Home
Mobile

മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് 50 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് ഫ്ലിപ് കാർട്ടിന്റെ പുതിയ സ്മാർട്ട്ഫോൺ കാർണിവൽ സെയിൽ. വിവിധ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ലഭ്യമാക്കുന്ന ഓഫർ മാർച്ച് 12 വരെ ഉണ്ട്. മോട്ടോറോളയുടെ സ്മാർട്ട് ഫോണുകളാണ് കാർണിവൽ സെയിലിലെ പ്രധാന ആകർഷണം. 50 ശതമാനം വരെ വിലക്കഴിവിൽ ആണ് മോട്ടറോളയുടെ സ്മാർട്ട് ഫോണുകൾ കാർണിവൽ സെയിലിൽ വിൽപ്പനക്കുള്ളത്. മോട്ടറോള എഡ്ജ് + (Motorola Edge+) 27 ശതമാനം വിലക്കിഴിവിലും മോട്ടോറോള റസർ (Motorola Razr) 50 ശതമാനം വിലക്കിഴവിലും കാർണിവൽ സെയിലിൽ നൽകുന്നു.

മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് 50% വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

ഇവ കൂടാതെ മോട്ടറോള ജി 9 പവർ, മോട്ടറോള ജി 9, മോട്ടറോള ഇ 7 പ്ലസ് എന്നീ മോഡൽ ഫോണുകളും കുറഞ്ഞ വിലയ്ക്ക് കാർണിവൽ സെയിലിലൂടെ വാങ്ങാം. താഴെ കൊടുത്തിരിക്കുന്ന മോട്ടറോള ഫോണുകളുടെ ഫീച്ചറുകൾ പരിശോധിച്ച ശേഷം ഏത് വാങ്ങണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം

മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് 50% വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

25 ശതമാനം കിഴിവിൽ ലഭിക്കുന്ന മോട്ടറോള ജി 9 പവർ

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് (1640 x 720 പിക്‌സലുകൾ) എച്ച്ഡി + എൽസിഡി സ്‌ക്രീൻ

• ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 662

• 4 ജിബി റാം ൻ്റെ കൂടെ 64 ജിബി റോം

• 64 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ പിൻ ക്യാമറ എൽഇഡി ഫ്ലാഷിനോടൊപ്പം

• 16 എംപി മുൻ ക്യാമറ

• VoLTE / വൈഫൈ

• ബ്ലൂടൂത്ത് 5

• 6000 എംഎഎച്ച് ബാറ്ററി

മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് 50% വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

26 ശതമാനം കിഴിവിൽ മോട്ടറോള ജി9

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 × 720 പിക്‌സലുകൾ) എച്ച്ഡി + എൽസിഡി മാക്‌സ് വിഷൻ

• ഒക്ട കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 - 2 ജിഗാഹെർട്‌സ് വരെ 4 x ക്രിയോ 260 പെർഫോർമൻസ് (കോർടെക്സ് എ 73 അടിസ്ഥാനമാക്കിയുള്ളത്) 1.8GHz 4 x ക്രിയോ 260 കാര്യക്ഷമത വരെ (കോർടെക്സ് എ 53 അധിഷ്ഠിതം)

• 4 ജിബി എൽപിഡിഡിആർ 4 X റാം

• 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഫിംഗർപ്രിന്റ് സെൻസർ

• സ്പ്ലാഷ് റെസിസ്റ്റന്റ് ( P2i കോട്ടിംഗ്)

• ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് 50% വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

50 ശതമാനം വിലക്കിഴിവിൽ മോട്ടറോള റേസർ

പ്രധാന സവിശേഷതകൾ

• 6.2-ഇഞ്ച് (2142 x 876 പിക്സലുകൾ) 21: 9 മടക്കാവുന്ന സിനിമാവിഷൻ പോൾഡ് സ്ക്രീൻ, എക്സ്റ്റേണലായി 2.7 ഇഞ്ച് (600 x 800 പിക്സലുകൾ) 4: 3 ഗോൾഡ് സ്ക്രീൻ

• അഡ്രിനോ 616 ജിപിയുവിനൊപ്പം ഒക്ട കോർ സ്നാപ്ഡ്രാഗൺ 710 10nm മൊബൈൽ പ്ലാറ്റ്ഫോം (ഇരട്ട 2.2GHz ക്രിയോ 360 + ഹെക്സ 1.7GHz ക്രിയോ 360 സിപിയു)

• 6 ജിബി (എൽപിപിഡിആർ 4x) റാം, 128 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 9.0 (പൈ)

• ഡ്യുവൽ എൽഇഡി ഫ്ലാഷുള്ള 16 എംപി സോണി ഐഎംഎക്സ് 519 സെൻസർ, എഫ് / 1.7 അപ്പർച്ചർ, 1.22 എം പിക്‌സൽ സൈസ്, ഇഐഎസ്, ഡ്യുവൽ പിക്‌സൽ ഓട്ടോഫോക്കസ് (എഎഫ്), ലേസർ എഎഫ്

• 5 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4 ജി വോൾട്ടി

• 2510mAh ബാറ്ററി

മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് 50% വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

27 ശതമാനം കിഴിവിൽ മോട്ടറോള എഡ്ജ് പ്ലസ്

പ്രധാന സവിശേഷതകൾ

• 6.7-ഇഞ്ച് (2340 × 1080 പിക്സലുകൾ) പൂർണ്ണ എച്ച്ഡി + ഒ‌എൽ‌ഇഡി 19.5: 9 അനുപാതം എച്ച്ഡിആർ 10 + ഡിസ്‌പ്ലേ

• അഡ്രിനോ 650 GPU നോടൊപ്പം ഒക്ട കോർ (1 x 2.84GHz + 3 x 2.42GHz + 4 x 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം

• 256 ജിബി യുഎഫ്എസ് 3.0 സ്റ്റോറേജുള്ള 12 ജിബി എൽപിപിഡിആർ5 റാം

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 10

• 108 എംപി + 16 എംപി + 8 എംപി പിൻ ക്യാമറ

• 25 എംപി മുൻ ക്യാമറ

• 5G SA / NSA ഡ്യുവൽ 4G VoLTE

• 5000mAh ബാറ്ററി

മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് 50% വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

26 ശതമാനം കിഴിവിൽ മോട്ടറോള ഇ7 പ്ലസ്

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് എച്ച്ഡി + മാക്‌സ വിഷൻ എൽസിഡി സ്‌ക്രീൻ 20: 9 റേഷിയോ

• ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 460nm

• 600MHz അഡ്രിനോ 610 GPU

• 4GB LPDDR4x RAM

• 64GB, മൈക്രോ എസ്ഡി സിം ഉപയോഗിച്ച് വികസിപ്പിക്കാവുന്ന മെമ്മറി

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / നാനോ + മൈക്രോ എസ്ഡി)

• 48 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4 ജി വോൾട്ട്

• 5000 എംഎഎച്ച് ബാറ്ററി

മാർച്ച് എട്ടിന് ആരംഭിച്ച കാർണിവൽ സെയിൽ 12 നാണ് അവസാനിക്കുക. മോട്ടറോളക്ക് പുറമേ റിയൽമീ, ഐഫോൺ , സാംസംങ്ങ്,ഓപ്പോ എന്നിങ്ങനെയുള്ള ബ്രാൻഡുകളുടെ ഫോണുകളും വിലക്കുറവിൽ ലഭിക്കുന്നുണ്ട്. പഴയ ഫോൺ മാറ്റി എടുക്കുന്നതിന് ഉള്ള എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

Best Mobiles in India

English summary
The Flipkart Smartphones Carnival Sale offers the opportunity to buy Motorola smartphones at discounts of up to 50%.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X