സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ലവവുമായി ജിയോണി പി7 മാക്‌സ് എത്തുന്നു!

Written By:

ചൈനീസ് നിര്‍മ്മാതാവ് ജിയോണി ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുത്തന്‍ വിപ്‌ളവം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ മാസം ഔദ്യോഗികമായി ലോഞ്ച് ചെയ്ത ജിയോണി പി7 മാക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ വില്പന തുടങ്ങാന്‍ പോകുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ലവവുമായി ജിയോണി പി7 മാക്‌സ് എത്തുന്നു!

ജിയോണി സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ നോക്കാം....

5 ഇഞ്ച് ഡിസ്‌പ്ലേ, എച്ച്ഡി റിസൊല്യൂഷന്‍, സോഡ ലൈം ഗ്ലാസ് എന്നിവയാണ്.

ജിയോണി പി7ന് ക്വാഡ് കോര്‍ പ്രോസസര്‍, ക്ലോക്ഡ് 1.3GHz , 2ജിബി റാം, 16 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് എന്നിവ എടുത്തു പറയേണ്ട സവിശേഷതകള്‍ തന്നെ.

ഈ ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 8എംബി മുന്‍ ക്യാമറയും, 5എംബി പിന്‍ ക്യാമറയുമാണ്.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ലവവുമായി ജിയോണി പി7 മാക്‌സ് എത്തുന്നു!

ഇതിന്റെ മറ്റു സവിശേഷതകള്‍ 4ജി കണക്ടിവിറ്റി, വോള്‍ട്ട് സപ്പോര്‍ട്ട്, വൈഫൈ b/g/n, ബ്ലൂട്ടൂത്ത് 4.0, ജിപിഎസ് എന്നിവയാണ്. 2,300എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് നല്‍കിയിട്ടുളളത്.

ജിയോണി പി7 ഇന്ത്യയില്‍ ഓണ്‍ലൈന്‍ വഴിയും കടകളിലും ലഭ്യമാണ്. വെളള, ഗോള്‍ഡ്, ഗ്രേ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ വില 9,999 രൂപയാണ്.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്English summary
Chinese manufacturer Gionee has been expanding its "P" line of products lately, albeit, in an admittedly odd a.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot