22,999 രൂപയ്ക്ക് ജിയോണി എലൈഫ് S5.5; മികച്ച 10 എതിരാളികള്‍

Posted By:

ജിയോണിയുടെ പുതിയ സ്മാര്‍ട്‌ഫോണായ എലൈഫ് S5.5 കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ലോകത്തെ ഏറ്റവും കട്ടി കുറഞ്ഞ ഫോണ്‍ എന്ന വിശേഷണവുമായാണ് എലൈഫ് S5.5 ഇറങ്ങിയിരിക്കുന്നത്. 5.5 mm ആണ് തിക്‌നസ്. മാത്രമല്ല, 22,999 രൂപയാണ് ഈ ഒക്റ്റ കോര്‍ പ്രൊസസര്‍ സ്മാര്‍ട്‌ഫോണിന്റെ വില. ഇന്ത്യന്‍ വിപണിയില്‍ താരമാകുന്നതിന് പറ്റിയ എല്ലാ ഗുണങ്ങളും ഉണ്ട് എന്നു ചുരുക്കം.

എന്നാല്‍ ജിയോണി എലൈഫിന് കടുത്ത മത്സരം ഇവിടെ നേരിടേണ്ടിവരും എന്നതുറപ്പാണ്. കാരണം കട്ടി കുറഞ്ഞത് എന്നവകാശപ്പെടുന്ന വേറെയും ഫോണുകള്‍ വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ ജിയോണി എലൈഫ് S5.5-ന് വെല്ലുവിളി ഉയര്‍ത്തുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

5 ഇഞ്ച് ഫുള്‍ HD സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, ഗോറില ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.7 GHz ഒക്റ്റകോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, LED ഫ് ളാഷോടു കൂടിയ 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പ. ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 2300 mAh ബാറ്ററിയാണ് ഉള്ളത്. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, A-GPS, USBK OTG തുടങ്ങിയവ സപ്പോര്‍ട് ചെയ്യും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവൊ വൈബ് Z (7.9 mm)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാണ്‍ഡബിള്‍
2 ജി.ബി. റാം
3000 mAh ബാറ്ററി

 

 

സോണി എക്‌സ്പീരിയ Z അള്‍ട്ര (6.5 mm)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6.4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3050 mAh ബാറ്ററി

 

 

 

 

ലെനോവൊ വൈബ് X (6.9 mm)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

 

 

 

 

അല്‍കാടെല്‍ വണ്‍ ടച്ച് ഐഡല്‍ അള്‍ട്ര (6.5 mm)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.65 ഇഞ്ച് AMOLED ഡിസ്‌പ്ലെ
720-1280 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
13.3 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1800 mAh ബാറ്ററി

 

 

സോളൊ Q 1000 S (7mm )

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
720-1280 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
2500 mAh ബാറ്ററി

 

 

ലെനോവൊ K900 (6.9 mm)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, ബ്ലുടൂത്ത്, ജി.പി.എസ്, വൈ-ഫൈ, മൈക്രോ യു.എസ്.ബി. 2500 mAh ബാറ്ററി

 

 

 

 

അല്‍കടെല്‍ വണ്‍ടച്ച് ഐഡല്‍ X (6.9 mm)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.1 ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13.10 എം.പി. പ്രൈമറി ക്യാമറ
2.10 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ
13.30 ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്‌റ്റേണല്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

 

 

ഹുവാവെ അസന്റ് P6 (6.18 mm)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2000 mAh ബാറ്ററി

 

 

ജിയോണി എലൈഫ് E5 (6.9 mm)

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.8 ഇഞ്ച് AMOLED ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 എം.പി. പ്രൈമറി കാമറ
5 എം.പി. ഫ്രണ്ട് കാമറ
16 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2.1 ഒ.എസ്.
3ജി, വൈ-ഫൈ, ബ്ലുടൂത്ത്്,
2000 mAh ബാറ്ററി

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot