ഈ ഓണത്തിന് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫര്‍! വേഗമാകട്ടേ!

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി എല്ലാ ആഴ്ചയിലും പുതിയ പുതിയ മോഡലിലെ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിക്കാറുണ്ട്. ഇതു കാരണം ഉപഭോക്താക്കള്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ പ്രാപ്തരാവുകയാണ്.

സാംസങ്ങ് ഗാലക്‌സി നോട്ട് 8 ഇന്ന് ലോഞ്ച് ചെയ്യും: ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം!

ഈ ഓണത്തിന് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫര്‍! വേഗമാകട്ടേ!

ഈ ഒരു ഒറ്റ കാരണങ്ങള്‍ കൊണ്ടു തന്നെ ലോകത്തിലെ അതി വേഗം വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ വിപണി. ഈ പുരോഗതിയിലൂടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റ് ഉത്പന്നങ്ങള്‍ക്കും പല വിഭാഗങ്ങളിലായി ആകര്‍ഷകമായ ഡീലുകളും ഡിസ്‌ക്കൗണ്ടുകളും ഓണ്‍ലൈന്‍ ഷോറൂമുകളില്‍ നല്‍കുന്നുണ്ട്.

ഈ അടുത്തിടെ കേരളീയവരുടെ ഏറ്റവും വലിയൊരു ഉത്സവമാണ് ഓണം. ഓണത്തിന് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് നല്‍കുന്നത്.

ഓഫറില്‍ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണ്‍ 6S (റോസ് ഗോള്‍ഡ്, 32ജിബി)

23% ഓഫര്‍

Click here to buy

 • 4.7ഇഞ്ച് ഡിസ്‌പ്ലേ
 • 12എംപി/ 5എംപി ക്യാമറ
 • IOS v10 ഓപ്പറേറ്റിങ്ങ് സിസ്റ്റം
 • 2ജിബി റാം
 • 1715എംഎഎച്ച് ബാറ്ററി

ആസ്വദിക്കാം ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോള്‍ ഓഫര്‍!

 

ആപ്പിള്‍ ഐഫോണ്‍ 6 (സ്‌പേസ് ഗ്രേ, 16ജിബി)

44% ഓഫര്‍

Click here to buy

 • 4.7ഇഞ്ച് ഡിസ്‌പ്ലേ
 • A8 ചിപ്പ്
 • 8എംപി ക്യാമറ
 • 1.2എംപി മുന്‍ ക്യാമറ
 • ടച്ച് ഐഡി
 • 1810എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഓണ്‍5 പ്രോ (ഗോള്‍ഡ്)

6% ഓഫര്‍

click here to buy

 • 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
 • 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
 • 2ജിബി റാം
 • 16ജിബി ഇന്റേര്‍ണല്‍ സ്റ്ററേജ്
 • 128ജിബി എക്‌സ്പാന്‍ഡബിള്‍
 • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
 • ഡ്യുവല്‍ സിം
 • 8എംപി/ 5എംബി ക്യാമറ
 • 4ജി വോള്‍ട്ട്
 • 2600എംഎഎച്ച് ബാറ്ററി

 

ലെനോവോ Z2 പ്ലസ് (ബ്ലാക്ക്, 64ജിബി)

40% ഓഫര്‍

Click here to buy

 • 5ഇഞ്ച് ഡിസ്‌പ്ലേ
 • 2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
 • 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • 13എംപി, 8എംപി ക്യാമറ
 • 4ജി
 • 3500എംഎഎച്ച് ബാറ്ററി

 

വണ്‍പ്ലസ് 3ടി (6ജിബി റാം)

7% ഓഫര്‍

Click here to buy

 • 5.5ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ
 • 2.3GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
 • 6ജിബി റാം
 • 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
 • 16എംപി/ 16എംപി ക്യാമറ
 • 4ജി
 • 3400എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് നോട്ട് 5 (റോയല്‍ ഗോള്‍ഡ്, 32ജിബി)

8% ഓഫര്‍

click here to buy

 • 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • 1.5GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
 • 4ജിബി റാം
 • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ഹൈബ്രിഡ് ഡ്യുവല്‍ സിം
 • ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
 • 13എംപി/ 8എംബി ക്യാമറ
 • 4ജി
 • 4010എംഎഎച്ച് ബാറ്ററി

 

കൂള്‍പാഡ് നോട്ട് 5 ലൈറ്റ് (റോയല്‍ ഗോള്‍ഡ്, 3ജിബി റാം)

9% ഓഫര്‍

Click here to buy

 

 • 5ഇഞ്ച് ഡിസ്‌പ്ലേ
 • 1GHz ക്വാഡ്‌കോര്‍ പ്രോസസര്‍
 • 3ജിബി റാം
 • 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
 • ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
 • 13എംപി/ 8എംപി ക്യാമറ
 • 4ജി
 • 2500എംഎഎച്ച് ബാറ്ററി

ഇന്ത്യയിൽ ടോപ്പ് സ്മാർട്ഫോണുകൾക്ക് EMI ഓഫർ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Offers are always there in some way or the other, with the festival of Ganesh Chaturthi approaching soon, the buyers can avail huge discount on their next purchase.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot