സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ 'ഗണേശ ചതുര്‍ത്ഥി' ഓഫറുകള്‍...!

By Gizbot Bureau
|

ബജറ്റ് ഫോണുകള്‍ എന്നും ഉപയോക്താക്കള്‍ക്ക് ആരാധനയായിരിക്കും. ഓരോ ഉത്സവങ്ങള്‍ വരുമ്പോഴും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏറെ ആകര്‍ഷകമായ ഓഫറുകളാണ് കമ്പനി നല്‍കുന്നത്.

 
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ 'ഗണേശ ചതുര്‍ത്ഥി' ഓഫറുകള്‍...!

അതു പോലൊരു ആഘോഷമാണ് ഗണേശ ചതുര്‍ത്ഥി. ഈ ഗണേശ ചതുര്‍ത്ഥിക്ക് ആമസോണില്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പര്‍ ഓഫറുകളാണ് നല്‍കുന്നത്. ഓഫറില്‍ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

25% Off On Redmi 7

25% Off On Redmi 7

ആമസോണില്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 632 പ്രോസസര്‍

. 2/3ജിബി റാം, 16/32/64ജിബി റോം

. ഡ്യുവല്‍ സിം

. 12/2എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. ബ്ലൂട്ടൂത്ത് 5

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. IR സെന്‍സര്‍

. 4000എംഎഎച്ച് ബാറ്ററി

10% Off On Samsung Galaxy M20

10% Off On Samsung Galaxy M20

ആമസോണില്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി റോം

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. ബ്ലൂട്ടൂത്ത് 5

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. കഞ സെന്‍സര്‍

. 5000എംഎഎച്ച് ബാറ്ററി

14% Off On Samsung Galaxy M10
 

14% Off On Samsung Galaxy M10

ആമസോണില്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി റോം

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി

. ബ്ലൂട്ടൂത്ത് 5

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3430എംഎഎച്ച് ബാറ്ററി

47% Off On Honor 9N

47% Off On Honor 9N

ആമസോണില്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.85 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം, 32ജിബി റോം

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 13/2എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി

. ബ്ലൂട്ടൂത്ത് 5

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3000എംഎഎച്ച് ബാറ്ററി

31% Off On Realme U1

31% Off On Realme U1

ആമസോണില്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി റോം

. ഡ്യുവല്‍ സിം

. 13/2എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

36% Off On Honor 10 Lite

36% Off On Honor 10 Lite

ആമസോണില്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.21 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 4/6ജിബി റാം, 64ജിബി റോം

. ഡ്യുവല്‍ സിം

. 13/2എംപി റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

27% Off On Oppo A1

27% Off On Oppo A1

ആമസോണില്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി റോം

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3180എംഎഎച്ച് ബാറ്ററി

20% Off On LG W10

20% Off On LG W10

ആമസോണില്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 3ജിബി റാം, 32ജിബി റോം

. ഡ്യുവല്‍ സിം

. 13/5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

41% Off On Nokia 6.1 Plus

41% Off On Nokia 6.1 Plus

ആമസോണില്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 5.8 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി റോം

. ഡ്യുവല്‍ സിം

. 16/5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

32% Off On Huawei Y9

32% Off On Huawei Y9

ആമസോണില്‍ ഈ ഓഫര്‍ നേടാം

സവിശേഷതകള്‍

. 6.5 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി റോം

. ഡ്യുവല്‍ സിം

. 16/2എംപി റിയര്‍ ക്യാമറ

. 13/12എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
You can follow the list if you intend to offer the smartphones as gifts to your relatives and friends, this Ganesh Chaturthi. These phones are available across Amazon at best deals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X