5,000 എംഎഎച്ചിന്റെ ബാറ്ററിയുമായി ജിയോണി മാരത്തോണ്‍ എം4 എത്തി...!

Written By:

ജിയോണി മാരത്തോണ്‍ 15,499 രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. 5,000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന്റെ എടുത്തു പറയത്തക്ക സവിശേഷത.

5,000 എംഎഎച്ചിന്റെ ബാറ്ററിയുമായി ജിയോണി മാരത്തോണ്‍ എം4 എത്തി...!

നിങ്ങള്‍ സെല്‍ഫി സ്റ്റിക്കുകള്‍ വാങ്ങേണ്ടതിന്റെ 8 കാരണങ്ങള്‍...!

5ഇഞ്ച് ഡിസ്‌പ്ലേയില്‍ 1.3ഗിഗാഹെര്‍ട്ട്‌സ് പ്രൊസസ്സര്‍ കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

5,000 എംഎഎച്ചിന്റെ ബാറ്ററിയുമായി ജിയോണി മാരത്തോണ്‍ എം4 എത്തി...!

ആന്‍ഡ്രോയിഡില്‍ നമ്മള്‍ "വെറുക്കുന്ന" 5 കാര്യങ്ങള്‍...!

8എംപി പിന്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ, 2ജിബി റാം, ആന്‍ഡ്രോയിഡ് ലോലിപോപ്പ്, 16ജിബി മെമ്മറി, 4ജി പിന്തുണ തുടങ്ങിയവയാണ് ഫോണിന്റെ എടുത്തു പറയത്തക്ക സവിശേഷതകള്‍.

Read more about:
English summary
Gionee Marathon M4 With 4G Support, 5000mAh Battery Launched at Rs. 15,499.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot