ജിയോണി എ1 ലൈറ്റ് ഇന്ത്യയില്‍: മികച്ച ക്യാമറ, ബാറ്ററി!

Written By:

ജിയോണി തങ്ങളുടെ എ1 സീരീസിലെ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു തുടങ്ങി. ഈ ഫോണിന്റെ ഏറ്റവും എടുത്തു പറയത്തക്ക സവിശേഷതയാണ് ഇതിലെ ക്യാമറകള്‍.

ഉയര്‍ന്ന നിലവാരമുളള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഉയര്‍ന്ന ഡിസൈനാണ് നല്‍കിയിരിക്കുന്നത്. എ1 ശ്രേണിയിലെ ഈ സ്മാര്‍ട്ട്‌ഫോണ്‍ ഏവരേയും ആകര്‍ഷിക്കും എന്നുളളതിന് യാതൊരു സംശയവും ഇല്ല.

പേറ്റിഎം ഇന്‍ഡിപെന്‍ഡെന്‍സ് ഡേ സെയില്‍: ഐഫോണ്‍, ലാപടോപ്പ് കിടിലന്‍ ഓഫറുകള്‍!

ജിയോണി എ1 ലൈറ്റ് ഇന്ത്യയില്‍: മികച്ച ക്യാമറ, ബാറ്ററി!

എ1 ശ്രേണിയിലെ മറ്റു സ്മാര്‍ട്ട്‌ഫോണുകളാണ് ജിയോണി എ1 ഉും എ1 ലൈറ്റും. 19,999 രൂപയ്ക്കും 26,999 രൂപയ്ക്കുമാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ഇറങ്ങിയത്.

ജിയോണി എ1 ലൈറ്റിന്റെ സവിശേഷതകള്‍ നോക്കാം.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

ഐപിഎസ് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ടൈപ്പ്, 5.3 ഇഞ്ച് സൈസ്, 720X 1280 പിക്‌സല്‍ റസൊല്യൂഷന്‍, മള്‍ട്ടിട്ടച്ച്, അമിഗോ ഒഎസ് 4.0.

പ്ലാറ്റ്‌ഫോം

ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം, മീഡിയാടെക് MT6753 ചിപ്‌സെറ്റ്, ഒക്ടാകോര്‍ 1.3GHz കോര്‍ടെക്‌സ് A53, മാലി T720MP3 ജിപിയു.

മെമ്മറി

32ജിബി ഇന്റേര്‍ണല്‍ മെമ്മറി, 64 ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്, 3ജിബി റാം.

ക്യാമറ

13എംബി പ്രൈമറി ക്യാമറ, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, എച്ച്ഡിആര്‍, 20 എംബി സെക്കന്‍ഡറി ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്.

കണക്ടിവിറ്റികള്‍

ബ്ലൂട്ടൂത്ത് 4.1, ജിപിഎസ്, റേഡിയോ, യുഎസ്ബി, , ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, HTML5 ബ്രൗസര്‍, മെസേജിങ്ങ്.

ജിയോഫോണ്‍ ബുക്കിങ്ങ് ഓഗസ്റ്റ് 24 മുതല്‍: എങ്ങനെ ബുക്ക് ചെയ്യാം?

ബാറ്ററി / വില

4000എംഎച്ച് ബാറ്ററിയാണ് ജിയോണി എ1 ലൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

14,999 രൂപയാണ് ഇതിന്റെ വില. ഇന്ത്യയിലെ എല്ലാ റീട്ടെയില്‍ സ്‌റ്റോറുകളിലും ഈ ഫോണ്‍ ലഭ്യമായി തുടങ്ങും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Gionee has just launched its A1 Lite smartphone in India for Rs.14,999. The smartphone will be available for purchase across all retail stores in India from August 10.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot