ഗിസ്‌ബോട്ട് സമ്മാനം: ഈ വാലന്റൈന്‍ ദിനത്തില്‍ ജിയോണി ഇലൈഫ് എസ്5.1 സൗജന്യമായി നേടാന്‍ പങ്കെടുക്കൂ...!

ഫെബ്രുവരി സ്‌നേഹത്തിന്റേയും സമ്മാനങ്ങളുടേയും മാസമാണ്. ഈ മാസത്തിന്റെ കൃത്യം നടുക്കായാണ് സ്‌നേഹത്തിന്റെ ആഘോഷമായ വാലന്റൈന്‍ കൊണ്ടാടുന്നത്.

ഞങ്ങളും സ്‌നേഹത്തില്‍ വീഴാറുണ്ട്. ഓരോ വായനക്കാരനും ഞങ്ങളുടെ അടുത്തെത്തി, ഞങ്ങള്‍ അവതരിപ്പിക്കുന്ന ഉളളടക്കങ്ങള്‍ ക്രിയാത്മകമായി വിലയിരുത്തുമ്പോള്‍ ഞങ്ങളും ആ വായനക്കാരനുമായി ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്റെ താദാത്മ്യം പ്രാപിക്കുന്നു. ഈ സ്‌നേഹത്തിന്റെ നന്ദി വായ്പായി, ഞങ്ങള്‍ ഗിസ്‌ബോട്ടിന്റെ ഭാഗ്യവാനായ ഒരു വായനക്കാരന് മനോഹരമായ ഒരു സമ്മാനം നല്‍കുന്നു.

ഗിസ്‌ബോട്ട് സമ്മാനം: വാലന്റൈനില്‍ ജിയോണി ഇലൈഫ് എസ്5.1 സൗജന്യമായി നേടൂ

ഈ ഋതുവിലെ ഏറ്റവും പ്രണയാര്‍ദ്രമായ സമ്മാനം നല്‍കാന്‍ ഞങ്ങള്‍ ജിയോണി ഇന്ത്യയുമായി സഹകരിക്കുകയാണ്. ഈ വാലന്റൈന്‍ ദിനത്തില്‍ സൗജന്യമായി ജിയോണി ഇലൈഫ് എസ്5.1 ആണ് ഗിസ്‌ബോട്ട് സമ്മാനിക്കുന്നത്. ഈ മത്സരം ഇന്ന് ആരംഭിച്ച് ഫെബ്രുവരി 23, ഞായറാഴ്ച അവസാനിക്കും.

എന്താണ് ജിയോണി ഇലൈഫ് എസ്5.1-നെ വേറിട്ടതാക്കുന്നത്? 4.8 ഇഞ്ച് സൂപര്‍ അമോള്‍ഡ് സ്‌ക്രീനിന്റെ ആകര്‍ഷകമായ ഒതുങ്ങിയ രൂപമാണ് ഈ ഫോണിനുളളത്. 8 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും, 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

നിങ്ങള്‍ നല്‍കിയ അനുപമമായ സ്‌നേഹം നമ്മള്‍ ഒന്നായി ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ഭാഗ്യവാനായ ഗിസ്‌ബോട്ട് വായനക്കാരന്‍ ഈ സമ്മാനം സ്വന്തമാക്കും. വളരെ എളുപ്പമാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍. നിങ്ങള്‍ കുറച്ച് ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കുക, കൂടാതെ ഗിസ്‌ബോട്ടിന്റേയും, ജിയോണി ഇന്ത്യ-യുടേയും സോഷ്യല്‍ മീഡിയ പേജുകള്‍ പിന്തുടരുക.

താഴെ കൊടുത്തിരിക്കുന്ന സ്റ്റെപ്പുകളിലൂടെ കടന്ന് ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കി വിജയിയാകാനുളള സാധ്യത നിലനിര്‍ത്തുക!

a Rafflecopter giveaway

എങ്ങനെയാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്?

സ്റ്റെപ് 1: നിങ്ങളുടെ ഇമെയില്‍ ഐഡി ഉപയോഗിച്ചോ, ഫേസ്ബുക്ക് ഉപയോഗിച്ചോ ലോഗിന്‍ ചെയ്യുക.

സ്റ്റെപ് 2: കൂടുതല്‍ സ്‌കോറുകള്‍ ലഭിക്കുന്നതിനായി മുകളില്‍ കൊടുത്തിരിക്കുന്ന റാഫല്‍കോപ്റ്റര്‍ വിഡ്ജറ്റിലെ എല്ലാ സ്റ്റെപുകളും പിന്തുടരുക.

സ്റ്റെപ് 3: 'ഈ മത്സരം' ട്വിറ്റര്‍, ഫേസ്ബുക്ക്, ഇമെയില്‍ എന്നിവയിലൂടെ ഷയര്‍ ചെയ്ത് ബോണസ് എന്‍ട്രികളും സ്‌കോറുകളും നേടുക.

ജിയോണി ഇലൈഫ് എസ്5.1-ന്റെ പ്രധാന സവിശേഷതകള്‍ താഴെ കൊടുക്കുന്നു:

.4.8-inch AMOLED Capacitive Touchscreen
· 1.7GHz Octa core Cortex-A7, 1GB RAM
· Android v4.4 Kitkat
· 8MP Primary Camera
· 5MP Secondary Camera
· 16 GB Internal Memory
· FM Radio with Recording
· Ultra slim 139.8x67.5x5.15
· 2,050mAh battery

ഒട്ടും താമസിക്കാതെ, താഴെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുത്ത് 18,999 രൂപ വിപണിയില്‍ വിലയുളള ഈ മനോഹരമായ ഫോണ്‍ സ്വന്തമാക്കൂ!

ഗിസ്‌ബോട്ട് ഗിവ്എവേ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍

വിജയികളെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ: മുകളില്‍ കൊടുത്തിരിക്കുന്ന റാഫിള്‍ കോപ്റ്റര്‍ വിഡ്ജറ്റ്‌സിന്റെ സഹായത്തോടെ നറുക്കെടുപ്പിലൂടെയായിരിക്കും വിജയിയെ തെരഞ്ഞെടുക്കുന്നത്. വിജയിക്കുന്ന ആള്‍ക്ക് ഇലൈഫ് എസ്5.1 ലഭിക്കും. സോഷ്യല്‍ മീഡിയ പ്രമോഷന്‍ ഉള്‍പ്പെടെയുള്ളവ കൂടുതലായി നടത്തുന്നവര്‍ക്ക് അധിക പോയിന്റുകള്‍ ലഭിക്കുകയും വിജയിക്കാനുള്ള സാധ്യത കുടുതലുമാണ്. വ്യാജ ഇമെയില്‍ ഐഡികള്‍ പരിഗണിക്കില്ല. ശരിയായ ഇ മെയില്‍ വിലാസം തന്നെ നലകണം.

അധിക പോയിന്റുകള്‍: ഗിസ്‌ബോട്ട്, ജിയോണി ഇന്ത്യ എന്നിവയുടെ ഫേസ്ബുക്, ട്വിറ്റര്‍ പേജുകള്‍ ലൈക് ചെയ്യുകയും ഫോളോ ചെയ്യുകയും വേണം. ഇത് 10 അധിക പോയിന്റുകള്‍ നിങ്ങള്‍ക്ക് നല്‍കും. #GizbotGiveaway, #SexiestGift എന്നിവയാണ് ഹാഷ്ടാഗുകള്‍.

വിജയിച്ചാല്‍..: വിജയിക്കുന്ന ആളെ ഇ മെയില്‍ വഴിയാണ് അക്കാര്യം അറിയിക്കുന്നത്. മെയില്‍ ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നല്‍കണം. അല്ലാത്ത പക്ഷം മറ്റൊരു വിജയിയെ തെരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ഉപയോഗിക്കുന്ന ഇ മെയില്‍ അക്കൗണ്ടില്‍ നിങ്ങളുടെ പേര് നിര്‍ബന്ധമായും ഇണ്ടായിരിക്കണം.

ഫെബ്രുവരി 23 വരെ: മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാന ദിവസം ഫെബ്രുവരി 23, 2015 ആണ്. സമ്മാനമായി ലഭിക്കുന്ന ഫോണിന്റെ എക്‌സ്‌ചേഞ്ച്, വാര്‍ന്റി, കസ്റ്റമര്‍ സര്‍വീസ് എന്നിവ സംബന്ധിച്ച് ഗിസ്‌ബോട്ടിനോ ജിയോണിക്കോ ഒരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

English summary
GizBot Giveaway: Enter to Win Free Gionee Elife S5.1 This Valentine's Day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot