Samsung Smartphones: സാംസങിന്റെ അടിപൊളി സ്മാർട്ട്ഫോണുകൾ 50,000 രൂപയിൽ താഴെ വിലയിൽ

|

രാജ്യത്ത് ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോൺ കമ്പനികളിൽ ഒന്നാണ് സാംസങ്. ചൈനീസ് കമ്പനികളുടെ തള്ളിക്കയറ്റം വലിയ രീതിയിൽ നടക്കുന്ന ഇക്കാലത്തും സാംസങിന്റെ യൂസർ ബേസിൽ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എല്ലാ പ്രൈസ് റേഞ്ചിലും നിരവധി സ്മാർട്ട്ഫോണുകൾ കമ്പനി അവതരിപ്പിക്കുന്നുണ്ട്. സാംസങ് സ്മാർട്ട്ഫോണുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക. ഒരു പ്രൈസ് സെഗ്മെന്റ് കേന്ദ്രീകരിച്ചാണ് ഈ ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് (Samsung Smartphones Under Rs 50000).

 

അൾട്ര പ്രീമിയം

അൾട്ര പ്രീമിയം മുതൽ എൻട്രി ലെവൽ വരെയുള്ള വിവിധ സെഗ്മെന്റുകളിൽ ധാരാളം സാംസങ് സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ഇക്കൂട്ടത്തിൽ നിന്നും ഒരു തിരഞ്ഞെടുപ്പ് നടത്തുക എന്നത് ലേശം ബുദ്ധിമുട്ടുള്ള കാര്യമാണ്. സാംസങിന്റെ 50,000 രൂപയിൽ താഴെ വിലയുള്ള ഏതാനും മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.

പെർഫോമൻസിൽ വിട്ടുവീഴ്ച വേണ്ട; 12 ജിബി റാമുള്ള ഏറ്റവും മികച്ച വൺപ്ലസ് സ്മാർട്ട്ഫോണുകൾപെർഫോമൻസിൽ വിട്ടുവീഴ്ച വേണ്ട; 12 ജിബി റാമുള്ള ഏറ്റവും മികച്ച വൺപ്ലസ് സ്മാർട്ട്ഫോണുകൾ

ഗാലക്സി എ73 5ജി

ഗാലക്സി എ73 5ജി

വില: 41,999 രൂപ

 

  • 6.7 ഇഞ്ച് ( 17.02 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലെ
  • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
  • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 778ജി പ്രോസസർ
  • 5000 എംഎഎച്ച് ബാറ്ററി
  • ആൻഡ്രോയിഡ് 12
  • 108 മെഗാ പിക്സൽ + 12 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 5 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
  • 32 മെഗാ പിക്സൽ സെൽഫി ക്യാമറ സെൻസർ
  • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
  • 2ജി, 3ജി, 4ജി, 5ജി എൽടിഇ കണക്റ്റിവിറ്റി ഓപ്ഷനുകൾ
  • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
  • യുഎസ്ബി ടൈപ്പ് സി പോർട്ട്
  • ഗാലക്സി എസ്20 എഫ്ഇ 5ജി
     

    ഗാലക്സി എസ്20 എഫ്ഇ 5ജി

    വില: 40,000 രൂപ

     

    • 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
    • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
    • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 865 പ്രോസസർ
    • 4500 എംഎഎച്ച് ബാറ്ററി
    • ആൻഡ്രോയിഡ് 11
    • 12 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 12 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
    • 32 മെഗാ പിക്സൽ സെൽഫി ക്യാമറ സെൻസർ
    • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
    • 2ജി, 3ജി, 4ജി, 5ജി എൽടിഇ കണക്റ്റിവിറ്റി ഓപ്ഷനുകൾ
    • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • വെറും 15,000 രൂപയിൽ താഴെ വിലയുള്ള 15 കിടിലൻ സ്മാർട്ട്ഫോണുകൾവെറും 15,000 രൂപയിൽ താഴെ വിലയുള്ള 15 കിടിലൻ സ്മാർട്ട്ഫോണുകൾ

      ഗാലക്സി എസ്20 എഫ്ഇ

      ഗാലക്സി എസ്20 എഫ്ഇ

      വില: 33,499 രൂപ

       

      • 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
      • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
      • സാംസങ് എക്സിനോസ് 9 ഒക്ട 990 പ്രോസസർ
      • 4500 എംഎഎച്ച് ബാറ്ററി
      • ആൻഡ്രോയിഡ് 10 (Q)
      • 12 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 12 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
      • 32 മെഗാ പിക്സൽ സെൽഫി ക്യാമറ സെൻസർ
      • 8 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
      • 2ജി, 3ജി, 4ജി എൽടിഇ കണക്റ്റിവിറ്റി ഓപ്ഷനുകൾ
      • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
      • യുഎസ്ബി ടൈപ്പ് സി പോർട്ട്
      • ഗാലക്സി എ72 5ജി

        ഗാലക്സി എ72 5ജി

        വില: 34,795 രൂപ

         

        • 6.7 ഇഞ്ച് ( 17.02 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
        • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
        • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 750ജി പ്രോസസർ
        • 5000 എംഎഎച്ച് ബാറ്ററി
        • ആൻഡ്രോയിഡ് 11
        • 64 മെഗാ പിക്സൽ + 12 മെഗാ പിക്സൽ + 8 മെഗാ പിക്സൽ + 5 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
        • ആരാധകരേ ശാന്തരാകുവിൻ, iQOO 9T ഇന്ത്യയിലെത്തിആരാധകരേ ശാന്തരാകുവിൻ, iQOO 9T ഇന്ത്യയിലെത്തി

          യുഎസ്ബി
          • 32 മെഗാ പിക്സൽ സെൽഫി ക്യാമറ സെൻസർ
          • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
          • 2ജി, 3ജി, 4ജി, 5ജി എൽടിഇ കണക്റ്റിവിറ്റി ഓപ്ഷനുകൾ
          • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
          • യുഎസ്ബി ടൈപ്പ് സി പോർട്ട്
          • ഗാലക്സി എ52എസ് 5ജി

            ഗാലക്സി എ52എസ് 5ജി

            വില: 27,999 രൂപ

             

            • 6.5 ഇഞ്ച് ( 16.51 സെന്റീമീറ്റർ ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലെ
            • 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ
            • ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 778ജി പ്രോസസർ
            • 4500 എംഎഎച്ച് ബാറ്ററി
            • ആൻഡ്രോയിഡ് 11
            • 64 മെഗാ പിക്സൽ + 12 മെഗാ പിക്സൽ + 5 മെഗാ പിക്സൽ + 5 മെഗാ പിക്സൽ റിയർ ക്യാമറ സജ്ജീകരണം
            • Nothing: ഗ്ളിഫ് ഇന്റർഫേസില്ലാതെ നത്തിങ് ഫോൺ (1) ലൈറ്റ് വേർഷൻ? കമ്പനിക്ക് പറയാനുള്ളത്Nothing: ഗ്ളിഫ് ഇന്റർഫേസില്ലാതെ നത്തിങ് ഫോൺ (1) ലൈറ്റ് വേർഷൻ? കമ്പനിക്ക് പറയാനുള്ളത്

              സെൽഫി ക്യാമറ സെൻസർ
              • 32 മെഗാ പിക്സൽ സെൽഫി ക്യാമറ സെൻസർ
              • 6 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്
              • 2ജി, 3ജി, 4ജി, 5ജി എൽടിഇ കണക്റ്റിവിറ്റി
              • ഓപ്ഷനുകൾ
              • ഓൺ സ്ക്രീൻ ഫിംഗർ പ്രിന്റ് സെൻസർ
                യുഎസ്ബി ടൈപ്പ് സി പോർട്ട്

Best Mobiles in India

English summary
A large number of Samsung smartphones are available in various segments, ranging from ultra-premium to entry-level. Making a choice from among these is quite difficult. This article introduces some of Samsung's best smartphones under Rs 50000 to the readers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X