നോട്ട് 11ടി പ്രോ+, സാംസങിന് തിരിച്ചടി

സാംസങ് ഗാലക്സി എ53 5ജി

സാംസങ് ഗാലക്സി എ53 5ജി

വില: 31,499 രൂപ മുതൽ

• 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ

• ഫുൾ എച്ച്‌ഡി പ്ലസ് ( 1080 x 2400 പിക്‌സൽസ് ) റെസല്യൂഷൻ

• 120 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, 405 പിപിഐ പിക്സൽ ഡെൻസിറ്റി, 800 നിറ്റ് ബ്രൈറ്റ്നസ്

• ക്വാഡ് റിയർ ക്യാമറ സജ്ജീകരണം - 64 മെഗാ പിക്സൽ മെയിൻ ലെൻസ്, 12 മെഗാ പിക്സൽ അൾട്രാ വൈഡ്
• ലെൻസ്, 5 മെഗാ പിക്സൽ മാക്രോ, ഡെപ്ത് സ്‌നാപ്പറുകൾ

• 32 മെഗാ പിക്സൽ സെൽഫി സ്‌നാപ്പർ

• 8 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും

• എക്സിനോസ് 1280 എസ്ഒസി

• 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

• 5,000 എംഎഎച്ച് ബാറ്ററി ( അതിവേഗ ചാർജിങ് അഡാപ്റ്റർ ബോക്സിനുള്ളിൽ ലഭ്യമല്ല )

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

വില: 36,990 രൂപ മുതൽ

• 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ

• ഫുൾ എച്ച്‌ഡി പ്ലസ് ( 1080 x 2400 പിക്‌സൽസ് ) റെസല്യൂഷൻ

• 120 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, എച്ച്ഡിആർ 10 പ്ലസ്, 407 പിപിഐ പിക്സൽ ഡെൻസിറ്റി

• ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം - 12 മെഗാ പിക്സൽ മെയിൻ ലെൻസ്, 12 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ്, 8 മെഗാ പിക്സൽ ടെലിഫോട്ടോ സെൻസർ

• 32 മെഗാ പിക്സൽ സെൽഫി സ്‌നാപ്പർ

• 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും

• സ്‌നാപ്ഡ്രാഗൺ 865 5ജി എസ്ഒസി

• 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

• 15 വാട്ട് വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

• 4,500 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 11 - ആൻഡ്രോയിഡ് 12നും ആൻഡ്രോയിഡ് 13 ഒഎസിനും അനുയോജ്യം

സാംസങ് ഗാലക്സി എ73 5ജി

സാംസങ് ഗാലക്സി എ73 5ജി

വില: 41,999 രൂപ

• 6.7 ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലെ

• ഫുൾ എച്ച്‌ഡി പ്ലസ് ( 1800 x 2400 പിക്‌സൽസ് ) റെസല്യൂഷൻ

• 120 ഹെർട്സ് റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, 800 നിറ്റ് ബ്രൈറ്റ്നസ്

• ക്വാഡ് റിയർ ക്യാമറ സജ്ജീകരണം - 108 മെഗാ പിക്സൽ മെയിൻ ലെൻസ്, 12 മെഗാ പിക്സൽ അൾട്രാ വൈഡ് ലെൻസ്, 5 മെഗാ പിക്സൽ മാക്രോ, ഡെപ്ത് സ്‌നാപ്പറുകൾ

• സ്‌നാപ്ഡ്രാഗൺ 778ജി 5ജി എസ്ഒസി

• 8 ജിബി വരെ റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജും

• 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

• 5,000 എംഎഎച്ച് ബാറ്ററി ( അതിവേഗ ചാർജിങ് അഡാപ്റ്റർ ബോക്സിനുള്ളിൽ ലഭ്യമല്ല )

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

സ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ പുതിയ രാജാക്കന്മാർ; കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾസ്മാർട്ട്ഫോൺ വിപണി ഭരിക്കാൻ പുതിയ രാജാക്കന്മാർ; കഴിഞ്ഞ വാരം പുറത്തിറങ്ങിയ ഫോണുകൾ

സാംസങ് ഗാലക്സി എസ്21 എഫ്ഇ

സാംസങ് ഗാലക്സി എസ്21 എഫ്ഇ

വില: 49,500 രൂപ ( കാർഡ് ഓഫറുകൾ )

• 6.4 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്‌സ് പാനൽ ഡിസ്പ്ലെ

• ഫുൾ എച്ച്‌ഡി പ്ലസ് ( 1080 x 2400 പിക്‌സൽസ് ) റെസല്യൂഷൻ

• 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ, എച്ച്ഡിആർ 10 പ്ലസ് സപ്പോർട്ട്

• ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം - 12 മെഗാ പിക്സൽ മെയിൻ ലെൻസ്, 8 മെഗാ പിക്സൽ ടെലിഫോട്ടോ ലെൻസ്, 12 മെഗാ പിക്സൽ അൾട്രാ വൈഡ് സെൻസർ

• 32 മെഗാ പിക്സൽ സെൽഫി സ്‌നാപ്പർ

• 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും

• സ്‌നാപ്ഡ്രാഗൺ 888 ഫ്ലാഗ്ഷിപ്പ് എസ്ഒസി

• 25 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

• 15 വാട്ട് വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

• 4,500 എംഎഎച്ച് ബാറ്ററി

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

Best Mobiles in India

English summary
Samsung is one of the most popular smartphone companies in India. Samsung has always been one of the top five best selling brands in India. Here is a list of some of the best devices for fans of Samsung smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X