Home
Mobile

നിങ്ങളുടെ പ്രിയപ്പെട്ട ഈ നാല് സാംസങ് ഗാലക്‌സി സ്മാർട്ട്‌ഫോണുകൾ വൻവിലക്കുറവിൽ സ്വന്തമാക്കാം

ഇന്ന് തുടങ്ങിയ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഓഗസ്റ്റ് 9 വരെ തുടരും. ഈ വിൽപ്പനയിൽ ഗാലക്‌സി എം 42, ഗാലക്‌സി എം 32, ഗാലക്‌സി എം 31എസ്, പുതിയതായി പുറത്തിറക്കിയ ഗാലക്‌സി എ 22 എന്നിവയുൾപ്പെടെ നിരവധി സാംസങ് സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ ലഭ്യമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗിന് 10 ശതമാനം വരെ കിഴിവ് ആമസോൺ നൽകുന്നതാണ്. ചില സ്മാർട്ട്‌ഫോൺ മോഡലുകൾ കൂപ്പണുകൾ വഴിയും ആമസോൺ കൂടുതൽ കിഴിവുകൾ ലഭ്യമാക്കുന്നുണ്ട്. ഗാലക്‌സി എം 42, ഗാലക്‌സി എം 32, ഗാലക്‌സി എം 31 എസ്, ഗാലക്‌സി എം 22 എന്നിവയുൾപ്പെടെ നാല് സാംസങ് മോഡലുകൾക്ക് നൽകുന്ന കിഴിവുകളും ഓഫറുകളും നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

സാംസങ് ഗാലക്‌സി എം 42 5 ജി സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട്‍ ഓഫർ

സാംസങ് ഗാലക്‌സി എം 42 5 ജി സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട്‍ ഓഫർ

ഇന്നത്തെ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ പ്രമാണിച്ച് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഗാലക്‌സി എം 42 മോഡൽ ഒരു അടിപൊളി കിഴിവ് ഓഫറിൽ ലഭ്യമാണ്. സാംസങ് ഗാലക്‌സി എം 42 ൻറെ 8 ജിബി റാം മോഡൽ ഇപ്പോൾ 22,999 രൂപ വിലയിൽ ലഭ്യമാണ്. താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 2,000 രൂപ കിഴിവ് ലഭിക്കുന്നതാണ്. നിങ്ങൾ കാർട്ടിൽ ഈ പ്രോഡക്റ്റ് ചേർത്ത് പേയ്‌മെന്റിനായി എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഓപ്ഷൻ എടുത്തുകഴിഞ്ഞാൽ അവസാനം കാണിക്കുന്ന വിലയിൽ കിഴിവ് അറിയുവാൻ സാധിക്കും.

Buy: Samsung Galaxy M51

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട്‍ ഓഫർ

സാംസങ് ഗാലക്‌സി എം 32 സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട്‍ ഓഫർ

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്‌സി എം 32 ൻറെ രണ്ട് മോഡലുകളും വിലക്കുറവിൽ ലഭ്യമാണ്. ബേസിക് 4 ജിബി റാമും 64 ജിബി സ്റ്റോറേജ് മോഡലും 6 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലും യഥാക്രമം 13,999 രൂപയ്ക്കും 16,999 രൂപയ്ക്കും ലഭ്യമാണ്. കൂടാതെ, എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവും, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷന് ഏകദേശം 1,250 രൂപയും, ഇഎംഐ ഓർഡറുകൾക്ക് 1,750 രൂപയുമാണ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്.

Buy: Samsung Galaxy A22 5G

സാംസങ് ഗാലക്‌സി എം 31 എസ് സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട്‍ ഓഫർ

സാംസങ് ഗാലക്‌സി എം 31 എസ് സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട്‍ ഓഫർ

സാംസങ് ഗാലക്സി എം 31 എസിൻറെ 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ 16,999 രൂപ ഡിസ്കൗണ്ട് വിലയിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവും ലഭിക്കും, ഇത് നോ-കോസ്റ്റ് ഇഎംഐ ഓർഡറുകൾക്ക് ഏകദേശം 1,250 രൂപയും, ഇഎംഐ ഓർഡറുകൾക്ക് 1,750 രൂപയുമാണ് ഡിസ്‌കൗണ്ടിൽ ലഭിക്കുന്നത്.

സാംസങ് ഗാലക്‌സി എ 22 സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട്‍ ഓഫർ

സാംസങ് ഗാലക്‌സി എ 22 സ്മാർട്ഫോണിൻറെ ഡിസ്‌കൗണ്ട്‍ ഓഫർ

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ അടുത്തിടെ അവതരിപ്പിച്ച സാംസങ് ഗാലക്സി എ 22 ഒരു മികച്ച കിഴിവിൽ ലഭ്യമാണ്. ഉപഭോക്താക്കൾ അവരുടെ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഈ സ്മാർട്ഫോൺ വാങ്ങുമ്പോൾ 10 ശതമാനം കിഴിവ് ആമസോൺ നൽകുന്നു. നോ-കോസ്റ്റ് ഇഎംഐ ഓർഡറുകൾക്ക് 1,250 രൂപയും, ഇഎംഐ ഓർഡറുകൾക്ക് 1,750 രൂപയുമാണ് ബാങ്ക് ഓഫറുകൾ നൽകുന്ന ഡിസ്‌കൗണ്ടുകൾ.

More from GizBot

Best Mobiles in India

English summary
Amazon Great Freedom Festival sale starts today and runs until August 9. Several Samsung phones, including the Galaxy M42, Galaxy M32, Galaxy M31s, and the newly released Galaxy A22, are available at a significant discount during the sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X