ജിയോണി M6S പ്ലസ് 6ജിബി റാം, 6020എംഎഎച്ച് ബാറ്ററി, മറ്റു 6ജിബി ഫോണുകളുമായി മത്സരം!

Written By:

നേരത്തെ പറഞ്ഞിരുന്നതു പോലെ ജിയോണി തിങ്കളാഴ്ച തന്നെ തങ്ങളുടെ പുതിയ ഫോണ്‍ പുറത്തിറങ്ങി. ജിയോണി M6S അതിന്റെ മുന്‍ഗാമിയേക്കാള്‍ അപേക്ഷിച്ച് നിരവധി മെച്ചപ്പെടുത്തലുകള്‍ ഉണ്ട്.

നോക്കിയ 3310 ഏപ്രില്‍ 28ന്

ജിയോണി M6S പ്ലസ് 6ജിബി റാം, മറ്റു 6ജിബി ഫോണുകളുമായി മത്സരം!

എന്നാല്‍ കാഴ്ചയില്‍ മുന്‍ഗാമിക്ക് സമാനമാണ്. M6S പ്ലസിന് 6ജിബി റാമും എന്നാല്‍ M6 പ്ലസിന് 4ജിബി റാമുമാണ്. രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ ഫോണ്‍ ഇറങ്ങിയിരിക്കുന്നത്. 64ജിബി, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ. 64ജിബി വേരിയന്റിന് ഏകദേശം 32,800 രൂപയും 256ജിബി വേരിയന്റിന് ഏകദേശം 40,200 രൂപയുമാണ്.

എന്നാല്‍ ജിയോണി M6Sനോടു മത്സരിക്കാന്‍ ഇപ്പോള്‍ വിപണിയില്‍ മറ്റു 6ജിബി റാം ഫോണുകളും ഉണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോണി M6S പ്ലസിന്റെ സവിശേഷതകള്‍

6 ഇഞ്ച് ഡിസ്‌പ്ലേ, 1.95 GHz ഒക്ടാകോര്‍ പ്രോസസര്‍, 8എംബി മുന്‍ ക്യാമറ, 12എംബി റിയര്‍ ക്യാമറ, 6ജിബി റാം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, 64ജിബി സ്‌റ്റോറേജ്, 6020എംഎഎച്ച് ബാറ്ററി എന്നിവയാണ്.

കിടിലന്‍ മത്സരം, നിങ്ങള്‍ ഏതു തിരഞ്ഞെടുക്കും?

 

ഹോണര്‍ 8 പ്രോ

. 5.7ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടോകോര്‍ 4x കോര്‍ടെക്‌സ് കിരിന്‍ 960 പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 128ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംബി/ 8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, 4ജി
. 4000എംഎഎച്ച് ബാറ്ററി

ഷവോമി മീ 6

. 5.15 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.5GHz ഒക്ടാകോര്‍ പ്രോസസര്‍
. 6ജിബി റാം
. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
. ഡ്യുവല്‍ നാനോ സിം
. 12എംബി റിയര്‍ ക്യാമറ
. സെക്കന്‍ഡറി ക്യാമറ 12എംബി
. 8എംബി മുന്‍ ക്യാമറ
. അള്‍ട്രാസോണിക് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. സ്റ്റീരിയോ സ്പീക്കര്‍
. 4ജി എല്‍റ്റിഇ
. 3350എംഎഎച്ച് ബാറ്ററി

ഹുവായ് മേറ്റ് 9 പ്രോ

. 5.5ഇഞ്ച് ക്വാഡ് എച്ച്ഡി അമോലെഡ് ഡിസപ്ലേ
. ഒക്ടാകോര്‍ കിരിന്‍ 960 പ്രോസസര്‍ മാലി G71 ഒക്ടാകോര്‍ ജിപിയു
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 20എംബി/12എംബി ഡ്യുവല്‍ റിയര്‍ ക്യാമറ
. 8എംബി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി C9 പ്രോ

വില 36,160 രൂപ

. 6ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. ഡ്യുവല്‍ നാനോ സിം
. 16എംബി റിയര്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 4000എംഎഎച്ച് ബാറ്ററി

 

ZTE നൂബ്യ Z11

വില 29,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2.15GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 64 ബിറ്റ് പ്രോസസര്‍
. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 16/8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്‍്ര് സെന്‍സര്‍
. 4ജി എല്‍ടിഇ
. 3000എംഎഎച്ച് ബാറ്ററി

 

അസ്യൂസ് സെന്‍ഫോണ്‍ 3 ഡീലക്‌സ്

വില 49,999 രൂപ

. 5.7ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
. ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 6ജിബി റാം
. 64ജിബി/128ജിബി/256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 23എംബി/8എംബി ക്യാമറ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 4ജി എല്‍ടിഇ
. 3000എംഎഎച്ച്

ഈ ആപ്പ് ഇല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഉറപ്പായും നഷ്ടപ്പെടും!

 

യുമി പ്ലസ് E (Umi Plus E)

വില 27,974 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് v6.0 മാര്‍ഷ്മലോ
. 6ജിബി റാം
. ഒക്ടാകോര്‍ മീഡിയാടെക് ചിപ്‌സെറ്റ്
. 13എംബി/5എംബി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

 

വണ്‍ പ്ലസ് 3

വില 27,999 രൂപ

. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഒപ്റ്റിക് അമോലെഡ് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ നാനോ സിം
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 16/8എംബി ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ വായിക്കാന്‍

64ജിബി സ്റ്റോറേജ്, 16,900 രൂപ+ 6ജിബി റാം 6020എംഎഎച്ച് ബാറ്ററി ഇവര്‍ മത്സരം!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The smartphone boasts several enhancements in comparison to its predecessor. But, these enhancements are not made on the design front.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot