Home
Mobile

സാംസങ് സ്മാർട്ഫോണുകൾക്ക് കിഴിവുകളുമായി ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021

ഇന്ത്യയിലെ ഏറ്റവും മികച്ച ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ആമസോൺ. വൈവിധ്യമാർന്ന ഉപഭോക്തൃ ഉൽ‌പ്പന്നങ്ങളുടെ ഒരു നിര തന്നെ ആമസോണിലുണ്ട്. ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഏറെ ജനപ്രീതി ലഭിക്കുവാനുള്ള പ്രധാന കാരണം ഈ പ്ലാറ്റ്ഫോമിൽ പതിവായി നടക്കുന്ന സ്പെഷ്യൽ സെയിൽ ഇവന്റുകളാണ്. അത്തരത്തിൽ ഒരെണ്ണം ഇപ്പോൾ ആമസോൺ ഇപ്പോൾ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 നടത്തുകയാണ്. ഇവിടെ നിന്നും നിങ്ങൾക്ക് കുറഞ്ഞവിലയിൽ ഏറ്റവും മികച്ച സാംസങ് സ്മാർട്ഫോണുകൾ സ്വന്തമാക്കുവാൻ കഴിയും.

സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021

സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് മുൻനിര, ബജറ്റ് സാംസങ് സ്മാർട്ട്‌ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങുവാൻ കഴിയും. ഉദാഹരണത്തിന്, ഗാലക്‌സി നോട്ട് 10 ലൈറ്റ്, ഗാലക്‌സി എസ് 21 പ്ലസ് 5 ജി, ഗാലക്‌സി എസ് 20 എഫ്ഇ എന്നിവയാണ് ഈ വിൽപ്പന സമയത്ത് നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന പ്രീമിയം സ്മാർട്ഫോണുകൾ. ഗാലക്‌സി എ 12, ഗാലക്‌സി എം 02, ഗാലക്‌സി എ 32 എന്നിവയാണ് ബജറ്റ് വിഭാഗത്തിൽ വരുന്ന വിലക്കുറവുള്ള സ്മാർട്ഫോണുകൾ. സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിന്നും വിലക്കുറവുള്ള സ്മാർട്ഫോണുകൾ ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്

സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്

ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ 30% കിഴിവിൽ സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ് സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. 43,000 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ 13,001 രൂപ വിലക്കുറവിൽ 29,999 രൂപയ്ക്ക് ആമസോണിൽ നിന്നും ഇപ്പോൾ ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എസ് 21 പ്ലസ് 5 ജി

സാംസങ് ഗാലക്‌സി എസ് 21 പ്ലസ് 5 ജി

ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ 24% കിഴിവിൽ സാംസങ് ഗാലക്‌സി എസ് 21 പ്ലസ് 5 ജി സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. 1,000,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ 24,000 രൂപ വിലക്കുറവിൽ 76,999 രൂപയ്ക്ക് ആമസോണിൽ നിന്നും ഇപ്പോൾ ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എ 12

സാംസങ് ഗാലക്‌സി എ 12

ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ 7% കിഴിവിൽ സാംസങ് ഗാലക്‌സി എ 12 സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. 13,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ 1,000 രൂപ വിലക്കുറവിൽ 12,999 രൂപയ്ക്ക് ആമസോണിൽ നിന്നും ഇപ്പോൾ ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എ 32

സാംസങ് ഗാലക്‌സി എ 32

ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ 18% കിഴിവിൽ സാംസങ് ഗാലക്‌സി എ 32 സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. 24,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ 4,500 രൂപ വിലക്കുറവിൽ 20,499 രൂപയ്ക്ക് ആമസോണിൽ നിന്നും ഇപ്പോൾ ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എ 72

സാംസങ് ഗാലക്‌സി എ 72

ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ 17% കിഴിവിൽ സാംസങ് ഗാലക്‌സി എ 72 സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. 41,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ 7,000 രൂപ വിലക്കുറവിൽ 34,999 രൂപയ്ക്ക് ആമസോണിൽ നിന്നും ഇപ്പോൾ ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എസ്‌ 20 എഫ്ഇ 5 ജി

സാംസങ് ഗാലക്‌സി എസ്‌ 20 എഫ്ഇ 5 ജി

ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ 36% കിഴിവിൽ സാംസങ് ഗാലക്‌സി എസ്‌ 20 എഫ്ഇ 5 ജി സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. 74,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ 27,000 രൂപ വിലക്കുറവിൽ 47,999 രൂപയ്ക്ക് ആമസോണിൽ നിന്നും ഇപ്പോൾ ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എം 42

സാംസങ് ഗാലക്‌സി എം 42

ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ 12% കിഴിവിൽ സാംസങ് ഗാലക്‌സി എം 42 സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. 24,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ 3,000 രൂപ വിലക്കുറവിൽ 21,999 രൂപയ്ക്ക് ആമസോണിൽ നിന്നും ഇപ്പോൾ ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എം 51

സാംസങ് ഗാലക്‌സി എം 51

ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ 26% കിഴിവിൽ സാംസങ് ഗാലക്‌സി എം 51 സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. 30,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ 8,000 രൂപ വിലക്കുറവിൽ 22,999 രൂപയ്ക്ക് ആമസോണിൽ നിന്നും ഇപ്പോൾ ലഭിക്കുന്നതാണ്.

സാംസങ് ഗാലക്‌സി എം 02 എസ്

സാംസങ് ഗാലക്‌സി എം 02 എസ്

ആമസോൺ സാംസങ് അപ്‌ഗ്രേഡ് ഡെയ്‌സ് സെയിൽ 2021 ൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ 14% കിഴിവിൽ സാംസങ് ഗാലക്‌സി എം 02 എസ് സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. 10,499 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ 1,500 രൂപ വിലക്കുറവിൽ 8,999 രൂപയ്ക്ക് ആമസോണിൽ നിന്നും ഇപ്പോൾ ലഭിക്കുന്നതാണ്.

Best Mobiles in India

English summary
You will be able to purchase flagship and budget Samsung smartphones at discounted prices as part of the Samsung Upgrade Days Sale 2021. The Galaxy Note 10 Lite, Galaxy S21 Plus 5G, and Galaxy S20 FE, for example, are premium devices available during the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X